പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് ഒന്നാം ഡോസ് വാക്‌സിൻ നിർബന്ധം; ജമ്മു ഡെപ്യൂട്ടി കമ്മീഷണർ
ശ്രിനഗർ: പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് ഒന്നാം ഡോസ് വാക്‌സിൻ നിർബന്ധമാക്കി ജമ്മു ഡെപ്യൂട്ടി കമ്മീഷണർ. ഓഫീസുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് ഒരു ഡോസ് വാക്‌സിൻ എങ്കിലും ...