Thiruvananthapuram - Janam TV

Thiruvananthapuram

സ്‌റ്റേഷനിൽ എത്തുന്നവർ മാന്യത കാണിക്കണം; പരാതിയുണ്ടെങ്കിൽ വിനായകൻ എഴുതി നൽകണം, പോലീസിനെ നിർവീര്യമാക്കാൻ ശ്രമിക്കരുത്: ഇപി ജയരാജൻ

സ്‌റ്റേഷനിൽ എത്തുന്നവർ മാന്യത കാണിക്കണം; പരാതിയുണ്ടെങ്കിൽ വിനായകൻ എഴുതി നൽകണം, പോലീസിനെ നിർവീര്യമാക്കാൻ ശ്രമിക്കരുത്: ഇപി ജയരാജൻ

തിരുവനന്തപുരം: നടൻ വിനായകന് പരാതിയുണ്ടെങ്കിൽ എഴുതി നൽകണമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പോലീസ് സ്റ്റേഷനിലാണ് ഉള്ളതെന്ന കാര്യം സ്റ്റേഷനിൽ എത്തുന്നവർ ഓർക്കണമെന്നും മാന്യത കാണിക്കണമെന്നും അദ്ദേഹം ...

ഗൗരീശപട്ടത്തെ വെള്ളക്കെട്ടിന് കാരണം ഊരാളുങ്കൽ സൊസൈറ്റിയുടെ അശാസ്ത്രീയ നിർമ്മാണം; പരാതിയുമായി നാട്ടുകാർ

ഗൗരീശപട്ടത്തെ വെള്ളക്കെട്ടിന് കാരണം ഊരാളുങ്കൽ സൊസൈറ്റിയുടെ അശാസ്ത്രീയ നിർമ്മാണം; പരാതിയുമായി നാട്ടുകാർ

തിരുവനന്തപുരം: ഗൗരീശപട്ടത്തെ വെള്ളക്കെട്ടിന് കാരണം ഊരാളുങ്കൽ സൊസൈറ്റിയുടെ അശാസ്ത്രീയ നിർമ്മാണമെന്ന് നാട്ടുകാരുടെ പരാതി. ആമയിഴഞ്ചാൻ തോടിൽ അഞ്ച് കോടി മുടക്കി ആരംഭിച്ച പാലം പണിയാണ് പ്രദേശത്തെ വെള്ളക്കെട്ടിന് ...

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു; ആളപായമില്ല

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു; ആളപായമില്ല

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോട് കൂടിയാണ് സംഭവം. ആളപായമില്ല. ഷോർട്ട് ...

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കും; പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ഇന്നും കനത്ത മഴയ്‌ക്ക് സാദ്ധ്യത; ജാഗ്രതാ നിർദ്ദേശം തുടരുന്നു, മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേ തുടർന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു. മഴ ...

കിടപ്പുമുറിയിലെ വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ച നിലയിൽ

കിടപ്പുമുറിയിലെ വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ച നിലയിൽ

തിരുവനന്തപുരം: വെള്ളക്കെട്ടിൽ വീണ് വയോധികന് ദാരുണാന്ത്യം. ബാലനഗർ സ്വദേശി വിക്രമൻ (67)ആണ് മരിച്ചത്. കിടപ്പുമുറിയിലെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയെ തുടർന്ന് ...

മഴക്കെടുതി; തിരുവനന്തപുരം ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; നിലവിൽ ക്യാമ്പുകളിലുള്ളത് 875 പേർ

മഴക്കെടുതി; തിരുവനന്തപുരം ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; നിലവിൽ ക്യാമ്പുകളിലുള്ളത് 875 പേർ

തിരുവനന്തപുരം: തലസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നിലവിൽ 875 പേരെയാണ് ജില്ലയിലെ വിവിധ ക്യാമ്പുകളിലായി മാറ്റി പാർപ്പിച്ചിരിക്കുന്നത്. ശക്തമായ മഴയെ തുടർന്ന് ...

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ്; വാതത്തിന് ചികിത്സ തേടിയ 18 കാരിക്ക് ഹൃദയാഘാതത്തിന്റെ മരുന്ന് നൽകി

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ്; വാതത്തിന് ചികിത്സ തേടിയ 18 കാരിക്ക് ഹൃദയാഘാതത്തിന്റെ മരുന്ന് നൽകി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ്. ചികിത്സ തേടിയ വിദ്യാർത്ഥിയ്ക്ക് മരുന്ന് മാറി നൽകി. കൊല്ലം ചടയമംഗലം സൽമ മനസിലിൽ സൽമ(18) യ്ക്ക് ...

യാത്രക്കിടെ കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്ന് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണു;  രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

യാത്രക്കിടെ കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്ന് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണു;  രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

തിരുവനന്തപുരം: യാത്രക്കിടെ കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്ന് റോഡിലേക്ക് തെറിച്ചു വീണ, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി രക്ഷപെട്ടത് തലനാരിഴയ്ക്ക്. പോത്തൻകോട് എൽ.വി.എച്ച്.എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഫാത്തിമയാണ് ...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത 

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത 

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിനു സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്. വൈകുന്നേരം 6: 30 മുതൽ രാത്രി 11 മണിവരെ ചുരുങ്ങിയ സമയത്തേക്കാണ് വൈദ്യുതി നിയന്ത്രണമുണ്ടാകുക. ഇടുക്കി, ...

കായിക മേളയ്‌ക്ക് പൊടിപാറിപ്പിക്കാൻ കാര്യവട്ടം എൽ.എൻ.സി.പി.ഇ സ്റ്റേഡിയം; തിരുവനന്തപുരം റവന്യൂ കായിക മേള 8,9 തീയതികളിൽ 

കായിക മേളയ്‌ക്ക് പൊടിപാറിപ്പിക്കാൻ കാര്യവട്ടം എൽ.എൻ.സി.പി.ഇ സ്റ്റേഡിയം; തിരുവനന്തപുരം റവന്യൂ കായിക മേള 8,9 തീയതികളിൽ 

തിരുവനന്തപുരം:   തലസ്ഥാനത്തെ റവന്യൂ ജില്ലാ സ്‌കൂൾ കായികമേള 2023 ഒക്ടോബർ 8,9 തീയതികളിൽ കാര്യവട്ടം എൽ.എൻ.സി.പി.ഇ സ്റ്റേഡിയത്തിൽ വച്ച് സംഘടിപ്പിക്കും. തിരുവനന്തപുരം ജില്ലയിലെ 12 ഉപജില്ലകളിൽ നിന്നും, ...

തിരുവനന്തപുരം താലൂക്കിലെ മൂന്ന് സ്കൂളുകൾക്ക് നാളെ അവധി

തിരുവനന്തപുരം താലൂക്കിലെ മൂന്ന് സ്കൂളുകൾക്ക് നാളെ അവധി

തിരുവനന്തപുരം: തിരുവനന്തപുരം താലൂക്കിലെ മൂന്ന് സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് ഒക്ടോബർ 6-ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകള്‍ ...

അനന്തപുരിയില്‍ കേക്ക് മുറിച്ച്, ലോകകപ്പ് കാമ്പെയിന് തുടക്കമിട്ട് ടീം ഇന്ത്യ; ആദ്യ മത്സരത്തിനായി ചെന്നൈയിലേക്ക് പറന്നു

അനന്തപുരിയില്‍ കേക്ക് മുറിച്ച്, ലോകകപ്പ് കാമ്പെയിന് തുടക്കമിട്ട് ടീം ഇന്ത്യ; ആദ്യ മത്സരത്തിനായി ചെന്നൈയിലേക്ക് പറന്നു

തിരുവനന്തപുരം: സന്നാഹമത്സരത്തിനെത്തിയ ഇന്ത്യന്‍ ടീം അനന്തപുരിയില്‍ നിന്ന് മടങ്ങി. എട്ടിന് ചെന്നൈയില്‍ ഓസ്‌ട്രേലിയയുമായിട്ടാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ഗുവഹാത്തിയില്‍ നിന്ന് നെതര്‍ലന്‍ഡുമായുള്ള മത്സരത്തിനാണ് രോഹിതിന്റെ നേതൃത്വത്തിലുള്ള ...

വീടിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ കൈക്കൂലി വേണം; റവന്യൂ ഇൻസ്‌പെക്ടർ പിടിയിൽ

വീടിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ കൈക്കൂലി വേണം; റവന്യൂ ഇൻസ്‌പെക്ടർ പിടിയിൽ

തിരുവനന്തപുരം: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ കേസിൽ റവന്യൂ ഇൻസ്‌പെക്ടർ അറസ്റ്റിൽ. തിരുവനന്തപുരം കോർപ്പറേഷൻ ആറ്റിപ്ര ഓഫീസിലെ റവന്യൂ ഇൻസപെക്ടർ അരുൺ കുമാറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ...

ശെടെ… തിരോന്തരവും തിരുവാന്‍ഡ്രം ഒന്നും അല്ലടെ, തിരുവനന്തപുരം…! ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ ‘തലസ്ഥാന’ ഉച്ചാരണം വൈറല്‍

ശെടെ… തിരോന്തരവും തിരുവാന്‍ഡ്രം ഒന്നും അല്ലടെ, തിരുവനന്തപുരം…! ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ ‘തലസ്ഥാന’ ഉച്ചാരണം വൈറല്‍

ലോകകപ്പ് സന്നാഹം കളിക്കാനെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ സര്‍പ്രൈസ് വീഡിയോയാണ് മലയാളികള്‍ക്കിടയില്‍ ഇപ്പോള്‍ തരംഗമായത്. ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക പേജിലൂടെ പുറത്തുവന്ന വീഡിയോ പല പ്രമുഖരും പങ്കുവച്ചിട്ടുണ്ട്. ...

തകർച്ചയുടെ വക്കിൽ കണ്ടലാ സർവീസ് സഹകരണ ബാങ്ക്; നിക്ഷേപർക്ക് നൽകാനുള്ളത് 173 കോടി രൂപ

തകർച്ചയുടെ വക്കിൽ കണ്ടലാ സർവീസ് സഹകരണ ബാങ്ക്; നിക്ഷേപർക്ക് നൽകാനുള്ളത് 173 കോടി രൂപ

തിരുവനന്തപുരം: സാമ്പത്തി ക്രമക്കേടിൽ തകിടം മറിഞ്ഞ് തിരുവനന്തപുരം കണ്ടലാ സർവീസ് സഹകരണ ബാങ്ക്. ആശുപത്രി ഉൾപ്പെടെയുള്ള ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. 173 കോടി രൂപയുടെ ...

അസഭ്യം പറഞ്ഞ് കൂട്ടം ചേർന്ന് ആക്രമണം; പമ്പ് ജീവനക്കാരന് ക്രൂര മർദ്ദനം

അസഭ്യം പറഞ്ഞ് കൂട്ടം ചേർന്ന് ആക്രമണം; പമ്പ് ജീവനക്കാരന് ക്രൂര മർദ്ദനം

തിരുവനന്തപുരം: പമ്പ് ജീവനക്കാരന് നേരെ യുവാക്കളുടെ ആക്രമണം. തിരുവനന്തപുരം ഉള്ളൂർ സിവിൽ സപ്ലൈസ് പെട്രോൾ പമ്പിലെ ജീവനക്കാരന് നേരെയായിരുന്നു ആക്രമണം. വൈകിട്ട് 5.30 ഓടെയാണ് സംഭവം പമ്പിലെത്തിയ ...

train

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്: സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം, പുതുക്കിയ സമയക്രമം ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം. എക്സ്പ്രസ്, മെയിൽ,മെമു സർവീസുകളടക്കം 34 ട്രെയിനുകളുടെ വേ​ഗമാണ് കൂടുന്നത്. 8 ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച ...

കാലാവസ്ഥ പ്രതികൂലം; വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്താൻ വൈകും, ഉദ്ഘാടനം മാറ്റി

കാലാവസ്ഥ പ്രതികൂലം; വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്താൻ വൈകും, ഉദ്ഘാടനം മാറ്റി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പൽ ഒക്ടോബർ 15ന് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കപ്പലിന്റെ വേ​ഗത കുറഞ്ഞതാണ് കാരണം. ഗുജറാത്തിലെ ...

തിരുവനന്തപുരത്ത് വീണ്ടും നിപ സംശയം; രണ്ടു സാമ്പിളുകൾ കൂടി പരിശോധനയ്‌ക്ക് അയക്കും

തിരുവനന്തപുരത്ത് വീണ്ടും നിപ സംശയം; രണ്ടു സാമ്പിളുകൾ കൂടി പരിശോധനയ്‌ക്ക് അയക്കും

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും രണ്ടു പേർക്ക് നിപ വൈറസ ബാധയെന്ന് സംശയം. രണ്ട് സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയക്കും. കോഴിക്കോടു നിന്നും വന്ന മെഡിക്കൽ വിദ്യാർത്ഥിനി, കാട്ടാക്കട ...

തിരുവനന്തപുരത്ത് ആശ്വാസം; നിപ ആശങ്ക ഒഴിഞ്ഞു

തിരുവനന്തപുരത്ത് ആശ്വാസം; നിപ ആശങ്ക ഒഴിഞ്ഞു

തിരുവനന്തപുരം: പനി ബാധിച്ച് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർഥിയുടെ ഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ പരിശോധന കൂടിയാണിത്. പനി ...

കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കളുടെ മരണം; ഡ്രൈവറെ പിരിച്ചു വിട്ടു

18 രൂപ ടിക്കറ്റിന് 100 രൂപ നൽകി, ബാക്കി നൽകാൻ ചില്ലറയില്ലെന്ന സ്ഥിരം പല്ലവിയുമായി കണ്ടക്ടർ; കെഎസ്ആർടിസിയുടെ കണ്ണില്ലാ ക്രൂരതയിൽ പെൺകുട്ടി ഒറ്റയ്‌ക്ക് നടന്നത് 12 കിലോമീറ്റർ

തിരുവനന്തപുരം: വിദ്യാർത്ഥിനിയോട് കൊടും ക്രൂരത കാണിച്ച് കെഎസ്ആർടിസി. ബസിൽ നിന്ന് ടിക്കറ്റിന്റെ ബാക്കി പണം കിട്ടാഞ്ഞതിനെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി നടന്നത് 12 കിലോമീറ്ററാണ്. ആറ്റുകാൽ ...

അനന്തപുരിയുടെ ഓണം വാരാഘോഷത്തിന് ഇന്ന് കൊടിയിറക്കം

അനന്തപുരിയുടെ ഓണം വാരാഘോഷത്തിന് ഇന്ന് കൊടിയിറക്കം

കാഴ്ചകളുടെ ഏഴ് രാപ്പകലുകൾ സമ്മാനിച്ച അനന്തപുരിയുടെ ഓണം വാരാഘോഷം ഇന്ന് കൊടിയിറങ്ങും. സാംസ്‌കാരിക ഘോഷയാത്രയോടുകൂടി വാരാഘോഷം സമാപിക്കും. സംഗീത, നൃത്ത, വാദ്യഘോഷങ്ങൾ നിറയുന്ന ഘോഷയാത്ര ഗവർണർ ആരിഫ് ...

തുറന്ന ജീപ്പിന്റെ ബോണറ്റിൽ  കുട്ടിയെ ഇരുത്തി യാത്ര; ജീപ്പും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ

തുറന്ന ജീപ്പിന്റെ ബോണറ്റിൽ കുട്ടിയെ ഇരുത്തി യാത്ര; ജീപ്പും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തുറന്ന ജീപ്പിന്റെ ബോണറ്റിന് മുകളിൽ കുട്ടിയെ ഇരുത്തി അപകടകരമായ യാത്ര നടത്തിയ സംഭവത്തിൽ കേസെടുത്ത് കഴക്കൂട്ടം പോലീസ്. ഓണാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരമാണ് യുവാക്കളുടെ സംഘം ...

ടാങ്കര്‍ ലോറിക്കുള്ളില്‍ കുടുങ്ങിയ വര്‍ക് ഷോപ്പ് ജീവനക്കാരന് രക്ഷയായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍

തിരുവനന്തപുരത്ത് സ്‌കൂളിൽ തീപിടിത്തം; സ്‌കൂളിൽ സൂക്ഷിച്ചിരുന്നു പേപ്പർകെട്ടുകൾ കത്തിനശിച്ചു

തിരുവനന്തപുരം: നേമം വിക്ടറി ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ തീപിടിത്തം. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. സ്‌കൂൾ കെട്ടിടത്തിലെ നാലാം നിലയിൽ നിന്നും തീയുയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ...

Page 4 of 14 1 3 4 5 14

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist