school - Janam TV

school

കോഴിക്കോട് സംസ്ഥാന സ്‌കൂൾ കലോത്സവം ; തിരുവനന്തപുരത്ത് കായികമേള 

കോഴിക്കോട് സംസ്ഥാന സ്‌കൂൾ കലോത്സവം ; തിരുവനന്തപുരത്ത് കായികമേള 

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കലോത്സവം കോഴിക്കോട്ട് നടക്കും. കായികമേള തിരുവനന്തപുരത്തും . ഡിസംബർ ജനുവരി മാസങ്ങളിൽ കലോത്സവവും നവംബറിൽ കായിക മേളയും നടക്കും.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ട്

ശക്തമായ മഴ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി. 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. ...

പാഠം ഒന്ന്, തിരികെ സ്‌കൂളിലേയ്‌ക്ക്: സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷത്തിന് ഇന്ന് തുടക്കമാകും

അതിതീവ്ര മഴ; കോഴിക്കോടും, ആലപ്പുഴയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി- heavy rain

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ( ബുധൻ)യും അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, ആലപ്പുഴ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ...

സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്ന് 10 രൂപ വീതം പിരിവ്; ചിത്തരഞ്ജൻ എംഎൽഎയുടെ നിർദ്ദേശം വിവാദത്തിൽ ; നല്ല കാര്യത്തിനെന്ന വിശദീകരണവുമായി എം എൽ എ

സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്ന് 10 രൂപ വീതം പിരിവ്; ചിത്തരഞ്ജൻ എംഎൽഎയുടെ നിർദ്ദേശം വിവാദത്തിൽ ; നല്ല കാര്യത്തിനെന്ന വിശദീകരണവുമായി എം എൽ എ

ആലപ്പുഴ: വിദ്യാർത്ഥികളിൽ നിന്നും പണപ്പിരിവ് നടത്താൻ അദ്ധ്യാപകർക്ക് നിർദ്ദേശം നൽകിയ സംഭവത്തിൽ വിശദീകരണവുമായി പി.പി ചിത്തരഞ്ജൻ എംഎൽഎ. നാലാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് വീടൊരുക്കുന്നതിന് വേണ്ടിയാണ് പണം പിരിക്കാൻ ...

യുട്യൂബ് കണ്ട് വൈനുണ്ടാക്കി പന്ത്രണ്ടുകാരൻ ; പരീക്ഷിച്ചത് വിദ്യാർത്ഥികളിൽ ; സഹപാഠി ആശുപത്രിയിൽ

യുട്യൂബ് കണ്ട് വൈനുണ്ടാക്കി പന്ത്രണ്ടുകാരൻ ; പരീക്ഷിച്ചത് വിദ്യാർത്ഥികളിൽ ; സഹപാഠി ആശുപത്രിയിൽ

തിരുവനന്തപുരം : യുട്യൂബ് കണ്ട് വൈനുണ്ടാക്കി സ്‌കൂളിൽ വിളമ്പി പന്ത്രണ്ടുകാരൻ. വൈൻ കുടിച്ച സഹപാഠി ആശുപത്രിയിൽ. ചിറയിൻകീഴ് മുരുക്കുംപുഴ വെയിലൂർ ഗവൺമെന്റ് ഹൈസ്‌കൂളിലാണ് കഴിഞ്ഞ ദിവസം സംഭവം ...

ഓണപ്പരീക്ഷ ഓഗസ്റ്റിൽ ; തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

ഓണപ്പരീക്ഷ ഓഗസ്റ്റിൽ ; തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : കൊറോണ കാരണം കഴിഞ്ഞ രണ്ട് വർഷം സംസ്ഥാനത്ത് ഇല്ലാതിരുന്ന ഓണപ്പരീക്ഷയുടെ തീയതിവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. സ്‌കൂളുകളിലെ ഒന്നാം ടേം പരിക്ഷയുടെ തീയതിയാണ് ...

