വയനാട് ഏറ്റുമുട്ടൽ: കൊല്ലപ്പെട്ടത് തലയ്‌ക്ക് 2ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകരൻ
കൽപ്പറ്റ: വയനാട്ടിൽ കമ്മ്യൂണിസ്റ്റ് ഭീകരരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചത് തലയ്ക്ക് 2ലക്ഷം രൂപ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരൻ വേൽമുരുകൻ. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് ...