SFI - Janam TV

SFI

ഇന്ത്യയുടെ ഭൂപടത്തെ അപമാനിച്ച് എസ്എഫ്ഐ; ദേശവിരുദ്ധ പോസ്റ്റർ വീണ്ടും ഉയർത്തിയത് കോഴിക്കോട് യൂണിവേഴ്സിറ്റി ക്യാമ്പസിൽ 

ഇന്ത്യയുടെ ഭൂപടത്തെ അപമാനിച്ച് എസ്എഫ്ഐ; ദേശവിരുദ്ധ പോസ്റ്റർ വീണ്ടും ഉയർത്തിയത് കോഴിക്കോട് യൂണിവേഴ്സിറ്റി ക്യാമ്പസിൽ 

കോഴിക്കോട്: വീണ്ടും ദേശവിരുദ്ധതയുമായി എസ്എഫ്‌ഐ. ഇന്ത്യയുടെ ഭൂപടത്തെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്ററാണ് ക്യാമ്പസിൽ എസ്എഫ്ഐ ഉയർത്തിയിരിക്കുന്നത്. കോഴിക്കോട് സർവകലാശാല ക്യാമ്പസിലാണ് സംഭവം. മോഡിഫൈഡ് ഇന്ത്യ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്. ...

‘ദേശീയത അസഭ്യം’; ദേശവിരുദ്ധ ബോർഡുമായി എസ്എഫ്‌ഐ; ഉയർത്തിയത് വിക്ടോറിയ കോളേജിൽ

‘ദേശീയത അസഭ്യം’; ദേശവിരുദ്ധ ബോർഡുമായി എസ്എഫ്‌ഐ; ഉയർത്തിയത് വിക്ടോറിയ കോളേജിൽ

പാലക്കാട്: വീണ്ടും ദേശവിരുദ്ധ പോസ്റ്ററുമായി എസ്എഫ്‌ഐ. പാലക്കാട് വിക്ടോറിയ കോളേജിലാണ് ബോർഡ് ഉയർത്തിയത്. ദേശീയ ബോധത്തെ അധിക്ഷേപിക്കുന്ന വിധത്തിലാണ് ബോർഡിലെ വരികൾ. തങ്ങൾക്ക് ദേശീയ ബോധമല്ല വേണ്ടത്, ...

മുഖ്യമന്ത്രി പാർട്ടിക്ക് വിധേയപ്പെട്ട് പ്രവർത്തിക്കേണ്ട ആൾ; പിണറായിയെ നയിക്കുന്നതും എന്നെ നയിക്കുന്നതും പാർട്ടിയാണെന്ന് എം.വി ഗോവിന്ദൻ

എം വി ഗോവിന്ദന് നൽകിയ പരാതി പുറം ലോകം കണ്ടില്ല, സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയത് വിദേശഫണ്ട്

കൊല്ലം: കേന്ദ്രസർക്കാർ ലൈസൻസ് റദ്ദാക്കണമെന്ന് നിർദ്ദേശിച്ച കിംഗ്ഡം സെക്യൂരിറ്റി സർവ്വീസിന്റെ മറവിൽ സി.പി.എം നേതാക്കൾക്ക് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വിദേശഫണ്ട് എത്തിയതായി പരാതി. സെക്യൂരിറ്റി സർവ്വീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ...

നീതിദേവതയെ വികലമായി ചിത്രീകരിച്ച് ഫ്‌ളക്‌സ്; ചവറയിലെ സർക്കാർ കോളേജിലെ എസ്എഫ്‌ഐ യൂണിറ്റിനെതിരെ പോലീസിൽ പരാതി നൽകി  എബിവിപി

നീതിദേവതയെ വികലമായി ചിത്രീകരിച്ച് ഫ്‌ളക്‌സ്; ചവറയിലെ സർക്കാർ കോളേജിലെ എസ്എഫ്‌ഐ യൂണിറ്റിനെതിരെ പോലീസിൽ പരാതി നൽകി  എബിവിപി

കൊല്ലം: ചവറ ബേബി ജോൺ മെമ്മോറിയൽ ഗവൺമെൻറ് കോളേജിൽ നീതിദേവതയെ വികലമായി ചിത്രീകരിച്ച് എസ്എഫ്‌ഐയുടെ ഫ്‌ളക്‌സ്. ആർഎസ്എസിനെതിരെ കൊലവിളി മുഴക്കി കൊണ്ടുള്ള ഫ്‌ളക്‌സും എസ്എഫ്‌ഐ കോളേജിൽ സ്ഥാപിച്ചിട്ടുണ്ട്. ...

കാട്ടാക്കട ക്രിസ്ത്യൻ കോളേജ്; ആൾമാറാട്ട കേസിൽ പ്രതികൾക്ക് ജാമ്യം

കാട്ടാക്കട ക്രിസ്ത്യൻ കോളേജ്; ആൾമാറാട്ട കേസിൽ പ്രതികൾക്ക് ജാമ്യം

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസിൽ രണ്ട് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ക്രിസ്ത്യൻ കോളേജ് മുൻ പ്രിൻസിപ്പൽ ജിജെ ഷൈജു, എസ്എഫ്‌ഐ നേതാവ് വിശാഖ് ...

കൊയിലാണ്ടിയിൽ അദ്ധ്യാപകരെ പൂട്ടിയിട്ട് എസ്എഫ്‌ഐ പ്രവർത്തകർ

കൊയിലാണ്ടിയിൽ അദ്ധ്യാപകരെ പൂട്ടിയിട്ട് എസ്എഫ്‌ഐ പ്രവർത്തകർ

കോഴിക്കോട്: കാലടി സംസ്‌കൃത സർവ്വകലാശാലയുടെ കൊയിലാണ്ടി പ്രദേശിക കേന്ദ്രത്തിൽ അദ്ധ്യാപകരെ എസ് എഫ് ഐ പ്രവർത്തകർ പൂട്ടിയിട്ടു. പ്രദേശിക കേന്ദ്രത്തിലെ വേദാന്തം പി ജി കോഴ്‌സ് നിർത്തലാക്കുന്നതിനെതിരായ ...

എസ്.എഫ്.ഐ നേതാവിന് എം.എയ്‌ക്ക് സീറ്റ് വേണം; 63 വർഷങ്ങളായുളള ചട്ടം തിരുത്താൻ കണ്ണൂർ സർവ്വകലാശാല, പ്രതിഷേധം

എസ്.എഫ്.ഐ നേതാവിന് എം.എയ്‌ക്ക് സീറ്റ് വേണം; 63 വർഷങ്ങളായുളള ചട്ടം തിരുത്താൻ കണ്ണൂർ സർവ്വകലാശാല, പ്രതിഷേധം

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ എസ്.എഫ്.ഐ നേതാവിന് വേണ്ടി പ്രവേശനചട്ടം മാറ്റുന്നു. ബികോം വിദ്യാർത്ഥികൾക്ക് എംഎ ഇംഗ്ലീഷ് പഠിക്കുവാൻ അനുവാദം നൽകുന്ന പുതിയ ചട്ടമാണ് യൂണിവേഴ്‌സിറ്റിയിൽ നടപ്പാക്കാൻ പോകുന്നത്. ...

വ്യാജ സർട്ടിഫിക്കറ്റ് കേസ്: പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെത്തി

വ്യാജ സർട്ടിഫിക്കറ്റ് കേസ്: പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെത്തി

പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യ മഹാരാജാസ് കേ‍ാളജിന്റെ പേരിൽ തയാറാക്കിയ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെത്തി. കൊച്ചി പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫേയിൽ ...

കാട്ടാക്കട ആൾമാറാട്ട കേസ്; എസ്.എഫ്.ഐ നേതാവ് വിശാഖ് കീഴടങ്ങി

കാട്ടാക്കട ആൾമാറാട്ട കേസ്; എസ്.എഫ്.ഐ നേതാവ് വിശാഖ് കീഴടങ്ങി

തിരുവനന്തപുരം; കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ തിരഞ്ഞെടുപ്പ് ആൾമാറാട്ട കേസിലെ മുഖ്യപ്രതി എസ്.എഫ്.ഐ നേതാവ് വിശാഖ് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങി. ഹാജരാകാനുള്ള സമയപരിതി കഴിഞ്ഞതിനെ തുടർന്നാണ് കീഴടങ്ങൽ. ...

‘എസ്എഫ്‌ഐ പ്രവർത്തകർക്ക് രാഷ്‌ട്രീയ പരിജ്ഞാനം കുറവ്’; ക്യാപ്‌സ്യൂൾ ക്ലാസ് നൽകാൻ സിപിഎം

‘എസ്എഫ്‌ഐ പ്രവർത്തകർക്ക് രാഷ്‌ട്രീയ പരിജ്ഞാനം കുറവ്’; ക്യാപ്‌സ്യൂൾ ക്ലാസ് നൽകാൻ സിപിഎം

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവർത്തകർക്ക് പാർട്ടി ക്ലാസ് നൽകാൻ സിപിഎം. എസ്എഫ്‌ഐ അടക്കമുള്ള ബഹുജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് രാഷ്ട്രീയ പരിജ്ഞാനം പോരെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. കഴിഞ്ഞ ...

‘ഹൈദ്രോസ് പാർട്ടി ഓഫ് ഇന്ത്യ’; കേരളത്തിന്റെ വിദ്യാഭ്യാസ രം​ഗത്തെ എസ്എഫ്ഐ തകർക്കുന്നു; ഭക്ഷണത്തിൽ മായം, വിദ്യാഭ്യാസത്തിൽ മായം, സർവത്ര മായം, ഇതാണ് കേരളം: പി.ശ്യാംരാജ്

‘ഹൈദ്രോസ് പാർട്ടി ഓഫ് ഇന്ത്യ’; കേരളത്തിന്റെ വിദ്യാഭ്യാസ രം​ഗത്തെ എസ്എഫ്ഐ തകർക്കുന്നു; ഭക്ഷണത്തിൽ മായം, വിദ്യാഭ്യാസത്തിൽ മായം, സർവത്ര മായം, ഇതാണ് കേരളം: പി.ശ്യാംരാജ്

തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ രം​ഗത്തെ തകർക്കുകയാണ് എസ്എഫ്ഐ എന്ന് യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്. കേരളം എസ്എഫ്ഐയെ പടിയടച്ച് പുറത്താക്കണം. മലയാളികൾക്ക് വേണ്ടി ഒന്നും ചെയ്യാതെ, മലയാളികളുടെ ...

‘പരിചയം സിപിഎം പ്രവർത്തനം’; വിദ്യാർത്ഥി പ്രതിനിധികളില്ലാതെ കേരള സർവകലാശാല സെനറ്റ് പുനഃസംഘടിപ്പിക്കാൻ നീക്കം

‘പരിചയം സിപിഎം പ്രവർത്തനം’; വിദ്യാർത്ഥി പ്രതിനിധികളില്ലാതെ കേരള സർവകലാശാല സെനറ്റ് പുനഃസംഘടിപ്പിക്കാൻ നീക്കം

വിദ്യാർത്ഥി പ്രതിനിധികളുടെ സീറ്റുകൾ ഒഴിച്ചിട്ട് കേരള സർവകലാശാല സെനറ്റ് പുനഃസംഘടിപ്പിക്കാൻ നീക്കം. പത്ത് വിദ്യാർത്ഥി പ്രതിനിധികളെയാണ് സർവകലാശാല സെനറ്റിൽ ഉൾപ്പെടുത്തേണ്ടത്. എസ് എഫ് ഐ നടത്തിയ ആൾമാറാട്ടത്തെ ...

‘ഇസ്ലാമോഫോബിയ’; വിചിത്രവാദവുമായി എസ്എഫ്‌ഐ; ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് അനുവദിക്കാൻ കത്തുനൽകിയ മുസ്ലീം വിദ്യാർത്ഥിനികൾക്ക് പരോക്ഷ പിന്തുണ

‘ഇസ്ലാമോഫോബിയ’; വിചിത്രവാദവുമായി എസ്എഫ്‌ഐ; ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് അനുവദിക്കാൻ കത്തുനൽകിയ മുസ്ലീം വിദ്യാർത്ഥിനികൾക്ക് പരോക്ഷ പിന്തുണ

തിരുവനന്തപുരം: ഓപ്പറേഷൻ തീയറ്ററിൽ മതാചാരപ്രകാരം ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് കത്തുനൽകിയ മുസ്ലീം വിദ്യാർത്ഥിനികൾക്ക് പിന്തുണയുമായി എസ്എഫ്‌ഐ. പ്രശ്‌നം പരിഹരിക്കുന്നതിന് പകരം കത്തെഴുതിയ ...

നിഖിലിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ ഓറിയോൺ ഏജൻസി ഉടമ പിടിയിൽ; നിർമ്മിച്ച് നൽകിയത് ബി.കോം ഡിഗ്രി ഉൾപ്പെടെ 5 വ്യാജരേഖകൾ

നിഖിലിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ ഓറിയോൺ ഏജൻസി ഉടമ പിടിയിൽ; നിർമ്മിച്ച് നൽകിയത് ബി.കോം ഡിഗ്രി ഉൾപ്പെടെ 5 വ്യാജരേഖകൾ

ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച നൽകിയ കൊച്ചിയിലെ ഏജൻസി ഉടമ പിടിയിൽ. പാലാരിവട്ടത്തെ 'ഓറിയോൺ എഡ്യു വിങ്ങ് ' സ്ഥാപനത്തിന്റെ ഉടമ ...

വ്യാജ സർട്ടിഫിക്കറ്റ് വിവാദം; കായംകുളം സിപിഎമ്മിൽ വിമത നീക്കം; ജില്ലാ നേതാവ് ബാബുജാനെതിരെ ഫേസ്ബുക്ക് പോസ്റ്റ്

വ്യാജ സർട്ടിഫിക്കറ്റ് വിവാദം; കായംകുളം സിപിഎമ്മിൽ വിമത നീക്കം; ജില്ലാ നേതാവ് ബാബുജാനെതിരെ ഫേസ്ബുക്ക് പോസ്റ്റ്

ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിന് പിന്നാലെ കായംകുളം സിപിഎമ്മിൽ വീണ്ടും വിമത നീക്കം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെഎച്ച് ബാബുജാനെതിരെ വിമതർ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. ...

നിഖിലിന്റെ ‘വ്യാജ കലിംഗ സർട്ടിഫിക്കേറ്റ്’ കണ്ടെടുത്തു; ഫോൺ കണ്ടെത്താൻ സാധിക്കാതെ പോലീസ്

നിഖിലിന്റെ ‘വ്യാജ കലിംഗ സർട്ടിഫിക്കേറ്റ്’ കണ്ടെടുത്തു; ഫോൺ കണ്ടെത്താൻ സാധിക്കാതെ പോലീസ്

ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള സർട്ടിഫിക്കേറ്റും മാർക്ക് ലിസ്റ്റും പോലീസ് കണ്ടെടുത്തു. നിഖിലിന്റെ മുറിയിലെ അലമാരയിൽ നിന്നായിരുന്നു രേഖകൾ കണ്ടെടുത്തത്. ഫസ്റ്റ് ...

‘ചവിട്ടിയിടെടാ അവനെ താഴെ’; സ്വകാര്യ ബസ് ജീവനക്കാരന് നേരെ എസ്എഫ്‌ഐ അക്രമം; ബസ്സിൽ നിന്ന് ചവിട്ടി താഴെയിട്ടു

‘ചവിട്ടിയിടെടാ അവനെ താഴെ’; സ്വകാര്യ ബസ് ജീവനക്കാരന് നേരെ എസ്എഫ്‌ഐ അക്രമം; ബസ്സിൽ നിന്ന് ചവിട്ടി താഴെയിട്ടു

എറണാകുളം: സ്വകാര്യ ബസ് ജിവനക്കാരന് എസ്എഫ്‌ഐ പ്രവർത്തകരുടെ അക്രമം. ചോറ്റാനിക്കര - ആലുവ റൂട്ടിലെ സാരഥി ബസ്സിലെ കണ്ടക്ടർ ജെഫിനാണ് മർദ്ദനമേറ്റത്. മഹാരാജാസ് കോളേജിന് മുന്നിൽ വച്ചാണ് ...

വ്യാജരേഖ കേസ്; വിദ്യ ഇന്ന് നീലേശ്വരം പോലീസിന് മുന്നിൽ ഹാജരാകണം

വ്യാജരേഖ കേസ്; വിദ്യ ഇന്ന് നീലേശ്വരം പോലീസിന് മുന്നിൽ ഹാജരാകണം

കാസർകോട്: മഹാരാജാസിന്റെ പേരിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച് കരിന്തളം ഗവൺമെന്റ് കോളേജിൽ ജോലി തേടിയ കേസിൽ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയെ ഇന്ന് ചോദ്യം ...

വിദ്യാർത്ഥി നേതാക്കാൾ കാര്യങ്ങൾ പഠിച്ചു വേണം പ്രതികരിക്കാൻ; നിഖിലിനെയും കെ വിദ്യയെയും തഴഞ്ഞ് ഇപി ജയരാജൻ

വിദ്യാർത്ഥി നേതാക്കാൾ കാര്യങ്ങൾ പഠിച്ചു വേണം പ്രതികരിക്കാൻ; നിഖിലിനെയും കെ വിദ്യയെയും തഴഞ്ഞ് ഇപി ജയരാജൻ

എറണാകുളം: വ്യാജരേഖാ കേസിൽ പ്രതികളായ നിഖിലിനെയും കെ വിദ്യയെയും തഴഞ്ഞ് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. നിഖിലും വിദ്യയും ഇപ്പോൾ എസ്എഫ്‌ഐ നേതാക്കൾ അല്ല. പഠിച്ചിരുന്ന കാലത്ത് ...

ചോദ്യം ചെയ്യലിനിടെ വിദ്യ കുഴഞ്ഞുവീണു; ആശുപത്രിയിലേക്ക് മാറ്റി

വയസ് പരിഗണിക്കണം; തന്റെ ആരോഗ്യവും സ്ത്രീയാണെന്നതും പരിഗണിച്ച് ജാമ്യം നൽകണമെന്ന് വിദ്യ കോടതിയിൽ

പാലക്കാട്: ആരോഗ്യവും വയസും പരിഗണിച്ച് തനിക്ക് ജാമ്യം അനുവദിക്കണമെന്ന് കെ.വിദ്യ കോടതിയിൽ. മണ്ണാർക്കാട് കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ് വിദ്യ ഈ കാര്യങ്ങൾ പറഞ്ഞത്. താനൊരു സ്ത്രീയാണെന്നതും പരിഗണിക്കണം. ...

വ്യാജ സർട്ടിഫിക്കറ്റ് കേസ്; എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് പിടിയിൽ

ഒളിവുകാലം ആഘോഷമാക്കി നിഖിൽ; കൂട്ടായി പാർട്ടി പ്രവർത്തകർ: യാത്രകൾ വർക്കല,വീ​ഗാലാന്റ്, കോഴിക്കോട്, കൊട്ടാരക്കര

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ ഒളിവുകാലത്തെ യാത്രകൾ കണ്ടെത്തി പോലീസ്. ഡി​ഗ്രി സർട്ടിഫിക്കറ്റ് വിവാദമായതിന് പിന്നാലെ ഉച്ചയോടെ നിഖിൽ കായംകുളത്ത് ...

വ്യാജ ബിരുദ സർട്ടിഫിക്കറ്റിന് പിന്നിൽ എസ്എഫ്ഐ നേതാവ് അബിൻ സി രാജു; നിഖിലിന്റെ നിർണായക മൊഴി പുറത്ത്

വ്യാജ ബിരുദ സർട്ടിഫിക്കറ്റിന് പിന്നിൽ എസ്എഫ്ഐ നേതാവ് അബിൻ സി രാജു; നിഖിലിന്റെ നിർണായക മൊഴി പുറത്ത്

ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ കൈമാറി പ്രതിയായ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ്. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമ്മിച്ചതിന് പിന്നിൽ കായംകുളം എസ്എഫ്ഐ ...

ക്യാമ്പസുകളിൽ നല്ല സംസ്‌കാരം ഉണ്ടാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് എസ്എഫ്ഐ: പി.ജയരാജൻ

ക്യാമ്പസുകളിൽ നല്ല സംസ്‌കാരം ഉണ്ടാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് എസ്എഫ്ഐ: പി.ജയരാജൻ

തിരുവനന്തപുരം: കേരളത്തിലെ കലാലയങ്ങളിൽ നല്ല സംസ്കാരം വളർത്താൻ പ്രവർത്തിക്കുന്ന വിദ്യാർത്ഥി സംഘടനയാണ് എസ്എഫ്ഐ എന്ന് സിപിഎം നേതാവ് പി. ജയരാജൻ. എസ്എഫ്ഐയെ കരിവാരി തേക്കാനാണ് മാദ്ധ്യമങ്ങൾ ശ്രമിക്കുന്നത്. ...

വ്യാജ സർട്ടിഫിക്കറ്റ് കേസ്; എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് പിടിയിൽ

വ്യാജ സർട്ടിഫിക്കറ്റ് കേസ്; എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് പിടിയിൽ

കോട്ടയം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിലായിരുന്ന എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് പിടിയിൽ. കോട്ടയം ബസ് സ്റ്റാൻ്റിൽ നിന്നാണ് നിഖിലിനെ പോലീസ് പിടികൂടിയത്. കെഎസ്ആർടിസി ബസിൽ ഇരിക്കവെ ...

Page 7 of 17 1 6 7 8 17

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist