സൗരോര്‍ജ്ജത്തില്‍ ഇനി പാചകവും ചെയ്യാം; സ്റ്റൗ നിര്‍മ്മിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം
ന്യൂഡല്‍ഹി: പാചകവാതക വിനിമയം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര പെട്രോളിയം മന്ത്രാലയവും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ചേര്‍ന്ന് നിര്‍മിച്ച സൗരോര്‍ജ അടുപ്പ് സൂര്യനൂതന് വിപണിയിലേക്ക്. ഫരീദാബാദ് ആസ്ഥാനമായുള്ള ഇന്ത്യന്‍ ...