ഐപിഎല്ലിലും റെക്കോർഡ് കാഴ്ചക്കാർ; ഹോട്ട് സ്റ്റാറിലൂടെ മത്സരം കണ്ടത് 15 കോടിയിലധികം ജനങ്ങൾ
റെക്കോർഡ് കാഴ്ചക്കാരുമായി ഐപിഎൽ 17-ാം സീസണിന്റെ ഉദ്ഘാടന മത്സരം. സീസണിലെ ആദ്യ മത്സരമായ ചെന്നൈ സൂപ്പർ കിംഗ്സ് - റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടം കണ്ടത് 16.8...