”പെരുമ്പാമ്പിനൊരു ലിഫ്റ്റ് കൊടുത്തതാ സാറേ”; പാമ്പ് കയറിക്കൂടിയത് അറിയാതെ പോലീസുകാരൻ ബൈക്കോടിച്ചത് 15 കിലോമീറ്റർ
പെരുമ്പാമ്പിന്റെ കുഞ്ഞുമായി പോലീസുകാരൻ ബൈക്കിൽ സഞ്ചരിച്ചത് 15 കിലോമീറ്റർ. കോഴിക്കോടാണ് സംഭവം. മാവൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ കെ.എം.ഷിനോജാണ് പെരുമ്പാമ്പിന്റെ കുഞ്ഞിനോടൊപ്പം ബൈക്കിൽ യാത്ര ...