അടൂരിൽ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം
പത്തനംതിട്ട: അടൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം. കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എംസി റോഡിൽ പട്ടാഴിമുക്കിലായിരുന്നു അപകടമുണ്ടായത്. കാര്‍ യാത്രക്കാരായ ഹാഷിം(35), അനുജ(36) എന്നിവരാണ് മരിച്ചത്....