സുന്നി യുവജന സംഘടനയ്ക്ക് മോർച്ചറിയിൽ മൃതദേഹം കെട്ടാനുള്ള അനുമതി നൽകിയത് റദ്ദാക്കി
തൃശ്ശൂർ: മെഡിക്കൽ കോളേജ് മോർച്ചറിയിൽ മൃതദേഹം പൊതിഞ്ഞുകെട്ടാൻ മത സംഘടനയ്ക്ക് നൽകിയ അനുമതി റദ്ദാക്കി. സുന്നി യുവജന സംഘടനയായ എസ് വൈ എസിന് നൽകിയ അനുമതിയാണ് പിൻവലിച്ചത്. ...








