ഫിക്സഡ് റെസിപ്പിയൊന്നും ഇല്ല; എന്തൊക്കെയോ ഇടും, അത് ഭയങ്കര ടേസ്റ്റായിരിക്കും; മോഹൻലാലിന്റെ പാചകത്തെക്കുറിച്ച് സുചിത്ര
മോഹൻലാലിന് പാചകത്തോടുള്ള ഇഷ്ടം എല്ലാവർക്കും അറിയാവുന്നതാണ്. താരം പാചകം ചെയ്യുന്നതിനെ കുറിച്ച് ഭാര്യ സുചിത്ര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മോഹൻലാൽ വീട്ടിൽ വരുമ്പോൾ പാചകം...