കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയത് നെഹ്‌റു മാത്രമോ? കശ്മീരിനെ പാകിസ്താന് നൽകാൻ സർദാർ പട്ടേൽ ശ്രമിച്ചുവെന്ന് കോൺഗ്രസ് നേതാവ്; വിമർശനവുമായി ബിജെപി
ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലെ വിവാദ പ്രസ്താവനയിൽ പാർട്ടി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി. ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയത് നെഹ്‌റുവാണെന്നും സർദാർ വല്ലഭായ് പട്ടേലിന് കശ്മീരിനെ വേണ്ടെന്ന ...