പരിഭ്രാന്തി പരത്തി ട്രെയിനിൽ പാമ്പ് ; വലഞ്ഞ് യാത്രക്കാർ
കോഴിക്കോട് : ട്രെയിനിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. തിരുവനന്തപുരം-നിസാമുദ്ദീൻ എക്‌സ്പ്രസിലാണ് പാമ്പിനെ കണ്ടത്. ട്രെയിൻ തിരൂരിൽ എത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. ഇന്നലെ രാത്രിയാണ് സംഭവം. ...