മകളെ ഓർമ്മ വന്ന അച്ഛന്റെ കരുതൽ :ടിടിഇയുടെ നന്മ ലോകമറിഞ്ഞത് ജനം ടിവി ടിവി തൃശൂർ ബ്യൂറോ ചീഫ് സിജു കറുത്തേടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ
ദീർഘദൂരയാത്രയ്ക്കായി നമ്മളിൽ പലരും ഉപയോഗിക്കുന്ന പൊതുഗതാഗത സംവിധാനമാണ് ട്രെയിൻ. ട്രെയിൻയാത്ര അത്ര പരിചയമല്ലാത്ത ആൾക്ക് സ്വന്തം സീറ്റ് കണ്ടുപിടിക്കുക വലിയ പ്രയാസമായിരിക്കും. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയും ...