വിദേശത്ത് കുടുങ്ങിയ ഭാരതീയരെ സുരക്ഷിതമായി തിരികെയെത്തിച്ചു; ഏറ്റവും അഭിമാനമേകിയ ദൗത്യമെന്ന് വി. മുരളീധരൻ
തിരുവനന്തപുരം: വിദേശത്ത് കുടുങ്ങിയ ഭാരതീയരെ തിരികെയെത്തിക്കാൻ സാധിച്ചത് മന്ത്രി പദവിയിലെ ഏറ്റവും അഭിമാനമേകിയ ദൗത്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇന്ത്യൻ പൗരന്മാർ രാജ്യത്തിന്റെ ഏത് കോണിലാണെങ്കിലും മോദി സർക്കാർ...