കാടിന്റെ കഥ;’സിഗ്നേച്ചർ’ കാണാൻ താല്പര്യം പ്രകടിപ്പിച്ച് ഗവർണർ; സന്തോഷം പങ്കുവെച്ച് സംവിധായകൻ- Arif Mohammad Khan, Signature Movie, Manoj Palodan, Tiny Tom
മനോജ് പാലോടൻ സംവിധാനം ചെയ്ത് 'സിഗ്നേച്ചർ' തിയറ്ററുകളിൽ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ചിത്രം കാണാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ താല്പര്യം പ്രകടിപ്പിച്ചുവെന്ന് പറയുകയാണ് അണിയറ പ്രവർത്തകർ. ...