ഹരിപ്പാട് എൻഡിഎ സ്ഥാനാർത്ഥിയുടെ പോസ്റ്ററിന് നേരെ അതിക്രമം; ശോഭാ സുരേന്ദ്രന്റെ തലയ്ക്ക് പകരം സിപിഎം സ്ഥാനാർത്ഥിയുടെ തലയൊട്ടിച്ചു; ഗുരുതര ആരോപണം
ആലപ്പുഴ: ഹരിപ്പാട് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പോസ്റ്ററിന് നേരെ അതിക്രമം. ശോഭാ സുരേന്ദ്രന്റെ തലയ്ക്ക് പകരം സിപിഎം സ്ഥാനാർത്ഥിയുടെ തലയുടെ ചിത്രം വെട്ടി ഒട്ടിക്കുകയായിരുന്നു. തന്റെ...