Taliban - Janam TV

Taliban

കടയിൽ പോയാൽ മുറിച്ച നാരങ്ങ വാങ്ങുമോ?; ഹിജാബ് ധരിക്കാത്ത സ്ത്രീകൾ മുറിച്ച നാരങ്ങ പോലെയാണെന്ന് താലിബാൻ നേതാവ്

കടയിൽ പോയാൽ മുറിച്ച നാരങ്ങ വാങ്ങുമോ?; ഹിജാബ് ധരിക്കാത്ത സ്ത്രീകൾ മുറിച്ച നാരങ്ങ പോലെയാണെന്ന് താലിബാൻ നേതാവ്

കാബൂൾ: ഹിജാബ് ധരിക്കാത്ത സ്ത്രീകളെ മുറിച്ച നാരങ്ങയോട് ഉപമിച്ച് താലിബാൻ നേതാവ്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് താലിബാൻ അംഗങ്ങളിലൊരാൾ സ്ത്രീകളെ ഇത്തരത്തിൽ ഉപമിച്ചത്. നിങ്ങൾ കടയിൽ ...

ഐക്യരാഷ്‌ട്രസഭയുടെ പഴകിയ നയതന്ത്രങ്ങൾ പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ പര്യാപ്തമല്ല; അഫ്ഗാൻ വിഷയത്തിൽ വിമർശനമുന്നയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി

ഐക്യരാഷ്‌ട്രസഭയുടെ പഴകിയ നയതന്ത്രങ്ങൾ പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ പര്യാപ്തമല്ല; അഫ്ഗാൻ വിഷയത്തിൽ വിമർശനമുന്നയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി

ഐക്യരാഷ്ട്രസഭയുടെ നയങ്ങളും സമീപനങ്ങളും പരിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി ഇന്ത്യൻ വിദേശ കാര്യ മന്ത്രി എസ്. ജയശങ്കർ. പഴകിയ നയതന്ത്രങ്ങൾ പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ ഒട്ടും പര്യാപ്തമല്ലെന്നും ...

താലിബാന് മുന്നിൽ അടിയറവ് പറഞ്ഞിട്ടില്ല; ഇപ്പോഴും പോരാടുകയാണ്, പഞ്ച്ശീറിൽ പാക് സൈന്യം എത്തിയെന്ന് അഹ്മദ് മസൂദ്

താലിബാന് മുന്നിൽ അടിയറവ് പറഞ്ഞിട്ടില്ല; ഇപ്പോഴും പോരാടുകയാണ്, പഞ്ച്ശീറിൽ പാക് സൈന്യം എത്തിയെന്ന് അഹ്മദ് മസൂദ്

കാബുൾ: പഞ്ച്ശീർ പ്രവിശ്യ പിടിച്ചെടുത്തുവെന്ന താലിബാൻ വാദം തള്ളി അഫ്ഗാൻ പ്രതിരോധ സേനയുടെ നേതാവ് അഹ്മദ് മസൂദ്. പ്രതിരോധ സേന ഇപ്പോഴും പോരാട്ടം തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു. ...

പറന്നുയരാൻ താലിബാന്റെ അനുമതിയില്ല: അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്നത് ആറ് വിമാനങ്ങൾ

പറന്നുയരാൻ താലിബാന്റെ അനുമതിയില്ല: അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്നത് ആറ് വിമാനങ്ങൾ

കാബൂൾ: അഫ്ഗാനിസ്താനിൽ യുഎസിന്റെ ആറ് വിമാനങ്ങൾ കുടുങ്ങിക്കിടക്കുന്നുവെന്ന് യുഎസ് പ്രതിനിധി മൈക്ക് മക്കോൾ. മസർ-ഇ-ഷെരീഫ് വിമാനത്താവളത്തിലാണ് പറന്നുയരാൻ താലിബാന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് വിമാനങ്ങൾ കുടുങ്ങിക്കിടക്കുന്നത്. താലിബാൻ ...