സർക്കാർ സ്‌കൂളിൽ നാലാം ക്ലാസുകാരന്റെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി; പ്രതിഷേധവുമായി നാട്ടുകാർ

സർക്കാർ സ്‌കൂളിൽ നാലാം ക്ലാസുകാരന്റെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി; പ്രതിഷേധവുമായി നാട്ടുകാർ

പാലക്കാട്: സർക്കാർ സ്‌കൂളിൽ വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി. മങ്കര ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലാണ് സംഭവം. ക്ലാസിൽ വെച്ചാണ് നാലാം ക്ലാസ് വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ ...

ബോയ്‌സ്-ഗേൾസ് സ്‌കൂളുകൾ വേണ്ട; ഇനി മിക്‌സഡ് സ്‌കൂളുകൾ മതിയെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്; അടുത്ത അദ്ധ്യയന വർഷം മുതൽ നടപ്പാക്കാൻ നിർദേശം

ബോയ്‌സ്-ഗേൾസ് സ്‌കൂളുകൾ വേണ്ട; ഇനി മിക്‌സഡ് സ്‌കൂളുകൾ മതിയെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്; അടുത്ത അദ്ധ്യയന വർഷം മുതൽ നടപ്പാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ മിക്‌സഡ് സ്‌കൂളുകൾ മതിയെന്ന് ബാലാവകാശ കമ്മീഷൻ. പദ്ധതി ഉറപ്പാക്കാൻ സർക്കാർ കർമ്മ പദ്ധതി തയ്യാറാക്കണമെന്നും കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. മൂന്നുമാസത്തിനകം പുരോഗതി ...

പരീക്ഷാ പേടി; സ്‌കൂളിൽ ബോംബുണ്ടെന്ന് ഭീഷണി സന്ദേശമയച്ച് പത്താം ക്ലാസുകാൻ; പിന്നീട് സംഭവിച്ചത്

പരീക്ഷാ പേടി; സ്‌കൂളിൽ ബോംബുണ്ടെന്ന് ഭീഷണി സന്ദേശമയച്ച് പത്താം ക്ലാസുകാൻ; പിന്നീട് സംഭവിച്ചത്

ബംഗളൂരു : പരീക്ഷ മാറ്റിവെയ്ക്കാൻ സ്‌കൂളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശമയച്ച് പത്താം ക്ലാസ് വിദ്യാർത്ഥി. രാജരാജേശ്വരി നഗറിലെ സ്വകാര്യ സ്‌കൂളിലേക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചത്. ഇ ...

സ്ലേറ്റ് കളർ ബർമുഡയും ചന്ദനക്കളർ ഷർട്ടും; മലപ്പുറത്തെ സ്‌കൂളിലും ഇനി ജെൻഡർ ന്യൂട്രൽ യൂണിഫോം-gender neutral uniform

സ്ലേറ്റ് കളർ ബർമുഡയും ചന്ദനക്കളർ ഷർട്ടും; മലപ്പുറത്തെ സ്‌കൂളിലും ഇനി ജെൻഡർ ന്യൂട്രൽ യൂണിഫോം-gender neutral uniform

മലപ്പുറം : എടപ്പാൾ തുയ്യം ജി എൽ പി സ്‌കൂളും ജെൻഡർ ന്യൂട്രൽ യൂണിഫോമിലേക്ക്. സ്ലേറ്റ് കളർ ബർമുഡയും ചന്ദനക്കളർ ഷർട്ടുമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോമായി സ്‌കൂളിൽ ...

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശനം ഓഗസ്റ്റ് 11 മുതൽ ; വിവിധ ജില്ലകളിൽ സീറ്റ് കൂടും-Plus One admission schedule published

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശനം ഓഗസ്റ്റ് 11 മുതൽ ; വിവിധ ജില്ലകളിൽ സീറ്റ് കൂടും-Plus One admission schedule published

തിരുവനന്തപുരം : സംസ്ഥാനത്ത് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശന നടപടികൾ തിങ്കളാഴ്ച ആരംഭിക്കും. മൂന്ന് അലോട്ട്‌മെന്റുകൾ ആദ്യഘട്ടത്തിൽ തന്നെ നടത്താനും ആവശ്യമായ ജില്ലകളിലെ സ്‌കൂളുകളിൽ സീറ്റുവർദ്ധന അനുവദിക്കാനും ...

