വിവാഹ സമയത്ത് ഭർത്താവ് പെണ്ണായിരുന്നു; തിരിച്ചറിഞ്ഞത് എട്ട് വർഷത്തിന് ശേഷം; പരാതിയുമായി യുവതി
ലക്‌നൗ : ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഭർത്താവിനെതിരെ പരാതിയുമായി 40 കാരി. പുരുഷനാകാൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത് തന്നിൽ നിന്ന് മറച്ചുവെച്ചുവെന്ന് യുവതി പരാതിയിൽ ആരോപിച്ചു. ഗുജറാത്തിലെ ...