പ്രായ പരിധി ഉയർത്തില്ല; പുകവലിക്കാനുള്ള പ്രായപരിധി 21 ആക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി -Supreme Court Dismisses Plea To Increase Smoking Age To 21
ന്യൂഡൽഹി: പുകവലിക്കുന്നതിനുള്ള പ്രായപരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീംകോടതി. പ്രായപരിധി 18 ൽ നിന്നും 21 ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. നിലവിൽ 18 ...