കളഞ്ഞ് കിട്ടിയ ടിഫിൻ ബോക്സ് കൊച്ചുമകന് നൽകി; തുറന്നതോടെ പൊട്ടിത്തെറിച്ചു; 17-കാരൻ കൊല്ലപ്പെട്ടു; മുത്തച്ഛന് ഗുരുതര പരിക്ക്
കൊൽക്കത്ത: ബംഗാളിൽ ടിഫിൻ ബോംബ് പൊട്ടിത്തെറിച്ച് 17-കാരൻ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസിലാണ് സംഭവമുണ്ടായത്. 17-കാരനായ ഷേഖ് സാഹിലിന്റെ മുത്തച്ഛൻ അബ്ദുൾ ഹമീദാണ് ടിഫിൻ ...