Sri Lanka - Janam TV

Sri Lanka

ചൈനീസ് ചാരകപ്പലിന് ലങ്കൻ തീരത്ത് നങ്കൂരമിടാൻ അനുമതി നൽകിയതായി റിപ്പോർട്ട്; ലങ്കയുടെ നടപടി ചൈനയുടെ സമ്മർദ്ദത്തിന് വഴങ്ങി ?

ചൈനീസ് ചാരകപ്പലിന് ലങ്കൻ തീരത്ത് നങ്കൂരമിടാൻ അനുമതി നൽകിയതായി റിപ്പോർട്ട്; ലങ്കയുടെ നടപടി ചൈനയുടെ സമ്മർദ്ദത്തിന് വഴങ്ങി ?

കൊളംബോ: ശ്രീലങ്കൻ തീരത്ത് നങ്കൂരമിടാൻ ചൈനീസ് ചാരക്കപ്പലിന് അനുമതി നൽകിയതായി വാർത്ത. ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖത്തിൽ സന്ദർശനത്തിനെന്ന പേരിൽ വരുന്ന ചൈനീസ് ചാര കപ്പൽ യുവാൻ വാങ് ...

കോമൺവെൽത്ത് ഗെയിംസിനിടെ ശ്രീലങ്കൻ താരങ്ങളെയും ഒഫീഷ്യലിനെയും കാണാനില്ല; തിരച്ചിൽ തുടരുന്നു- Sri Lankan athletes and official go missing from CWG venue

കോമൺവെൽത്ത് ഗെയിംസിനിടെ ശ്രീലങ്കൻ താരങ്ങളെയും ഒഫീഷ്യലിനെയും കാണാനില്ല; തിരച്ചിൽ തുടരുന്നു- Sri Lankan athletes and official go missing from CWG venue

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിനിടെ രണ്ട് ശ്രീലങ്കൻ താരങ്ങളെ കാണാതായി. ഒരു ജൂഡോ താരത്തെയും ഒരു റെസ്ലിംഗ് താരത്തെയും ഒരു ടീം ഒഫീഷ്യലിനെയുമാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ...

ശ്രീലങ്കയിൽ പണപ്പെരുപ്പം 60 ശതമാനവും ഭക്ഷ്യവിലക്കയറ്റം 90ഉം കടന്നു; അവശ്യവസ്തുകൾക്കായി നട്ടം തിരിഞ്ഞ് ദ്വീപ് ജനത – Sri Lanka’s inflation surges over 60 percent

ശ്രീലങ്കയിൽ പണപ്പെരുപ്പം 60 ശതമാനവും ഭക്ഷ്യവിലക്കയറ്റം 90ഉം കടന്നു; അവശ്യവസ്തുകൾക്കായി നട്ടം തിരിഞ്ഞ് ദ്വീപ് ജനത – Sri Lanka’s inflation surges over 60 percent

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയിൽ പണപ്പെരുപ്പം ഉയരുന്നു. ജൂലൈ മാസത്തിൽ 60.8 ശതമാനമായാണ് പണപ്പെരുപ്പം വർധിച്ചത്. ജൂണിൽ ഇത് 54.6 ശതമാനമായിരുന്നു. രാജ്യത്തെ പണപ്പെരുപ്പം 75 ...

pakistan

ശ്രീലങ്കൻ മാതൃകയിൽ കടം വാങ്ങി മുടിഞ്ഞ് പാകിസ്താൻ; നെഗറ്റീവിലേക്ക് കൂപ്പുകുത്തി ക്രെഡിറ്റ് റേറ്റിംഗ്; കുതിച്ചുയർന്ന് ധനക്കമ്മി- Pakistan faces severe Financial Crisis

ഇസ്ലാമാബാദ്: പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. മൂഡീസിനും ഫിച്ചിനും പുറമെ ആഗോള റേറ്റിംഗ് ഏജൻസിയായ എസ്&പിയും പാകിസ്താന് നെഗറ്റീവ് റേറ്റിംഗ് പോയിന്റുകളാണ് നൽകിയിരിക്കുന്നത്. ഇക്വഡോറിനും അംഗോളയ്ക്കുമൊപ്പം, ബി ...

