വലയിൽ കുടുങ്ങിയത് ഭീമൻ തെരണ്ടി; പിടികൂടിയതിൽ വെച്ച് ഏറ്റവും വലിയ ശുദ്ധജല മത്സ്യം; അമ്പരന്ന് മത്സ്യതൊഴിലാളികൾ
കംബോഡിയയിൽ ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തെ പിടികൂടി. ഇതുവരേയ്ക്കും പിടികൂടിയിട്ടുള്ള ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണ് കംബോഡിയയിലെ മത്സ്യ തൊഴിലാളിയ്ക്ക് ലഭിച്ചതെന്ന് ശാസ്ത്രജ്ർ പറയുന്നു. പിടികൂടിയ തെരണ്ടിക്ക് ...