Aathira Unni Karuthedath ചൈനീസ് പൗരന്മാർക്ക് നേരെ ചാവേറാക്രമണം; പാകിസ്താനിലെ ചൈനീസ് കമ്പനികൾ അടച്ചു, 2000 ജോലിക്കാരെ പിരിച്ചുവിട്ടു
ഇസ്ലാമാബാദ്: ചൈനീസ് പൗരന്മാർക്ക് നേരെ പാകിസ്താൻ ഭീകരർ നടത്തിയ ആക്രമണത്തിന് പിന്നാലെ പാകിസ്താനിൽ പ്രവർത്തിച്ചിരുന്ന ചൈനീസ് കമ്പനികൾ അടച്ചു. ചൈനീസ് പൗരന്മാർക്കെതിരെ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്...