അഫ്ഗാൻ വിഷയം: ഡൽഹിയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം

അഫ്ഗാൻ വിഷയം: ഡൽഹിയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സാഹചര്യം വിലയിരുത്താൻ അടിയന്തിര യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ഉച്ചയോടെ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗം പുരോഗമിക്കുകയാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ, ...

അഹമ്മദ് മസൂദ് സുരക്ഷിതൻ; ജനങ്ങളെ ഉടൻ അഭിസംബോധന ചെയ്യും: വടക്കൻ സഖ്യം

അഹമ്മദ് മസൂദ് സുരക്ഷിതൻ; ജനങ്ങളെ ഉടൻ അഭിസംബോധന ചെയ്യും: വടക്കൻ സഖ്യം

കാബൂൾ: താലിബാൻ പഞ്ച്ശിർ പിടിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ പ്രസ്താവനയുമായി വടക്കൻ സഖ്യം. തങ്ങളുടെ നേതാവായ അഹമ്മദ് മസൂദ് സുരക്ഷിതനാണെന്നും എത്രയും പെട്ടന്ന് തന്നെ അഫ്ഗാൻ ജനതയെ അഭിസംബോധന ...

താലിബാൻ-ഹഖാനി അധികാര തർക്കം അക്രമാസക്തമായി: മുല്ല ബരാദറിന് വെടിയേറ്റതായി റിപ്പോർട്ടുകൾ

താലിബാൻ-ഹഖാനി അധികാര തർക്കം അക്രമാസക്തമായി: മുല്ല ബരാദറിന് വെടിയേറ്റതായി റിപ്പോർട്ടുകൾ

കാബൂൾ: അഫ്ഗാനിൽ  താലിബാൻ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് തർക്കം ശക്തമാകുന്നതായി റിപ്പോർട്ടുകൾ. താലിബാനിൽ നേരത്തെ ഉണ്ടായിരുന്ന ആഭ്യന്തര പ്രശ്നങ്ങളാണ്  സർക്കാർ രൂപീകരണ ചർച്ചകളോടെ  രൂക്ഷമായത്. പരസ്പരമുണ്ടായ ഏറ്റുമുട്ടലിൽ ...

പൗരത്വ ഭേദഗതി; കേരള നിയമസഭ പാസ്സാക്കിയ പ്രമേയം ഭരണഘടനയ്‌ക്ക് നാണക്കേട്; ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തവരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിരുത്തരവാദ പരമെന്ന് മുക്താര്‍ അബ്ബാസ് നഖ്വി

കശ്മിർ വിഷയം; താലിബാൻ വക്താവിന് ചുട്ട മറുപടിയുമായി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി… വീഡിയോ

ന്യൂഡൽഹി: കശ്മീരിന്റെ പേരിൽ ഇന്ത്യയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കാനുളള താലിബാന്റെ നീക്കം മുളയിലേ നുളളാനുളള തയ്യാറെടുപ്പിലാണ് ഇന്ത്യ. കശ്മിർ മുസ്ലീങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുമെന്ന താലിബാന്റെ പ്രഖ്യാപനത്തിനെതിരെ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് ...

പഞ്ച്ശീർ കീഴടിക്കിയെന്ന വാർത്ത വ്യാജമെന്ന് പ്രതിരോധ സേന: ആകാശത്തേക്ക് വെടിവെച്ച് താലിബാന്റെ ആഹ്ലാദപ്രകടനം; കുട്ടികളുൾപ്പെടെ നിരവധിപേർ കൊല്ലപ്പെട്ടു

പഞ്ച്ശീർ കീഴടിക്കിയെന്ന വാർത്ത വ്യാജമെന്ന് പ്രതിരോധ സേന: ആകാശത്തേക്ക് വെടിവെച്ച് താലിബാന്റെ ആഹ്ലാദപ്രകടനം; കുട്ടികളുൾപ്പെടെ നിരവധിപേർ കൊല്ലപ്പെട്ടു

പഞ്ച്ശീർ: അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ പ്രവിശ്യ പിടിച്ചെടുത്തെന്ന അവകാശവാദവുമായി താലിബാൻ നടത്തിയ ആഹ്ലാദ പ്രകടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വെള്ളിയാഴ്ച്ച രാത്രി നടന്ന താലിബാന്റെ ആഹ്ലാദപ്രകടനത്തിൽ കുട്ടികളടക്കം ...

അഫ്ഗാനിസ്താൻ സർക്കാരിന്റെ ഇ-മെയിൽ അക്കൗണ്ടുകൾ പൂട്ടാനൊരുങ്ങി ഗൂഗിൾ

അഫ്ഗാനിസ്താൻ സർക്കാരിന്റെ ഇ-മെയിൽ അക്കൗണ്ടുകൾ പൂട്ടാനൊരുങ്ങി ഗൂഗിൾ

കാബൂൾ: അഫ്ഗാനിസ്താൻ സർക്കാരിന്റെ ഇ-മെയിൽ അക്കൗണ്ടുകൾ ഗൂഗിൾ നീക്കം ചെയ്‌തേക്കും.അഫ്ഗാനിസ്താൻ സർക്കാരിന്റെ ഔദ്യോഗിക ഇമെയിൽ അക്കൗണ്ടുകൾ നിയന്ത്രിക്കാനായി താലിബാൻ ഒരുങ്ങുവെന്ന് മുൻപ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ...

അഫ്ഗാനിസ്താനിലെ സ്ഥിതി പ്രവചനാതീതം: സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ വർദ്ധൻ ശൃംഗ്ല

അഫ്ഗാനിസ്താനിലെ സ്ഥിതി പ്രവചനാതീതം: സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ വർദ്ധൻ ശൃംഗ്ല

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സ്ഥിതി പ്രവചനാതീതമെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഗ്ല. ഇന്ത്യയും അമേരിക്കയും സ്ഥിതി വിലയിരുത്തുകയാണ്. അഫ്ഗാൻ വിഷയത്തിൽ പാകിസ്താൻ സ്വീകരിക്കുന്ന നിലപാട് സസൂക്ഷ്മം ...

പഞ്ച്ശീർ വളഞ്ഞ് താലിബാൻ: വൈദ്യുതി-ടെലിഫോൺ ബന്ധം വിച്ഛേദിച്ചു, അടിയറവ് പറയാതെ പ്രതിരോധ സേന

പഞ്ച്ശീർ വളഞ്ഞ് താലിബാൻ: വൈദ്യുതി-ടെലിഫോൺ ബന്ധം വിച്ഛേദിച്ചു, അടിയറവ് പറയാതെ പ്രതിരോധ സേന

പഞ്ച്ശീർ: അഫ്ഗാനിലെ പഞ്ച്ശീർ പ്രവിശ്യയിൽ താലിബാനും അഫ്ഗാൻ പ്രതിരോധ സേനയും തമ്മിലുള്ള പോരാട്ടം തുടരുന്നു. പ്രവിശ്യയിലേക്കുള്ള വഴികളെല്ലാം താലിബാന്റെ നിയന്ത്രണത്തിലാണ്. വൈദ്യുതി-ടെലിഫോൺ ബന്ധം താലിബാൻ വിച്ഛേദിച്ചതായി മുൻ ...

ചൈനയാണ് ഞങ്ങളുടെ പ്രധാന പങ്കാളി; സാമ്പത്തിക സഹായമുൾപ്പെടെ ചൈനയുടെ പിന്തുണ അനിവാര്യമെന്ന് താലിബാൻ

ചൈനയാണ് ഞങ്ങളുടെ പ്രധാന പങ്കാളി; സാമ്പത്തിക സഹായമുൾപ്പെടെ ചൈനയുടെ പിന്തുണ അനിവാര്യമെന്ന് താലിബാൻ

കാബൂൾ: ചൈനയെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളി എന്ന് വിശേഷിപ്പിച്ച് താലിബാൻ ഭീകരർ. അഫ്ഗാനിസ്ഥാൻ പുനർനിർമ്മിക്കുന്നതിനായും, യുദ്ധത്തിൽ തകർന്ന രാജ്യത്തെ, പട്ടിണിയിൽ നിന്നും സാമ്പത്തിക തകർച്ചയുടെ ഭീതിയിൽ നിന്നും ...

അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാൻ പെൺകുട്ടികൾക്ക് വിമാനത്താവളത്തിന് പുറത്ത് വിവാഹം കഴിക്കേണ്ടി വന്നു ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാൻ പെൺകുട്ടികൾക്ക് വിമാനത്താവളത്തിന് പുറത്ത് വിവാഹം കഴിക്കേണ്ടി വന്നു ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കാബൂൾ: അഫ്ഗാനിസ്താനിൽ നിന്ന് പലായനം ചെയ്യുന്നതിനായി കാബൂൾ വിമാനത്താവളത്തിന് പുറത്ത് നിരവധി സ്ത്രീകളും പെൺകുട്ടികളും നിർബന്ധിതരായി വിവാഹിതരായെന്ന് റിപ്പോർട്ട്. അഭയാർത്ഥികളെ പുറത്തെത്തിക്കാനുള്ള യുഎസ് ശ്രമങ്ങൾക്കിടെയാണ് യുവതികളുടേയും പെൺകുട്ടികളുടേയും ...

കശ്മീരിലെ മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ട്: കശ്മീർ വിഷയത്തിൽ നിലപാട് മാറ്റി താലിബാൻ

കശ്മീരിലെ മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ട്: കശ്മീർ വിഷയത്തിൽ നിലപാട് മാറ്റി താലിബാൻ

കാബൂൾ: കശ്മീർ വിഷയത്തിൽ നിലപാട് മാറ്റി താലിബാൻ. ജമ്മുകശ്മീരിലെ മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് താലിബാൻ വക്താവ് സുഹൈൽ ഷഹീൽ പറഞ്ഞു. കശ്മീരിനെ മോചിപിക്കാനുള്ള പോരാട്ടത്തിന്റെ ...

കാബൂൾ കൊട്ടാരത്തിൽ താലിബാൻ കൊടികുത്തി ; അഫ്ഗാൻ ഇനി മുതൽ ‘ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാൻ ‘

അഫ്ഗാനിൽ പുതിയ സർക്കാർ രൂപീകരണം: പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

കാബൂൾ: അഫ്ഗാനിസ്താനിൽ പുതിയ സർക്കാർ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടായേക്കും. അധികാരം പിടിച്ചെടുത്ത് രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് താലിബാൻ സർക്കാർ രൂപീകരണത്തിന് ഒരുങ്ങുന്നത്. ഇന്ന് രാത്രി സർക്കാർ രൂപീകരിക്കുമെന്നാണ് ...

പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ പോരാടും; അതിന് ജീവന്റെ വിലയാണെങ്കിലും വിഷയമല്ലെന്ന് അഫ്ഗാനിലെ അദ്ധ്യാപകർ

അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഉടൻ തിരികെ എത്തിക്കും:രക്ഷാ പ്രവർത്തനത്തിനാണ് പ്രാഥമിക പരിഗണനയെന്ന് അരിന്ദം ബാഗ്ചി

കാബൂൾ: കാബൂൾ വിമാനത്താവളം പ്രവർത്തന സജ്ജമാക്കുന്ന മുറയ്ക്ക് ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി. രക്ഷാ പ്രവർത്തനത്തിനാണ് പ്രാഥമിക പരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ...

സർക്കാർ പ്രഖ്യാപനത്തിന് മണിക്കൂറുകൾ; താലിബാന് മുന്നറിയിപ്പുമായി ഇന്ത്യ; ഭീകരത വളർത്തിയാൽ ശക്തമായ തിരിച്ചടിയെന്ന് വിദേശകാര്യ വക്താവ്

സർക്കാർ പ്രഖ്യാപനത്തിന് മണിക്കൂറുകൾ; താലിബാന് മുന്നറിയിപ്പുമായി ഇന്ത്യ; ഭീകരത വളർത്തിയാൽ ശക്തമായ തിരിച്ചടിയെന്ന് വിദേശകാര്യ വക്താവ്

ന്യൂഡൽഹി : ഭീകരത വളർത്താനുള്ള അഫ്ഗാന്റെ നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഒരിക്കൽ കൂടി മുന്നറിയിപ്പ് നൽകി ഇന്ത്യ. അഫ്ഗാന്റെ മണ്ണിൽ ഭീകരത വളർത്താൻ അനുവദിക്കില്ലെന്ന് ഇന്ത്യൻ ...

കാവൽ നായ്‌ക്കളെ വിമാനത്താവളത്തിൽ ഉപേക്ഷിച്ചു ; ആയുധങ്ങൾ താലിബാന് ദാനം നൽകി അമേരിക്ക മടങ്ങി ; ബൈഡനെതിരെ ശക്തമായ പ്രതിഷേധം ; അമേരിക്കയുടെ പ്രതീകാത്മക ശവമടക്ക് നടത്തി താലിബാൻ ആഘോഷം

കാവൽ നായ്‌ക്കളെ വിമാനത്താവളത്തിൽ ഉപേക്ഷിച്ചു ; ആയുധങ്ങൾ താലിബാന് ദാനം നൽകി അമേരിക്ക മടങ്ങി ; ബൈഡനെതിരെ ശക്തമായ പ്രതിഷേധം ; അമേരിക്കയുടെ പ്രതീകാത്മക ശവമടക്ക് നടത്തി താലിബാൻ ആഘോഷം

കാബൂൾ : ഇരുപത് വർഷത്തെ സൈനിക ഇടപെടലിനു ശേഷം അമേരിക്ക ഒടുവിൽ അഫ്ഗാനിസ്താനിൽ നിന്ന് പൂർണമായും പിന്മാറിയിരിക്കുന്നു. കാബൂൾ എംബസി അടയ്ക്കുകയും അംബാസഡർ ഉൾപ്പെടെയുള്ളവർ അമേരിക്കയ്ക്ക് പറക്കുകയും ...

‘എല്ലാ അഫ്ഗാനികൾക്കും നന്മ ആശംസിക്കുന്നു’; മാനുഷിക സഹായം തുടരും; നയതന്ത്ര സാന്നിദ്ധ്യം അവസാനിപ്പിച്ചതായി ആന്റണി ബ്ലിങ്കൻ

‘എല്ലാ അഫ്ഗാനികൾക്കും നന്മ ആശംസിക്കുന്നു’; മാനുഷിക സഹായം തുടരും; നയതന്ത്ര സാന്നിദ്ധ്യം അവസാനിപ്പിച്ചതായി ആന്റണി ബ്ലിങ്കൻ

വാഷിംഗ്ടൺ: എല്ലാ അഫ്ഗാനിസ്താൻ പൗരന്മാർക്കും നന്മ ആശംസിക്കുന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഐക്യരാഷ്ട്ര സംഘടന വഴിയും സ്വതന്ത്ര എൻജിഒ വഴിയും അഫ്ഗാൻ ജനതയ്ക്ക് മാനുഷിക ...

അഫ്ഗാനിൽ പെൺകുട്ടികൾക്ക് പഠിക്കാം; എന്നാൽ, ആൺകുട്ടികളോടൊപ്പം ഒരു ക്ലാസിൽ വേണ്ടെന്ന് താലിബാൻ

അഫ്ഗാനിൽ പെൺകുട്ടികൾക്ക് പഠിക്കാം; എന്നാൽ, ആൺകുട്ടികളോടൊപ്പം ഒരു ക്ലാസിൽ വേണ്ടെന്ന് താലിബാൻ

കാബൂൾ: അഫ്ഗാനിസ്താനിൽ ഭരണപരിഷ്‌കാരങ്ങൾ തുടർന്ന് താലിബാൻ. ഒരു ക്ലാസ്മുറിയിൽ പെൺകുട്ടികളും ആൺകുട്ടികളും പഠിക്കുന്നതിൽ വിലക്കേർപ്പെടുത്തിയതാണ് ഏറ്റവും ഒടുവിലത്തെ പരിഷ്‌കാരം. പെൺകുട്ടികളുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. ...

കാബൂൾ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും റോക്കറ്റ് ആക്രമണങ്ങൾ:  തകർത്തത് യുഎസ് പ്രതിരോധ സംവിധാനം

കാബൂൾ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും റോക്കറ്റ് ആക്രമണങ്ങൾ: തകർത്തത് യുഎസ് പ്രതിരോധ സംവിധാനം

കാബൂൾ: കാബൂൾ വിമാനത്താവളം ലക്ഷ്യമിട്ട് അഞ്ച് റോക്കറ്റാക്രമണങ്ങൾ നടന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥർ. വിമാനത്താവളത്തിലെ മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആക്രമണം തടയുകയായിരുന്നുവെന്ന് അമേരിക്കൻ സൈന്യവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ...

അഫ്ഗാനിലെ ഭരണ മാറ്റം ഇന്ത്യയ്‌ക്ക് വെല്ലുവിളി; തന്ത്രങ്ങളിൽ മാറ്റം വരുത്തുമെന്ന് പ്രതിരോധമന്ത്രി

അഫ്ഗാനിലെ ഭരണ മാറ്റം ഇന്ത്യയ്‌ക്ക് വെല്ലുവിളി; തന്ത്രങ്ങളിൽ മാറ്റം വരുത്തുമെന്ന് പ്രതിരോധമന്ത്രി

ന്യൂഡൽഹി: അഫ്ഗാൻ ഭരണം താലിബാൻ ഭീകരർ പിടിച്ചെടുത്തത് ഇന്ത്യയ്ക്ക് വെല്ലുവിളിയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അഫ്ഗാനിലെ മാറുന്ന സാഹചര്യം വെല്ലുവിളിയാണ്. അതിനാൽ പ്രതിരോധ തന്ത്രങ്ങളിൽ മാറ്റം ...

ഇന്ത്യ ഉപഭൂഖണ്ഡത്തിലെ നിർണായക ശക്തിയെന്ന് സമ്മതിച്ച് അഫ്ഗാനിലെ താലിബാൻ ഭരണകൂടം; രാഷ്‌ട്രീയ, വ്യാപാര ബന്ധം തുടരാനും താൽപര്യം

ഇന്ത്യ ഉപഭൂഖണ്ഡത്തിലെ നിർണായക ശക്തിയെന്ന് സമ്മതിച്ച് അഫ്ഗാനിലെ താലിബാൻ ഭരണകൂടം; രാഷ്‌ട്രീയ, വ്യാപാര ബന്ധം തുടരാനും താൽപര്യം

കാബൂൾ: ഉപഭൂഖണ്ഡത്തിലെ നിർണായക ശക്തിയാണ് ഇന്ത്യയെന്ന് തുറന്ന് സമ്മതിച്ച് അഫ്ഗാനിലെ താലിബാൻ ഭരണകൂടം. ഇന്ത്യയുമായി അഫ്ഗാൻ പുലർത്തിയിരുന്ന വ്യാപാര, രാഷ്ട്രീയബന്ധം തുടരാനും താലിബാൻ നേതൃത്വം താൽപര്യം പ്രകടിപ്പിച്ചു. ...

Page 12 of 15 1 11 12 13 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist