കുളത്തിന്റെ ബണ്ട് ഇടിഞ്ഞു ; ഭാരവുമായി വന്ന ലോറി തലകീഴായി കുളത്തിൽ വീണു- The lorry carrying tar mix fell upside down in the pond
തിരുവനന്തപുരം : അമിത ഭാരവുമായി ടാർമിക്സർ കയറ്റിവന്ന ലോറി തലകീഴായി കുളത്തിൽ വീണു. കുളത്തിന്റെ ബണ്ട് ഇടിഞ്ഞു ടോറസ് ലോറി കുളത്തിലേക്ക് വീഴുകയായിരുന്നു. വെള്ളറടയിലാണ് സംഭവം . ...