ഗതാഗതമന്ത്രിക്കെതിരെ എസ്എഫ്ഐ; അഭിപ്രായം അപക്വം; ഇടതുസർക്കാരിന്റെ വിദ്യാർത്ഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടിക്കുമെന്ന് എസ്എഫ്ഐ
തിരുവനന്തപുരം: ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ. വിദ്യാർത്ഥി കൺസഷനുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ അഭിപ്രായ പ്രകടനം അപക്വമാണെന്ന് എസ്എഫ്ഐ പ്രതികരിച്ചു. ബസ് കൺസഷൻ ...