രണ്ടര വർഷം സ്വന്തം വീടിന്റെ വാതിൽ ഞങ്ങൾക്ക് നേരെ കൊട്ടിയടച്ചു; അയോദ്ധ്യാ യാത്രയും വിലക്കി: ഉദ്ധവിനെതിരെ പരാതിയും കുറ്റപ്പെടുത്തലുമായി വിമത എംഎൽഎമാർ
ന്യൂഡൽഹി:ശിവസേന വിട്ടുപോകരുതെന്ന് ഉദ്ധവ് താക്കറെ ആവർത്തിച്ച് അപേക്ഷിക്കു മ്പോൾ കടുത്ത രോഷമാണ് വിമത എംഎൽഎമാർ നേതാവിനെതിരെ നടത്തുന്നത്. ഏകനാഥ് ഷിൻഡേയ്ക്കൊപ്പം ചേർന്നിരിക്കുന്ന ശിവസേനാ എംഎൽഎ സഞ്ജയ് ഷിർസതും ...