‘ഞങ്ങൾക്ക് ഒന്നുമറിയില്ല, ഞങ്ങൾ ശ്രീലങ്കയുടെ സാമ്പത്തിക രംഗം ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്‘: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്തം നിഷേധിച്ച് ചൈന- China denies responsibility for Sri Lankan Economic crisis

ബീജിംഗ്: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദികൾ തങ്ങളാണെന്ന ആരോപണം നിഷേധിച്ച് ചൈന. അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും നിക്ഷേപങ്ങളിലൂടെയും ശ്രീലങ്കയുടെ സാമ്പത്തിക രംഗം ശക്തിപ്പെടുത്താനാണ് തങ്ങൾ ശ്രമിച്ചതെന്ന് ചൈനീസ് ...

ശ്രീലങ്കയിൽ ജീവൻരക്ഷാ മരുന്നുകളുടെയും ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും വിതരണം നിലച്ചു; ഊർദ്ധ്വശ്വാസം വലിച്ച് ആരോഗ്യ മേഖല-Sri Lanka Health Care System

ശ്രീലങ്കയിൽ ജീവൻരക്ഷാ മരുന്നുകളുടെയും ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും വിതരണം നിലച്ചു; ഊർദ്ധ്വശ്വാസം വലിച്ച് ആരോഗ്യ മേഖല-Sri Lanka Health Care System

കൊളംബോ : ശ്രീലങ്കയിൽ ആരോഗ്യ മേഖല തകർച്ചയുടെ വക്കിൽ. രാജ്യത്തെ ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും ജീവൻ രക്ഷാ മരുന്നുകളുടെയും വിതരണങ്ങൾ നിലച്ചു. ഇന്ധനക്ഷാമം മൂലം രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ...

ശ്രീലങ്കൻ കലാപം ; ബംഗ്ലാവുകളിൽ നിന്ന് ആയിരത്തോളം അമൂല്യ വസ്തുക്കൾ കാണാതായി-Over 1,000 artefacts ‘missing’ from Sri Lanka’s Presidential Palace

ശ്രീലങ്കൻ കലാപം ; ബംഗ്ലാവുകളിൽ നിന്ന് ആയിരത്തോളം അമൂല്യ വസ്തുക്കൾ കാണാതായി-Over 1,000 artefacts ‘missing’ from Sri Lanka’s Presidential Palace

കൊളംബോ : ശ്രീലങ്കയിൽ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികളിൽ നിന്ന് ആയിരത്തോളം അമൂല്യമായ പുരാവസ്തുക്കൾ കാണാതെയായി. ക്വീൻസ് ഹൗസിലും ടെംപിൾ ട്രീസിലും നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയതെന്ന് പോലീസ് ...

ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ദിനേശ് ഗുണവർദ്ധന അധികാരമേറ്റു; സർവ്വകക്ഷി സർക്കാരിനുള്ള സാദ്ധ്യത തേടി ഭരണപക്ഷം- Dinesh Gunawardena sworn in as the Prime Minister of Sri Lanka

ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ദിനേശ് ഗുണവർദ്ധന അധികാരമേറ്റു; സർവ്വകക്ഷി സർക്കാരിനുള്ള സാദ്ധ്യത തേടി ഭരണപക്ഷം- Dinesh Gunawardena sworn in as the Prime Minister of Sri Lanka

കൊളംബൊ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ദിനേശ് ഗുണവർദ്ധന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊളംബോയിലെ പ്രധാന മന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ. പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. ...

റിയാസ് അട്ടാരിയുടെയും, ഗൗസ് മുഹമ്മദിന്റെയും ഫോണുകളിൽ 10 ഓളം പാക് നമ്പറുകൾ; ഉദയ്പൂരിലെ ഹിന്ദു യുവാവിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത് – udaipur murder

ശ്രീലങ്കയിൽ എൽ ടി ടി ഇയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം; പാകിസ്താനിൽ നിന്നും വിഴിഞ്ഞം വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തിയ കേസിൽ തമിഴ്നാട്ടിൽ എൻ ഐ എ പരിശോധന- Attempts to revive LTTE in Sri Lanka foiled by NIA

ചെന്നൈ: ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും പാകിസ്താനിൽ നിന്നും ആയുധങ്ങളും മയക്കുമരുന്നും കടത്തിയ കേസിൽ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ എൻ ഐ എ പരിശോധന നടത്തുന്നു. പരിശോധനയിൽ ഡിജിറ്റൽ രേഖകളും ...

ശ്രീലങ്കൻ വിഷയത്തിൽ കേന്ദ്രസർക്കാർ വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് ; ഇന്ത്യ ഇടപെടണമെന്ന് എഐഎഡിഎംകെയും ഡിഎംകെയും-Sri Lanka

ശ്രീലങ്കൻ വിഷയത്തിൽ കേന്ദ്രസർക്കാർ വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് ; ഇന്ത്യ ഇടപെടണമെന്ന് എഐഎഡിഎംകെയും ഡിഎംകെയും-Sri Lanka

കൊളംബോ: ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ...

‘സ്വന്തം കാര്യം കഴിഞ്ഞപ്പോൾ ചൈന കൈമലർത്തി‘: പ്രതിസന്ധിയിൽ ചേർത്ത് നിർത്തിയത് ഇന്ത്യയെന്ന് ശ്രീലങ്കൻ ധനകാര്യ മന്ത്രാലയം- India top supporter to Sri Lanka during financial crisis

‘സ്വന്തം കാര്യം കഴിഞ്ഞപ്പോൾ ചൈന കൈമലർത്തി‘: പ്രതിസന്ധിയിൽ ചേർത്ത് നിർത്തിയത് ഇന്ത്യയെന്ന് ശ്രീലങ്കൻ ധനകാര്യ മന്ത്രാലയം- India top supporter to Sri Lanka during financial crisis

കൊളംബോ: രാഷ്ട്രീയ- സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് ഏറ്റവും കൂടുതൽ സഹായം നൽകിയത് ഇന്ത്യയെന്ന് റിപ്പോർട്ടുകൾ. 2022 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ 376.9 ദശലക്ഷം ...

രജപക്‌സെ കുടുംബത്തിനോട് ശ്രീലങ്ക വിടരുതെന്ന് സുപ്രീം കോടതി; യാത്രാവിലക്ക് മഹിന്ദയ്‌ക്കും ബേസിലിനും – Mahinda Rajapaksa Barred From Leaving Sri Lanka

രജപക്‌സെ കുടുംബത്തിനോട് ശ്രീലങ്ക വിടരുതെന്ന് സുപ്രീം കോടതി; യാത്രാവിലക്ക് മഹിന്ദയ്‌ക്കും ബേസിലിനും – Mahinda Rajapaksa Barred From Leaving Sri Lanka

കൊളംബോ: രജപക്‌സെ കുടുംബത്തിന് കനത്ത തിരിച്ചടിയായി സുപ്രീം കോടതി വിധി. മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയോട് സഹോദരനെ പോലെ ശ്രീലങ്ക വിടരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു. കനത്ത ...

ശ്രീലങ്കയിൽ സംഘർഷം രൂക്ഷം; ഒരാൾ മരിച്ചു- One dead in Sri Lanka crisis

ശ്രീലങ്കയിൽ സംഘർഷം രൂക്ഷം; ഒരാൾ മരിച്ചു- One dead in Sri Lanka crisis

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ശ്രീലങ്കയിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥയും കലാപവും തുടരുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ ഒരു യുവാവ് കൊല്ലപ്പെട്ടു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ നടന്ന ...

ജനകീയനാവാൻ കടം വാങ്ങി കൂട്ടി, വമ്പൻ നികുതി ഇളവുകളിലൂടെ സർക്കാർ ഖജനാവ് കാലിയാക്കി; അനിവാര്യമായ പതനത്തിലേക്ക് രജപക്സെമാരെ നയിച്ചത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ‘നമ്പർ വൺ‘ ആകാനുള്ള അതിമോഹം- Sri Lankan Political Crisis

ശ്രീലങ്കയിലെ ഏറ്റവും സ്വാധീനശക്തിയുള്ള കുടുംബത്തിലെ പ്രബല അംഗമാണ് രാജ്യം വിട്ട പ്രസിഡന്റ് ഗോതാബയ രജപക്സെ. ഭാര്യയ്ക്കും അംഗരക്ഷകർക്കും ഒപ്പം മാലിദ്വീപിലേക്ക് ഒളിച്ചോടേണ്ട അവസ്ഥയിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ജനകീയ ...

ശ്രീലങ്കയിൽ കലാപം നിയന്ത്രണാതീതം; പ്രധാനമന്ത്രിയുടെ ഓഫീസ് കൈയ്യേറി പ്രക്ഷോഭകർ; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു; രജപക്സെയുടെ രാജി ഉടനെന്ന് സ്പീക്കർ- Emergency declared amidst huge protests in Sri Lanka

ശ്രീലങ്കയിൽ കലാപം നിയന്ത്രണാതീതം; പ്രധാനമന്ത്രിയുടെ ഓഫീസ് കൈയ്യേറി പ്രക്ഷോഭകർ; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു; രജപക്സെയുടെ രാജി ഉടനെന്ന് സ്പീക്കർ- Emergency declared amidst huge protests in Sri Lanka

കൊളംബോ: രാഷ്ട്രീയ- സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ കലാപം നിയന്ത്രണാതീതം. തെരുവിൽ ശക്തമായ പ്രതിഷേധ പ്രകടനം നടത്തിയ പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ ഓഫീസ് കൈയ്യേറി. കലാപം നിയന്ത്രണാതീതമായ ...

