മണിച്ചിത്രത്താഴിലെ ക്ലൈമാക്സിൽ ആശയക്കുഴപ്പം വന്നപ്പോൾ രക്ഷിച്ചത് സുരേഷ് ഗോപി, ആവേശത്തോടെ ഫാസിൽ സാർ സ്വീകരിക്കുകയും ചെയ്തു: ബി. ഉണ്ണികൃഷ്‌ണൻ
മണിച്ചിത്രത്താഴ് സിനിമയുടെ ക്ലൈമാക്സിനെ കുറിച്ച് വലിയ ആശയക്കുഴപ്പം ഉണ്ടായ സമയത്ത് ഏറ്റവും ഗംഭീരമായ തലത്തിൽ ഒരു സജഷൻ അതിൽ കൊടുത്തത് സുരേഷ് ഗോപിയാണെന്ന് സംവിധായകനും ഫെഫ്‌ക ജനറൽ ...