പാസ്പോർട്ടിൽ സർ നെയിം ഇല്ലാത്ത ഇന്ത്യക്കാർക്ക് യുഎഇയിലേക്ക് പ്രവേശനവിലക്ക്
യുഎഇ : ഇന്ത്യൻ പാസ്പോർട്ടിൽ സർ നെയിം ചേർക്കാതെ ഒറ്റപ്പേര് മാത്രമുള്ളവർക്ക് മുന്നറിയിപ്പുമായി നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെൻറർ. സന്ദർശക വിസയിൽ എത്തുന്ന ഒറ്റപ്പേരുകാർക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി ...