trivandrum - Janam TV

trivandrum

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

വിദ്യാർത്ഥിയുടെ തല പിടിച്ച് മരത്തിൽ ഇടിപ്പിച്ചു; അദ്ധ്യാപകനെതിരെ പരാതി; അഞ്ചാം ക്ലാസുകാരൻ ആശുപത്രിയിൽ

തിരുവനന്തപുരം: അദ്ധ്യാപകൻ വിദ്യാർത്ഥികളുടെ തല മരത്തിലിടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അയിരൂപ്പാറ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ താൽക്കാലിക അദ്ധ്യാപകനാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ ഷർട്ടിൽ ...

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിയ്‌ക്ക് 20 വർഷം കഠിന തടവ് ശിക്ഷ

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷവും 3 മാസവും കഠിന തടവ് ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. 35,000 ...

തിരുവനന്തപുരത്ത് കാർ ഷോറൂമിൽ വൻ തീപിടിത്തം

തിരുവനന്തപുരത്ത് കാർ ഷോറൂമിൽ വൻ തീപിടിത്തം

തിരുവനന്തപുരം: കാർവിൽപ്പന കേന്ദ്രത്തിൽ വൻ തീപിടിത്തം. തിരുവനന്തപുരം ജഗതിയിലെ സക്കറ്റ് ഹാൻഡ് കാർ ഷോറുമിലാണ് തീപിടിത്തമുണ്ടായത്. രണ്ട് കാറുകളിലേക്കാണ് തീ പടർന്ന് പിടിച്ചത്. കൂട്ടിയിട്ടിരുന്ന കാർഡ് ബോർഡിനായിരുന്നു ...

തലസ്ഥാനത്ത് വീണ്ടും യുവതിക്ക് നേരെ ലൈംഗികാതിക്രമം; നടന്നുപോയ യുവതിയെ കടന്നുപിടിച്ച 27-കാരൻ അറസ്റ്റിൽ

തലസ്ഥാനത്ത് വീണ്ടും യുവതിക്ക് നേരെ ലൈംഗികാതിക്രമം; നടന്നുപോയ യുവതിയെ കടന്നുപിടിച്ച 27-കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും യുവതിക്ക് നേരെ ലൈംഗികാതിക്രമം. പഴവങ്ങാടി ഭാഗത്ത് വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പൂന്തുറ സ്വദേശി 27-കാരൻ ടോണിയെ പോലീസ് അറസ്റ്റ് ചെയ്തു. ...

ടെക്‌നോപാർക്കിൽ വെള്ളം കയറിയത് അറിയിച്ചില്ല; ഉണ്ടായത് 30 ലക്ഷം രൂപയുടെ നഷ്ടം; അധികൃതർക്കെതിരെ സ്റ്റാർട്ട് അപ്പ് കമ്പനി

ടെക്‌നോപാർക്കിൽ വെള്ളം കയറിയത് അറിയിച്ചില്ല; ഉണ്ടായത് 30 ലക്ഷം രൂപയുടെ നഷ്ടം; അധികൃതർക്കെതിരെ സ്റ്റാർട്ട് അപ്പ് കമ്പനി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ഇന്നലെ ടെക്‌നോപാർക്കിലേക്ക് വെള്ളം കയറിയിട്ടും അറിയിപ്പ് നൽകിയില്ലെന്ന ആരോപണവുമായി സ്റ്റാർട്ട് അപ്പ് കമ്പനി. മഴക്കെടുതി അറിയിപ്പ് നൽകാത്തതിനെ തുടർന്ന് മാർവല്ലസ് ഡിസൈൻ ...

തലസ്ഥാനത്ത് വിവിധ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നു; അടിയന്തര സാഹചര്യത്തിൽ ഈ നമ്പറുകളിൽ ബന്ധപ്പെടുക

തലസ്ഥാനത്ത് വിവിധ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നു; അടിയന്തര സാഹചര്യത്തിൽ ഈ നമ്പറുകളിൽ ബന്ധപ്പെടുക

തിരുവനന്തപുരം: ജില്ലയിലെ അടിയന്തര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും അവധി മാറ്റിവെച്ച് ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ്. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ ...

ഫോട്ടോഷൂട്ട് അധികാരികൾ ശ്രദ്ധിക്കുക..! തലസ്ഥാന നഗരി വെള്ളത്തിനടിയിലാണ്

ഫോട്ടോഷൂട്ട് അധികാരികൾ ശ്രദ്ധിക്കുക..! തലസ്ഥാന നഗരി വെള്ളത്തിനടിയിലാണ്

തിരുവനന്തപുരം : തലസ്ഥാനത്ത് രാത്രിയിൽ ഉടനീളം പെയ്ത മഴ തോരാതെ തുടരുന്നു. ശക്തമായ മഴയെ തുടർന്ന് റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളിൽ ...

മുക്കുപണ്ടം പണയപ്പെടുത്തി അറുപതിനായിരം രൂപ തട്ടി;  പ്രതി പിടിയിൽ 

മുക്കുപണ്ടം പണയപ്പെടുത്തി അറുപതിനായിരം രൂപ തട്ടി;  പ്രതി പിടിയിൽ 

തിരുവനന്തപുരം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. കീരംപാറ സ്വദേശി ചന്ദ്രപ്രകാശാണ് ഊന്നുകൽ പോലീസിന്റെ പിടിയിലായത്. മുക്കുപണ്ടം പണയപ്പെടുത്തി ഇയാൾ അറുപതിനായിരം രൂപയാണ് ...

സംസ്ഥാനത്തെ ആദ്യ ത്രീഡി കെട്ടിടം; ‘അമേസ് 28’ തിരുവനന്തപുരം നിർമ്മിതി കേന്ദ്രം കാമ്പസിൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ ആദ്യ ത്രീഡി കെട്ടിടം; ‘അമേസ് 28’ തിരുവനന്തപുരം നിർമ്മിതി കേന്ദ്രം കാമ്പസിൽ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി ത്രീഡി പ്രിന്റിംഗിലൂടെ നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു. 380 സ്‌ക്വയർ ഫീറ്റിൽ തിരുവനന്തപുരം പിടിപി നഗറിലെ സംസ്ഥാന നിർമ്മിതി കേന്ദ്രം കാമ്പസിലാണ് സംസ്ഥാനത്തെ ...

തിരുവനന്തപുരം മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി രോഗി ജീവനൊടുക്കി

തിരുവനന്തപുരം മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി രോഗി ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു. കരിക്കകം സ്വദേശി ഗോപകുമാറാണ് ജീവനൊടുക്കിയത്. സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്കിന്റെ രണ്ടാം നിലയിൽ ...

ജനറൽ ആശുപത്രി വളപ്പിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടി; ആശുപത്രി സൂപ്രണ്ടിന് 10,000 രൂപ പിഴ

ജനറൽ ആശുപത്രി വളപ്പിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടി; ആശുപത്രി സൂപ്രണ്ടിന് 10,000 രൂപ പിഴ

തിരുവനന്തപുരം: ജനറൽ ആശുപത്രി വളപ്പിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടിയതിനെ തുടർന്ന് ആശുപത്രി സൂപ്രണ്ടിന് 10,000 രൂപ പിഴ ചുമത്തി നഗരസഭ. കൂടാതെ മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാത്തതിന് കാരണം ...

കേരളത്തിൽ വൻ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടു; ഗൂഢാലോചന നടത്തിയത് തൃശൂരും പാലക്കാടും വച്ച്; ആരാധനാലയങ്ങൾ അടക്കം ലക്ഷ്യമിട്ടു; ഐഎസ് ഭീകരവാദക്കേസിൽ NIAയുടെ അറസ്റ്റിലായ ഷിയാസ് സിദ്ദിഖിന്റെ മൊഴി പുറത്ത്

പിഎഫ്‌ഐ പ്രവർത്തകൻ എൻഐഎ കസ്റ്റഡിയിൽ; പിടിയിലായത് കുവൈറ്റിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ

തിരുവനന്തപുരം: നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ പ്രവർത്തകൻ എൻഐഎ കസ്റ്റഡിയിൽ. തോളിക്കോട് സ്വദേശി സുൾഫി ഇബ്രാഹിമിനെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. കുവൈത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ വിമാനത്താവളത്തിൽ ...

‘കൊച്ചുങ്ങളുടെ യൂണിഫോം ഇതുവരെ ഉണങ്ങിയിട്ടില്ല, സാറെ’; അവധി പ്രഖ്യാപിക്കും വരെ കമന്റുകളിട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും

‘കൊച്ചുങ്ങളുടെ യൂണിഫോം ഇതുവരെ ഉണങ്ങിയിട്ടില്ല, സാറെ’; അവധി പ്രഖ്യാപിക്കും വരെ കമന്റുകളിട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും

തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച മഴ ഇന്നലെ രാത്രിവരെയും നീണ്ടു. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും അനുഭവപ്പെട്ടു നാശനഷ്ടങ്ങളും ഉണ്ടായി. വിദ്യാർത്ഥികളെ അടക്കം മഴ ...

സന്നാഹത്തിൽ മഴ കളിച്ചു; ഇന്ത്യയുടെ മത്സരം ഉപേക്ഷിച്ചു

സന്നാഹത്തിൽ മഴ കളിച്ചു; ഇന്ത്യയുടെ മത്സരം ഉപേക്ഷിച്ചു

തിരുവനന്തപുരം: ലോകകപ്പിന് മുന്നോടിയായുളള ഇന്ത്യ- നെതർലൻഡ്‌സ് സന്നാഹ മത്സരം ഉപേക്ഷിച്ചു. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. 16 മണിക്കൂറായി തുടരുന്ന മഴ കാരണം ടോസ് ...

തലൈവർ തലസ്ഥാനത്ത്; ശ്രീ പത്മനാഭന്റെ മണ്ണിൽ വൻ വരവേൽപ്പ്

തലൈവർ തലസ്ഥാനത്ത്; ശ്രീ പത്മനാഭന്റെ മണ്ണിൽ വൻ വരവേൽപ്പ്

'തലൈവർ 170' ന്റെ ചിത്രീകരണത്തിനായി സ്‌റ്റൈൽ മന്നൻ രജനീകാന്ത് തലസ്ഥാനത്തെത്തി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിൽ വിമാനമിറങ്ങിയ താരത്തെ വൻ ആരവത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. സിനിമയുടെ ...

‘മഴ, ഇന്ത്യ, ജനങ്ങൾ, സ്‌നേഹം, കേരളത്തിന് സല്യൂട്ട്…!’ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ക്രിക്കറ്റ് താരം ഡെയ്ൽ സ്റ്റെയ്ൻ

‘മഴ, ഇന്ത്യ, ജനങ്ങൾ, സ്‌നേഹം, കേരളത്തിന് സല്യൂട്ട്…!’ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ക്രിക്കറ്റ് താരം ഡെയ്ൽ സ്റ്റെയ്ൻ

ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശത്തിലാണ് ഇന്ത്യ. എന്നാൽ ലോകകപ്പ് കമന്ററിയുടെ ഭാഗമായി സ്റ്റാർ സ്പോർട്സ് ടീമിനൊപ്പം ഇന്ത്യയിലെത്തിയ ക്രിക്കറ്റ് ഇതിഹാസം ഡെയ്ൽ സ്റ്റെയിനാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. ...

ബാറ്റിംഗ് പരിശീലിച്ച് ബൗളർമാർ, വിചിത്ര കീപ്പിംഗ് പരിശീലനവുമായി കെ.എൽ രാഹുൽ; തലസ്ഥാനത്ത് പരിശീലന സെഷൻ പൂർത്തിയാക്കിയത് രോഹിത് ശർമ്മയില്ലാതെ

ബാറ്റിംഗ് പരിശീലിച്ച് ബൗളർമാർ, വിചിത്ര കീപ്പിംഗ് പരിശീലനവുമായി കെ.എൽ രാഹുൽ; തലസ്ഥാനത്ത് പരിശീലന സെഷൻ പൂർത്തിയാക്കിയത് രോഹിത് ശർമ്മയില്ലാതെ

തിരുവനന്തപുരം: നെതർലൻഡ്‌സിനെതിരായുളള സന്നാഹ മത്സരത്തിനായി തിരുവനന്തപുരത്ത് പരിശീലനത്തിലേർപ്പെട്ട് ഇന്ത്യൻ താരങ്ങൾ. തിരുവനന്തപുരത്തെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് വൈകുന്നേരം മൂന്ന് മുതൽ അഞ്ച് വരെയായിരുന്നു ...

അനന്തപുരിയില്‍ കാല്‍തൊട്ട് ഇന്ത്യന്‍ താരങ്ങള്‍; വിമാനമിറങ്ങിയത് നായകന്‍ രോഹിതും അശ്വിനും അടക്കമുള്ള താരങ്ങള്‍; വമ്പന്‍ വരവേല്‍പ്പ്

അനന്തപുരിയില്‍ കാല്‍തൊട്ട് ഇന്ത്യന്‍ താരങ്ങള്‍; വിമാനമിറങ്ങിയത് നായകന്‍ രോഹിതും അശ്വിനും അടക്കമുള്ള താരങ്ങള്‍; വമ്പന്‍ വരവേല്‍പ്പ്

mainഏകദിന ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിനായി ഇന്ത്യന്‍ താരങ്ങള്‍ തിരുവനന്തപുരത്തെത്തി. മറ്റന്നാള്‍ നെതര്‍ലന്‍ഡ്‌സിനെതിരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ രണ്ടാമത്തെ മത്സരം. ഇന്ന് വൈകിട്ട്് നാലരയോടെയാണ് ...

17-കാരിയെ പീഡനത്തിനിരയാക്കി; ഒരേ പോലെയുള്ള രണ്ട് പ്രതികളെ കണ്ട് ഞെട്ടി പോലീസ്; ആസിഫിനെ പിടികൂടിയത് ഇങ്ങനെ

17-കാരിയെ പീഡനത്തിനിരയാക്കി; ഒരേ പോലെയുള്ള രണ്ട് പ്രതികളെ കണ്ട് ഞെട്ടി പോലീസ്; ആസിഫിനെ പിടികൂടിയത് ഇങ്ങനെ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ 19-കാരനെ കണ്ടെത്താൻ വെള്ളം കുടിച്ച് പോലീസ്. കണ്ടല കണ്ണംകോട് ഷമീർ മൻസിലിൽ മുഹമ്മദ് ഹസൻ എന്ന ആസിഫിനെയാണ് ഏറെ പണിപ്പെട്ട് ...

2-ാം വന്ദേഭാരത്: ആദ്യ ട്രയൽ റൺ പൂർത്തിയായി; ട്രെയിൻ കാസർകോടെത്തിയത് ഏഴര മണിക്കൂറിൽ

കേരളത്തിന് ഇത് രണ്ടാം സമ്മാനം; രാജ്യത്തിന് പുതുതായി ഒൻപത് വന്ദേഭാരത് ട്രെയിനുകൾ; പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി ഇന്ന് ഒൻപത് വന്ദേ ഭാരത് ട്രെയിനുകൾ കൂടി രാജ്യത്തിന് സമർപ്പിക്കും. ഉച്ചയ്ക്ക് 12.30-ന് വീഡിയോ കോൺഫറൻസ് വഴിയാകും ഉദ്ഘാടനം. കേരളമുൾപ്പെടെയുളള 11 സംസ്ഥാനങ്ങൾക്കാണ് പുതുതായി ...

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിയ സംഭവം; സംഘത്തിലെ മുഖ്യ കണ്ണി രശ്മി പോലീസിൽ കീഴടങ്ങി

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിയ സംഭവം; സംഘത്തിലെ മുഖ്യ കണ്ണി രശ്മി പോലീസിൽ കീഴടങ്ങി

തിരുവനന്തപുരം: പിഎസ്‌സിയുടെ പേരിൽ വ്യാജ നിയമനക്കത്ത് നിർമ്മിച്ച് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിയ സംഘത്തിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന യുവതി പിടിയിൽ. ആമ്പല്ലൂർ സ്വദേശി കെ. ആർ രശ്മിയാണ് ...

തീപ്പെട്ടി ഇല്ലെന്ന പറഞ്ഞതിന് അന്ധനായ വ്യപാരിയെ സോഡാ കുപ്പികൊണ്ട് ആക്രമിച്ചു

തീപ്പെട്ടി ഇല്ലെന്ന പറഞ്ഞതിന് അന്ധനായ വ്യപാരിയെ സോഡാ കുപ്പികൊണ്ട് ആക്രമിച്ചു

തിരുവനന്തപുരം: അന്ധനായ കടയുടമയെ ആക്രമിച്ച പ്രതി പിടിയിൽ. നെടുമങ്ങാട് സ്വദേശി എം.ഷിജു(40) ആണ് അറസ്റ്റിലായത്. ആനാട് വട്ടറത്തല ജംഗ്ഷനിൽ കട നടത്തുന്ന ബിനുകുമാറിനെയാണ് ആക്രമിച്ചത്. തീപ്പെട്ടി ചോദിച്ചപ്പോൾ ...

പിടിച്ചുപറി കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മോഷണ കേസില്‍ അറസ്റ്റില്‍

പിടിച്ചുപറി കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മോഷണ കേസില്‍ അറസ്റ്റില്‍

തിരുവനന്തപുരം: മാല പിടിച്ചുപറി കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മോഷണകേസിൽ വീണ്ടും പിടിയിൽ. നിരവധി മോഷണക്കേസുകളിലെ പ്രതിയായ കല്ലറ വെള്ളം കുടി എകെജി കോളനി, സജ്‌ന മൻസിലിൽ ശശിധരൻ ...

സഹോദരനെ കൊന്ന് കുഴിച്ചുമൂടി; 11 ദിവസത്തിന് ശേഷം മൃതദേഹം കണ്ടെടുത്തു; സംഭവം തിരുവനന്തപുരത്ത്

സഹോദരനെ കൊന്ന് കുഴിച്ചുമൂടി; 11 ദിവസത്തിന് ശേഷം മൃതദേഹം കണ്ടെടുത്തു; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: യുവാവിനെ സഹോദരൻ കൊന്ന് കുഴിച്ചു മൂടി. തിരുവല്ലം സ്വദേശി രാജിനെയാണ് സഹോദരൻ ബിനു കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവുചെയ്തത്. രാജിനെ കഴിഞ്ഞ 11 ദിവസമായി കാണ്മാനില്ലായിരുന്നു. ...

Page 4 of 9 1 3 4 5 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist