ചരിത്രം സൃഷ്ടിച്ച് കൈലി ജെന്നർ; ഇൻസ്റ്റാഗ്രാമിൽ 300 ദശലക്ഷം ഫോളോവേഴ്സിനെ നേടുന്ന ആദ്യ വനിത
ഇൻസ്റ്റാഗ്രാമിൽ 300 ദശലക്ഷം ഫോളോവേഴ്സ് എന്ന നേട്ടം കരസ്ഥമാക്കിയ മൂന്നാമത്തെ വ്യക്തിയായി കൈലി ജെന്നർ. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിതയാണ് 24കാരിയായ കൈലി ജെന്നർ. ഇൻസ്റ്റാഗ്രാമിൽ ...