ഇടമലക്കുടിയിലെ ജനങ്ങളോട് വാക്ക് പാലിച്ച സുരേഷ്ഗോപി; ഇഡലിപാറകുടിയിലെ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ചു, പ്രശംസിച്ച് കെ സുരേന്ദ്രൻ
കൊച്ചി : ഇടമലക്കുടി പഞ്ചായത്ത് ഇഡലിപാറകുടിയിലെ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ച് സുരേഷ് ഗോപി എംപി. മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്നും ഏഴ് ലക്ഷം രൂപ ...