പാഠം ഒന്ന്, തിരികെ സ്‌കൂളിലേയ്‌ക്ക്: സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷത്തിന് ഇന്ന് തുടക്കമാകും

ശക്തമായ മഴ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക് നാളെ അവധി-heavy rain

ഇടുക്കി: കാലവർഷം ശക്തമായ സാഹചര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( വ്യാഴം) അവധി. മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടമാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജ് ...

ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ...

കാലവർഷം ശക്തമാകുന്നു ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി-Rain

കാലവർഷം ശക്തമാകുന്നു ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി-Rain

കണ്ണൂർ: കാലവർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി . ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്. പ്രെഫഷനൽ കോളജുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകൾ, ...

സംസ്ഥാനത്ത് 7 ജില്ലകളിൽ രാത്രി മഴയ്‌ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

മഴ കനത്തു; കണ്ണൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കണ്ണൂര്‍: മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകൾ, അംഗനവാടികൾ എന്നിവ ഉൾപ്പെടെയുള്ള ...

കനത്ത മഴ; കാസർകോട് ജില്ലയിൽ സ്കൂളുകൾക്ക് നാളെ അവധി

കനത്ത മഴ; കാസർകോട് ജില്ലയിൽ സ്കൂളുകൾക്ക് നാളെ അവധി

കാസർകോട്: കനത്ത മഴയെ തുടർന്ന് കാസർകോട് ജില്ലയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സ്കൂളുകൾക്കുമാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ...

ബുധനാഴ്ച മുതൽ കുട്ടികൾക്ക് സ്‌കൂളിൽ വാക്‌സിനേഷൻ; മാർഗരേഖ പുറത്തിറക്കി ആരോഗ്യ വകുപ്പ്

ശക്തമായ മഴ; കാസർകോട് വെള്ളിയാഴ്ച സ്‌കൂളുകൾക്ക് അവധി

കാസർകോട്: ശക്തമായ മഴയെ തുടർന്ന് ജില്ലയിലെ സ്‌കൂളുകൾക്ക് വെള്ളിയാഴ്ച അവധി. കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ സ്‌കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. ജില്ലാ കളക്ടറാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറപ്പെടുവിച്ചത്. ...

രണ്ട് വർഷത്തിന് ശേഷം യുഎഇയിൽ മുഴുവൻ വിദ്യാർത്ഥികളും സ്‌കൂളിലേക്ക്; സ്‌കൂളുകൾ നാളെ തുറക്കും

യുഎഇയിലെ വിദ്യാലയങ്ങളിൽ ഇനി അവധിക്കാലം; നാളെ സ്‌കൂൾ അടയ്‌ക്കും

ദുബായ് : യുഎഇയിലെ വിദ്യാലയങ്ങളിൽ ഇനി അവധിക്കാലം. മദ്ധ്യവേനൽ അവധിക്കായി വിദ്യാലയങ്ങൾ വെള്ളിയാഴ്ച അടക്കും. ജൂലൈ രണ്ടു മുതൽ ഓഗസ്റ്റ് 28 വരെയാണ് അവധി. ഏഷ്യൻ പാഠ്യപദ്ധതിപ്രകാരമുള്ള ...

അശ്ലീല സന്ദേശങ്ങൾ അയച്ചു ; വിദ്യാർത്ഥിനികളെ ലെെംഗികമായി ഉപദ്രവിച്ചു; അദ്ധ്യാപകനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു

അശ്ലീല സന്ദേശങ്ങൾ അയച്ചു ; വിദ്യാർത്ഥിനികളെ ലെെംഗികമായി ഉപദ്രവിച്ചു; അദ്ധ്യാപകനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു

ചെന്നൈ : തമിഴ്‌നാട്ടിൽ സർക്കാർ സ്‌കൂൾ അദ്ധ്യാപകനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ സർക്കാർ സ്‌കൂളിലെ രസതന്ത്ര വിഭാഗം അദ്ധ്യാപകനെയാണ് പോലീസ് അറസ്റ്റ് ചെയ്തു.നാൽപ്പത്തിയഞ്ചുകാരനായ ഇയാൾ ...

ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം വിലയിരുത്താന്‍ എറണാകുളം ജില്ലയിലെ 155 സ്‌കൂളുകള്‍ക്ക് നിര്‍ദേശം

ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം വിലയിരുത്താന്‍ എറണാകുളം ജില്ലയിലെ 155 സ്‌കൂളുകള്‍ക്ക് നിര്‍ദേശം

കൊച്ചി: എറണാകുളം ജില്ലയിലെ 155 സ്‌കൂളുകള്‍ക്ക് ഉച്ചഭക്ഷണ വിതരണം മെച്ചപ്പെടുത്താന്‍ നിര്‍ദേശിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധ ഏറ്റ സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ ...

എല്ലാവരോടും സ്‌നേഹം മാത്രമുള്ള അദ്ധ്യാപിക; മകളും മറ്റ് കുട്ടികളും ഒരുപോലെ; മുർമുവിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് കെയർ ടേക്കർ ദിലീപ് ഗിരി

എല്ലാവരോടും സ്‌നേഹം മാത്രമുള്ള അദ്ധ്യാപിക; മകളും മറ്റ് കുട്ടികളും ഒരുപോലെ; മുർമുവിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് കെയർ ടേക്കർ ദിലീപ് ഗിരി

ഭുവനേശ്വർ: എല്ലാവരോടും സനേഹം...... ആരോടും പക്ഷഭേദമില്ലാത.....കുട്ടികൾക്ക് അവരുടെ പ്രിയപ്പെട്ട അദ്ധ്യാപികയായിരുന്നു....ദ്രൗപതി മുർമുവിനെക്കുറിച്ച് പറയുമ്പോൾ ശ്രീ അരബിന്ദോ ഇൻഗ്രൽ എജ്യുക്കേഷൻ ആന്റ് റിസർച്ച് സെന്ററിലെ കെയർ ടേക്കറായ ദിലീപ് ...

സ്‌കൂളിൽ നിന്നും കാണാതായ 3 കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി ;  മുങ്ങി മരിച്ചതെന്ന് പ്രഥമിക നിഗമനം

ഭോപ്പാൽ : സ്‌കൂളിൽ നിന്നും കാണാതായ കുട്ടികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലാണ് കഴിഞ്ഞദിവസം മൂന്ന് കുട്ടികളെ കണാതായത്. കുടുംബാംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്.രണ്ട് ...

ഹോസ്റ്റലിൽ നിന്നും വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; സ്‌കൂളിൽ കുഴഞ്ഞുവീണ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി

ഹോസ്റ്റലിൽ നിന്നും വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; സ്‌കൂളിൽ കുഴഞ്ഞുവീണ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി

തൃശൂർ: ഷൊർണൂർ ഗണേശ് ഗിരി ഹയർസെക്കൻഡറി സ്‌കൂൾ പ്രീമെട്രിക് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ഹോസ്റ്റലിലെ നാല് കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികളെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ...

ഇനി സ്‌കൂളിലെത്തിയാൽ അടിച്ച് കാല് പൊട്ടിക്കുമെന്ന ഭീഷണിയുമായി ഡിവൈഎഫ്‌ഐ; മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു

ഇനി സ്‌കൂളിലെത്തിയാൽ അടിച്ച് കാല് പൊട്ടിക്കുമെന്ന ഭീഷണിയുമായി ഡിവൈഎഫ്‌ഐ; മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിൽ പ്രതിഷേധിച്ചയാൾക്ക് നേരെ പരസ്യഭീഷണിയുമായി ഡിവൈഎഫ്‌ഐ. മട്ടന്നൂർ യുപി സ്‌കൂളിലെ അദ്ധ്യാപകനായ ഫർസീൻ മജീദിനെതിരെയാണ് പരസ്യ ഭീഷണി. ഫർസീൻ ഇനി ...

Page 7 of 11 1 6 7 8 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist