സുരക്ഷാ ഉപകരണങ്ങളുടെ സഹായമില്ലാതെ കുത്തനെയുള്ള മല കയറി പ്രണവ് മോഹൻലാൽ; നെഞ്ചിടിപ്പോടെ ആരാധകർ
കൊച്ചി: കൊച്ചി: സിനിമയിൽ സജീവമാകുന്നതിന് മുൻപ് സാഹസീക യാത്രകളിലൂടെയും മറ്റും ആരാധകരെ സൃഷ്ടിച്ച വ്യക്തിയാണ് പ്രണവ് മോഹൻലാൽ. വലിയ നടന്റെ മകനെന്ന ആനുകൂല്യങ്ങളോ സൗകര്യങ്ങളോ ദുരുപയോഗം ചെയ്യാത്ത ...