വിയ്യൂർ ജയിലിൽ രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിച്ച തടവുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു
തൃശ്ശൂർ : വിയ്യൂർ വനിതാ ജയിലിൽ തടവുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബീഹാർ സ്വദേശിനി യാസ്മിൻ മുഹമ്മദ് സാഹിദ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുഎപിഎ കേസിലാണ് യാസ്മിൻ ജയിൽവാസം ...