ശ്രീലങ്കയുടെ ദേശീയ ചാനൽ കെട്ടിടം വളഞ്ഞ് പ്രക്ഷോഭകർ; രൂപവാഹിനിയുടെ തത്സമയ സംപ്രേഷണം നിർത്തി; ജനരോഷത്താൽ ആളിക്കത്തി ശ്രീലങ്ക – Sri Lanka national TV suspends telecast

ശ്രീലങ്കയുടെ ദേശീയ ചാനൽ കെട്ടിടം വളഞ്ഞ് പ്രക്ഷോഭകർ; രൂപവാഹിനിയുടെ തത്സമയ സംപ്രേഷണം നിർത്തി; ജനരോഷത്താൽ ആളിക്കത്തി ശ്രീലങ്ക – Sri Lanka national TV suspends telecast

കൊളംബോ: പ്രതിഷേധക്കാർ കയ്യേറിയതിനെ തുടർന്ന് ശ്രീലങ്കയുടെ ദേശീയ ബ്രോഡ്കാസ്റ്റ് ചാനലായ ജാതിക രൂപവാഹിനിയുടെ തത്സമയ സംപ്രേഷണം നിർത്തിവെച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ശ്രീലങ്കൻ രൂപവാഹിനി കോർപ്പറേഷന്റെ ഓഫീസ് കെട്ടിടം ...

ഇന്ത്യ എന്നും ശ്രീലങ്കൻ ജനതയ്‌ക്കൊപ്പം; രജപക്‌സെയ്‌ക്ക് രാജ്യം വിടാൻ സഹായം നൽകിയിട്ടില്ല; ആരോപണങ്ങൾ തള്ളി ഇന്ത്യൻ ഹൈക്കമ്മീഷൻ- Gotabaya Rajapaksa

ഇന്ത്യ എന്നും ശ്രീലങ്കൻ ജനതയ്‌ക്കൊപ്പം; രജപക്‌സെയ്‌ക്ക് രാജ്യം വിടാൻ സഹായം നൽകിയിട്ടില്ല; ആരോപണങ്ങൾ തള്ളി ഇന്ത്യൻ ഹൈക്കമ്മീഷൻ- Gotabaya Rajapaksa

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്‌സെയ്ക്ക് രാജ്യം വിടാൻ സഹായം നൽകിയെന്ന ആരോപണങ്ങൾ തള്ളി ഇന്ത്യ. ഭാരതം എന്നും ശ്രീലങ്കൻ ജനതയ്‌ക്കൊപ്പമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വ്യക്തമാക്കി. ...

ലങ്കയിൽ ബ്രഡിന് ഒറ്റയടിക്ക് കൂട്ടിയത് 20 രൂപ; ദ്വീപ് രാഷ്‌ട്രം നീങ്ങുന്നത് ഭക്ഷ്യ പ്രതിസന്ധിയിലേക്ക്‌ – Bread Prices Up By Rs 20 in Sri Lanka

ലങ്കയിൽ ബ്രഡിന് ഒറ്റയടിക്ക് കൂട്ടിയത് 20 രൂപ; ദ്വീപ് രാഷ്‌ട്രം നീങ്ങുന്നത് ഭക്ഷ്യ പ്രതിസന്ധിയിലേക്ക്‌ – Bread Prices Up By Rs 20 in Sri Lanka

കൊളംബോ: രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയിൽ ഭക്ഷ്യവസ്തുക്കൾക്ക് തീവില. 450 ഗ്രാം ബ്രെഡിന് ബുധനാഴ്ച അർദ്ധരാത്രി മുതൽ 20 രൂപ കൂടി വർധിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മറ്റ് ...

ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ പട്ടുമെത്തയിൽ കിടന്ന് ഡബ്ല്യുഡബ്ല്യുഇ; പിയാനോ വായിച്ച് ആഘോഷം; ശ്രീലങ്കൻ കൊട്ടാരത്തിൽ ആർമാദിച്ച് പ്രതിഷേധക്കാർ- Protesters take ‘WWE battle’ to Sri Lankan PM’s Bed

ശ്രീലങ്കയിൽ പുതിയ പ്രസിഡന്റിനെ ജൂലൈ 20 ന് തിരഞ്ഞെടുക്കും: സുതാര്യമായ ഭരണമാറ്റം ഉറപ്പിക്കണമെന്ന് ഐക്യരാഷ്‌ട്ര സഭ| Sri Lanka will elect new President On July 20

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയും തുടർന്നുണ്ടായ ജനരോഷവും മൂലം രാജിവെച്ച ലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്‌സയുടെ പകരക്കാരനെ ഈ മാസം 20 ന് തിരഞ്ഞെടുക്കും. പുതിയ സർക്കാർ രൂപീകരണം ...

ശ്രീലങ്കൻ കലാപം ; പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ചൈനീസ് എംബസി-China’s Embassy in Sri Lanka warns its nationals

ശ്രീലങ്കൻ കലാപം ; പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ചൈനീസ് എംബസി-China’s Embassy in Sri Lanka warns its nationals

കൊളംബോ : ശ്രീലങ്കയിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ചൈന. രാജ്യത്തെ നൂറുകണക്കിന് പൗരന്മാർക്കാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിരിക്കുന്നത്. ശ്രീലങ്കയിലെ ചൈനീസ് ...

കൂട്ടപലായത്തിനൊരുങ്ങി ശ്രീലങ്ക; കേരളാ തീരത്ത് ജാഗ്രതാ നിർദ്ദേശം; സംശകരമായ ബോട്ടുകൾ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് നിർദ്ദേശം

കൂട്ടപലായത്തിനൊരുങ്ങി ശ്രീലങ്ക; കേരളാ തീരത്ത് ജാഗ്രതാ നിർദ്ദേശം; സംശകരമായ ബോട്ടുകൾ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: രാത്രി വൈകിയും ശ്രീലങ്കയിൽ പ്രതിഷേധം കനക്കുന്നു. തെരുവുകൾ കയ്യടക്കിയ പ്രക്ഷോഭകാരികൾ മുൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതി തീയിട്ട് നശിപ്പിച്ചു. കടൽമാർഗം രക്ഷപ്പെടാൻ ശ്രമിച്ച ...

രണ്ടാം മത്സരത്തിലും തകർപ്പൻ ജയം; ശ്രീലങ്കയെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

രണ്ടാം മത്സരത്തിലും തകർപ്പൻ ജയം; ശ്രീലങ്കയെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

ദാംബുള്ള: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലും തകർപ്പൻ ജയം നേടി പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ഇന്ന് നടന്ന മത്സരത്തിൽ 5 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ...

ബാറ്റിംഗിലും ബൗളിംഗിലും മേൽക്കൈ; ശ്രീലങ്കക്കെതിരെ തകർപ്പൻ ജയം നേടി ഇന്ത്യൻ വനിതകൾ

ബാറ്റിംഗിലും ബൗളിംഗിലും മേൽക്കൈ; ശ്രീലങ്കക്കെതിരെ തകർപ്പൻ ജയം നേടി ഇന്ത്യൻ വനിതകൾ

ദാംബുള്ള: ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ട്വന്റി 20 മത്സരത്തിൽ ആധികാരിക ജയം നേടി ഇന്ത്യൻ വനിതകൾ. 34 റൺസിനാണ് ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ...

കൊളംബോയിലെ ഭീകരാക്രമണം; നേരത്തെ ഇന്റലിജൻസ് ബ്യൂറോയുടെ അറിയിപ്പുണ്ടായിരുന്നുവെന്ന് ലങ്കൻ പ്രധാനമന്ത്രി

സമ്പദ്ഘടന തകർന്നു; ഇന്ധനം വാങ്ങാൻ പണമില്ലെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി; രാജ്യം പിടിച്ചു നിൽക്കുന്നത് ഇന്ത്യ നൽകിയ സഹായത്തിന്റെ പുറത്ത്

കൊളംബൊ: ശ്രീലങ്കൻ സമ്പദ്ഘടന തകർന്നുവെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. മാസങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധി അതിന്റെ പാരമ്യത്തിലാണ്. ഭക്ഷ്യ, വൈദ്യുതി ക്ഷാമവും രൂക്ഷമാണ്. ഇന്ധനം, പാചക വാതകം, ...

Page 3 of 5 1 2 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist