Supreme Court - Janam TV

Supreme Court

പ്രണയ വിവാഹങ്ങളിലാണ് കൂടുതൽ വിവാഹമോചനങ്ങൾ ഉണ്ടാകുന്നതെന്ന് സുപ്രീം കോടതി

പ്രണയ വിവാഹങ്ങളിലാണ് കൂടുതൽ വിവാഹമോചനങ്ങൾ ഉണ്ടാകുന്നതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: പ്രണയ വിവാഹങ്ങളിലാണ് കൂടുതലായും വിവാഹമോചനങ്ങൾ ഉണ്ടാകുന്നതെന്ന് സുപ്രീം കോടതി. വിവാഹമോചനത്തിനായി ഒരു യുവതി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ദമ്പതികളുടേത് പ്രണയവിവാഹമാണെന്ന് അഭിഭാഷകൻ അറിയിച്ചപ്പോൾ, ...

ഞാൻ ശരിക്കും തുടങ്ങുന്നതേ ഉളളൂ; കുറച്ചു കേസുകൾ നടത്തിയിട്ടുണ്ട്; സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ തീരുമാനിച്ചുവെന്ന് ബിന്ദു അമ്മിണി

ഞാൻ ശരിക്കും തുടങ്ങുന്നതേ ഉളളൂ; കുറച്ചു കേസുകൾ നടത്തിയിട്ടുണ്ട്; സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ തീരുമാനിച്ചുവെന്ന് ബിന്ദു അമ്മിണി

പ്രത്യേക സാഹചര്യത്തിൽ കേരളം വിട്ട് ഡൽഹിയിലേക്ക് ചേക്കേറേണ്ടി വന്നുവെന്ന് ബിന്ദു അമ്മിണി. സുപ്രിംകോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്തു. കേരളത്തിൽ സിപിഎമ്മിനെ പിന്തുണക്കുന്ന ആളാണ്‌ താൻ. തനിക്ക്‌ ശരി ...

തലാഖ്; വിവാഹമോചനത്തിൽ ഏകീകൃത നിയമം ആവശ്യമാണെന്ന് ഹസിൻ ജഹാൻ; മുഹമ്മദ് ഷമിയുടെ തലാഖ് റദ്ദാക്കണമെന്ന ഹർജിയിൽ ഇടപെട്ട് സുപ്രീംകോടതി

തലാഖ്; വിവാഹമോചനത്തിൽ ഏകീകൃത നിയമം ആവശ്യമാണെന്ന് ഹസിൻ ജഹാൻ; മുഹമ്മദ് ഷമിയുടെ തലാഖ് റദ്ദാക്കണമെന്ന ഹർജിയിൽ ഇടപെട്ട് സുപ്രീംകോടതി

ന്യൂഡൽഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ തലാഖ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്. തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നത് ഏകപക്ഷീയമാണ്. ...

കീടനാശിനി അടങ്ങിയ ഏലയ്‌ക്കയിട്ട അരവണ; ഗുണനിലവാരം പരിശോധിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്

കീടനാശിനി അടങ്ങിയ ഏലയ്‌ക്കയിട്ട അരവണ; ഗുണനിലവാരം പരിശോധിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവനന്തപുരം: കീടനാശിനി കൂടുതലായി അടങ്ങിയ ഏലയ്ക്കയാണ് അരവണയിൽ ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അരവണയുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഇതേ തുടർന്ന് അരവണയുടെ വിതരണം കോടതി തടഞ്ഞിരുന്നു. ...

കലാകാരന്മാർക്ക് കല പ്രദർശിപ്പിക്കാനുള്ള അവകാശമുണ്ട്; കേരള സ്‌റ്റോറി പ്രദർശനം വിലക്കിയതിനെതിരെ ബിജെപി

കലാകാരന്മാർക്ക് കല പ്രദർശിപ്പിക്കാനുള്ള അവകാശമുണ്ട്; കേരള സ്‌റ്റോറി പ്രദർശനം വിലക്കിയതിനെതിരെ ബിജെപി

ന്യൂഡൽഹി: കേരള സ്‌റ്റോറി റിലീസ് ചെയ്തതിന് പിന്നാലെ പശ്ചിമബംഗാളും തമിഴ്‌നാടും പ്രദർശനം വിലക്കിയതിന് പിന്നാലെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായെത്തിയിരിക്കുകയാണ് ബിജെപി. കലാകാരന്മർക്കും സംവിധായകർക്കും ...

പിതാവിന്റെ മരണശേഷം കുട്ടിയുടെ കുടുംബപ്പേര് തീരുമാനിക്കാൻ പൂർണാവകാശം അമ്മയ്‌ക്ക് :രണ്ടാനച്ഛൻ പ്രയോഗം കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിക്കും ;സുപ്രീംകോടതി

സ്ത്രീകൾക്കെതിരായ അതിക്രമം വർദ്ധിക്കുന്നു; പോഷ് ആക്ട് കർശനമായി നടപ്പാക്കുന്നില്ല; അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ നിയമം (പോഷ് ആക്ട്) കർശനമായി നടപ്പാക്കത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. നിയമം വന്ന് പത്ത് വർഷമായിട്ടും വ്യവസ്ഥകൾ മോശമായി ...

supreme court kerala story

‘എന്തുകൊണ്ട് നിരോധിച്ചു, കേരള സ്‌റ്റോറിയുടെ പ്രദർശനം വിലക്കിയതിന്റെ പിന്നിലെ യുക്തിയെന്ത്?’ പശ്ചിമബംഗാളിനും തമിഴ്‌നാടിനും നോട്ടീസ് നൽകി സുപ്രീംകോടതി

ന്യൂഡൽഹി: കേരള സ്‌റ്റോറിയുടെ പ്രദർശനം വിലക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പശ്ചിമബംഗാളിനും തമിഴ്‌നാടിനും നോട്ടീസ് നൽകി. ഹർജി വീണ്ടും ബുധനാഴ്ച പരിഗണിക്കും. ചിത്രം പശ്ചിമ ബംഗാളിൽ നിരോധിച്ചതിന് ...

supreme court kerala story

ദി കേരള സ്റ്റോറിയുടെ പ്രദര്‍ശന വിലക്ക്; ബംഗാളില്‍ സിനിമ നിരോധിച്ചതിനെതിരായ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ബംഗാളില്‍ 'ദി കേരള സ്‌റ്റോറി' സിനിമയുടെ പ്രദര്‍ശനം വിലക്കിയതിനെതിരായ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സിനിമ നിരോധിച്ചതിനെ തുടർന്ന് സിനിമയുടെ നിർമാതാക്കളാണ് ‍ കോടതിയെ സമീപിച്ചത്. ...

ദി കേരള സ്റ്റോറിയുടെ പ്രദര്‍ശന വിലക്ക്; മമതയ്‌ക്കെതിരെ നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയിലേക്ക്

ദി കേരള സ്റ്റോറിയുടെ പ്രദര്‍ശന വിലക്ക്; മമതയ്‌ക്കെതിരെ നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയിലേക്ക്

കൊല്‍ക്കത്ത: ദി കേരളാ സ്റ്റോറി പ്രദര്‍ശനം തടഞ്ഞതിനെ തുടർന്ന് നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയിലേക്ക്. പശ്ചിമ ബംഗാളില്‍ പ്രദര്‍ശനം വിലക്കിയ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടിക്കെതിരെയാണ് ചിത്രത്തിന്‍റെ അണിയറ ...

ആധാറും മൊബൈല്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് സ്റ്റേ ഇല്ല

വിധി നടപ്പാക്കാതെ സംസ്ഥാന സർക്കാർ; സർക്കാരിനെതിരെ ഓർത്തഡോക്‌സ് സഭ; സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

ന്യൂഡൽഹി: സർക്കാരിനെതിരെ ഓർത്തഡോക്‌സ് സഭ. പള്ളിത്തർക്കത്തിലെ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സഭ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കോടതി വിധി ചീഫ് സെക്രട്ടറി നടപ്പിലാക്കുന്നില്ലെന്നും സർക്കാർ പരാജയപ്പെട്ടെന്നും ...

‘സാങ്കൽപികമല്ല യഥാർത്ഥ്യം തന്നെ’; ദ കേരള സ്റ്റോറി സാങ്കൽപിക കഥയെന്ന് മുന്നറിയിപ്പ് നൽകാനാകില്ല; സുപ്രീംകോടതിയിൽ ഹരീഷ് സാൽവേ

‘സാങ്കൽപികമല്ല യഥാർത്ഥ്യം തന്നെ’; ദ കേരള സ്റ്റോറി സാങ്കൽപിക കഥയെന്ന് മുന്നറിയിപ്പ് നൽകാനാകില്ല; സുപ്രീംകോടതിയിൽ ഹരീഷ് സാൽവേ

ന്യൂഡൽഹി: ദ കേരള സ്റ്റോറി യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ അല്ലെന്ന് എഴുതിക്കാണിക്കാൻ സാധിക്കില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ പ്രദർശനം തടയണമെന്നവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവേ ...

supreme court kerala story

കേരളാ സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജി ; ഹൈക്കോടതിയിൽ പോകാൻ സുപ്രീം കോടതി നിർദ്ദേശം

ഡൽഹി: വിവാദ സിനിമയായ 'ദ കേരള സ്റ്റോറി'യുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതിയിൽ പരാമർശിക്കപ്പെട്ടു. ജസ്റ്റിസ് കെഎം ജോസഫിന്റെ കോടതിയിലാണ് കേസ് പരിഗണനയ്ക്ക് എത്തിയത്. ...

മദനിയ്‌ക്ക് വൻ തിരിച്ചടി; കേരള സന്ദർശനത്തിന് കർണാടക ആവശ്യപ്പെട്ട തുക കെട്ടിവെയ്‌ക്കണം; ചെലവ് ചോദിച്ചതിനെതിരെയുള്ള ഹർജിയിൽ ഇടപെടില്ല; നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

മദനിയ്‌ക്ക് വൻ തിരിച്ചടി; കേരള സന്ദർശനത്തിന് കർണാടക ആവശ്യപ്പെട്ട തുക കെട്ടിവെയ്‌ക്കണം; ചെലവ് ചോദിച്ചതിനെതിരെയുള്ള ഹർജിയിൽ ഇടപെടില്ല; നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

ന്യൂഡൽഹി: അബ്ദുൾ നാസർ മദനിയ്ക്ക് വൻ തിരിച്ചടി. കേരളത്തിലേക്ക് കൊണ്ടുവരാൻ കർണാടക ചോദിച്ച ചെലവ് നൽകണമെന്ന് സുപ്രീംകോടതി. ഇതിനെതിരായ മദനിയുടെ ഹർജിയിൽ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. ആവശ്യപ്പെട്ട ...

വിവാഹേതര ലൈംഗിക ബന്ധം; സായുധ സേന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാം; വ്യക്തത വരുത്തി സുപ്രീം കോടതി

കാത്തിരുന്ന് വിഷമിക്കേണ്ട; 6 മാസത്തെ കാലതാമസം കൂടാതെ ദമ്പതികൾക്ക് വിവാഹമോചിതരാകാം; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹമോചന വിഷയത്തിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. ഭരണഘടനയിൽ പരാമർശിക്കുന്ന ആർട്ടിക്കിൾ 142 പ്രകാരം വിവാഹ ബന്ധം വേർപ്പെടുത്തുന്നതിന് കാലതാമസം കൂടാതെ വിധി പറയാൻ സുപ്രീം ...

അലഹബാദ് ഹൈക്കോടതിയുടെ പരിസരത്തുള്ള മുസ്ലിം പള്ളി മൂന്ന് മാസത്തിനകം നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവ്

മകളെ ബലാത്സംഗം ചെയ്ത സംഭവം; 14 വർഷത്തെ തടവിന് ശേഷം ഇളവ് തേടി പിതാവ്; അച്ഛൻ-മകൾ ബന്ധത്തിന്റെ പവിത്രത കളഞ്ഞ പ്രതിക്ക് 20 വർഷം വരെ ഇളവില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി :ഒമ്പസ് വയസുള്ള മകളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പിതാവിന് ശിക്ഷാവിധിയിൽ ഇളവ് നൽകാതെ സുപ്രീംകോടതി. കുറ്റകൃത്യത്തിന്റെ ആഴം കണക്കിലെടുത്ത പരമോന്നത കോടതി പ്രതി ...

എസ്എൻസി ലാവ്‌ലിൻ അഴിമതി കേസ്; കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു

എസ്എൻസി ലാവ്‌ലിൻ അഴിമതി കേസ്; കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു

ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ അഴിമതി കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. എസ്എൻസി ലാവ്‌ലിൻ അഴിമതി കേസ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഇന്ന് പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ...

അലഹബാദ് ഹൈക്കോടതിയുടെ പരിസരത്തുള്ള മുസ്ലിം പള്ളി മൂന്ന് മാസത്തിനകം നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവ്

ലാവലിൻ ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ; കേസ് പരിഗണിക്കുന്നത് 33-ാം തവണ

ന്യൂഡൽഹി: ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹർജിയും, വിചാരണ നേരിടണമെന്ന ...

‘ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ശ്രമിക്കുന്നു; സിമിയുടെ നിരോധനം തുടരണം’; സുപ്രീംകോടതയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

2002ലെ മാറാട് സംഘർഷം; രണ്ടുപേർക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകി സുപ്രീംകോടതി

ന്യൂഡൽഹി: 2002ൽ മാറാട് നടന്ന സംഘർഷത്തിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട രണ്ടുപേർക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകി സുപ്രീംകോടതി. മാറാട് തെക്കേത്തൊടി ഷാജി, ഈച്ചിരന്റെ പുരയിൽ ശശി എന്നിവർക്കാണ് ...

അരിക്കൊമ്പൻ കേസിൽ കേരള സർക്കാരിന് തിരിച്ചടി: സംഭവത്തിൽ ഇടപെടേണ്ട ആവശ്യമില്ല, ഹർജി തള്ളി സുപ്രീം കോടതി

അരിക്കൊമ്പൻ കേസിൽ കേരള സർക്കാരിന് തിരിച്ചടി: സംഭവത്തിൽ ഇടപെടേണ്ട ആവശ്യമില്ല, ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: അരിക്കൊമ്പൻ കേസിൽ കേരളത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി. ഹൈക്കോടതി ഉത്തരവിനെതിരെ കേരള സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സംഭവത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്നാണ് കോടതി ...

അലഹബാദ് ഹൈക്കോടതിയുടെ പരിസരത്തുള്ള മുസ്ലിം പള്ളി മൂന്ന് മാസത്തിനകം നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവ്

പ്രതിപക്ഷത്തിന് തിരിച്ചടി; കേന്ദ്ര അന്വേഷണ ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുന്നുവെന്ന ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: അന്വേഷണ ഏജന്‍സികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപിച്ചുള്ള കേസിൽ പ്രതിപക്ഷത്തിന് തിരിച്ചടി. 14 രാഷ്ട്രീയ പാർട്ടികൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. അന്വേഷണങ്ങളിൽ ...

ദിലീപ് താരപരിവേഷമുള്ള ആളായതിനാൽ വിചാരണ നീണ്ട് പോകും; ജാമ്യം തേടി പൾസർ സുനി സുപ്രീം കോടതിയിൽ

ദിലീപ് താരപരിവേഷമുള്ള ആളായതിനാൽ വിചാരണ നീണ്ട് പോകും; ജാമ്യം തേടി പൾസർ സുനി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ജാമ്യം തേടി ഒന്നാം പ്രതി പൾസർ സുനി. ജാമ്യ ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുനി സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ...

ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കണം; എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ തീരുമാനം പിൻവലിക്കണം; മുഹമ്മദ് ഫൈസിലിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കണം; എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ തീരുമാനം പിൻവലിക്കണം; മുഹമ്മദ് ഫൈസിലിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വധശ്രമക്കേസിൽ ഫൈസൽ കുറ്റക്കാരനാണെന്ന കവരത്തി കോടതി വിധി ഹൈക്കോടതി ...

‘ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ശ്രമിക്കുന്നു; സിമിയുടെ നിരോധനം തുടരണം’; സുപ്രീംകോടതയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

നിരോധിത സംഘടനയിലെ അംഗത്വം യുഎപിഎ പ്രകാരം കുറ്റകരം; 2011-ലെ വിധി റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: നിരോധിത സംഘടനയിൽ അംഗത്വമുണ്ടെന്ന ഒറ്റ കാരണത്താൽ യുഎപിഎ ചുമത്താൻ ആകില്ലെന്ന മുൻ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. കുറ്റകൃത്യത്തിൽ ഏർപ്പെട്ടില്ലെങ്കിലും നിരോധിത സംഘടനയിൽ അംഗത്വമുണ്ടെങ്കിൽ അവർക്കെതിരെ ...

ഹൈക്കോടതികളിൽ ഓൺലൈൻ വിവരാകാശ പോർട്ടലുകൾ നിർബന്ധം; മൂന്ന് മാസത്തിനകം സ്ഥാപിക്കാൻ സൂപ്രീംകോടതിയുടെ നിർദ്ദേശം

ഹൈക്കോടതികളിൽ ഓൺലൈൻ വിവരാകാശ പോർട്ടലുകൾ നിർബന്ധം; മൂന്ന് മാസത്തിനകം സ്ഥാപിക്കാൻ സൂപ്രീംകോടതിയുടെ നിർദ്ദേശം

ന്യൂഡൽഹി: വിവരാകാശ നിയമത്തിന്റെ ഓൺലൈൻ പോർട്ടലുകൾ മൂന്ന് മാസത്തിനുള്ളിൽ എല്ലാ ഹൈക്കോടതികളിലും സ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം. 2005-ലെ വിവരാവകാശ നിയമത്തിന്റെ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിന് ഓൺലൈൻ സൗകര്യങ്ങൾ സഹായിക്കുമെന്ന് ...

Page 5 of 16 1 4 5 6 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist