യുക്രെയ്ൻ ഏതുനിമിഷവും ആക്രമിക്കപ്പെട്ടേക്കാം; മുന്നറിയിപ്പുമായി ബൈഡൻ, അമേരിക്കയിൽ ഉന്നതതല സുരക്ഷായോഗം
മോസ്‌കോ: യുക്രെയ്‌നിനു നേരെ ഏത് നിമിഷവും റഷ്യയുടെ ആക്രമണമുണ്ടായേക്കാം എന്ന് വീണ്ടും മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. റഷ്യ അവകാശപ്പെടുന്നത് പോലെ സേനയെ അതിർത്തിയിൽ ...