തിരുവനന്തപുരത്ത് അമ്മയും മകനും സുഹൃത്തും ചേർന്ന് നടത്തിയത് ഞെട്ടിക്കുന്ന കൊലപാതകം; വയോധികയുടെ കഴുത്തിൽ ഷാൾ ഉപയോഗിച്ച് മുറുക്കി ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ച ശേഷം സ്വർണ്ണാഭരണങ്ങൾ കവർന്നു
തിരുവനന്തപുരം: അയൽവാസിയായ വയോധികയെ വീട്ടിൽ വിളിച്ചു വരുത്തി മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം സ്വർണ്ണാഭരണങ്ങൾ കവർന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വയോധികയെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ...