UN - Janam TV

UN

തീവ്രവാദ സംഘടനകൾ റിക്രൂട്ട് ചെയ്യുന്ന കുട്ടികളുടെ എണ്ണത്തിൽ വർധന; അപകടകരമായ പ്രവണതയെന്ന് ഇന്ത്യ – Children Being Recruited For Terror Activities: India At UN

തീവ്രവാദ സംഘടനകൾ റിക്രൂട്ട് ചെയ്യുന്ന കുട്ടികളുടെ എണ്ണത്തിൽ വർധന; അപകടകരമായ പ്രവണതയെന്ന് ഇന്ത്യ – Children Being Recruited For Terror Activities: India At UN

തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന കുട്ടികളുടെ എണ്ണത്തിൽ വന്ന വർധനയിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. യുഎൻ സെക്യൂരിറ്റി കൗൺസിലിലാണ് ഇന്ത്യ ആശങ്ക ...

അഫ്ഗാൻ ഖോർ പ്രവിശ്യയിൽ നിയന്ത്രണങ്ങളിൽ ഇളവ്; പെൺകുട്ടികൾക്കായി സ്‌കൂൾ തുറന്നു

‘പെൺകുട്ടികളെ പഠിക്കാൻ അനുവദിക്കണം‘: താലിബാനോട് ഐക്യരാഷ്‌ട്ര സഭ- UN calls for Afghan girl’s senior secondary

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളെ പഠിക്കാൻ അനുവദിക്കണമെന്ന് താലിബാനോട് ഐക്യരാഷ്ട്ര സഭ. വിദ്യാഭ്യാസത്തിനുള്ള അവകാശം എല്ലാവർക്കും ഒരേ പോലെ ലഭ്യമാകണം. അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് സീനിയർ സെക്കൻഡറി വിദ്യാഭ്യാസത്തിനുള്ള അനുമതി ...

സിമിയില്‍ നിന്ന് സിമ്മിലേക്ക് ഒരു ജിഹാദിന്റെ ദൂരം

ഭീകരരുടെ വക കൊടിയ പീഡനം, ബലാത്സംഗം; മനുഷ്യമാംസം തീറ്റിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

കോംഗോ: കോംഗോയില്‍ തീവ്രവാദികളുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ വര്‍ദ്ധിക്കുന്നതായി പരാതി. കോംഗോയില്‍ നിന്നുള്ള യുവതിയുടെ ദാരുണ അനുഭവമാണ് ഇവിടെ നിന്നുള്ള ഒരു മനുഷ്യാവകാശ സംഘടന യുഎന്‍ സെക്യൂരിറ്റി ...

ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് സർക്കാരിൽ പ്രതീക്ഷയില്ല. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടാൻ ഐക്യരാഷ്‌ട്രസഭയെ സമീപിക്കുമെന്ന് തൗഖീർ റാസ ഖാൻ

ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് സർക്കാരിൽ പ്രതീക്ഷയില്ല. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടാൻ ഐക്യരാഷ്‌ട്രസഭയെ സമീപിക്കുമെന്ന് തൗഖീർ റാസ ഖാൻ

ലക്‌നൗ : ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് സർക്കാരിൽ പ്രതീക്ഷയില്ലെന്ന് ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ ബറേലി ഷെരീഫ് ഹസ്രത്ത് മൗലാനാ തൗഖീർ അഹമ്മദ് റാസ ഖാൻ. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടാൻ വേണമെങ്കിൽ ...

കൊറോണ വ്യാപനം നിന്നുവെന്ന് കരുതേണ്ട; മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ; ഓരോ നാല് മാസം കൂടുമ്പോഴും പുതിയ വകഭേദമുണ്ടാകും

കൊറോണ വ്യാപനം നിന്നുവെന്ന് കരുതേണ്ട; മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ; ഓരോ നാല് മാസം കൂടുമ്പോഴും പുതിയ വകഭേദമുണ്ടാകും

ന്യൂയോർക്ക്: ഓരോ നാലുമാസം കൂടുമ്പോഴും മിനിമം ഒരു പുതിയ കൊറോണ വകഭേദമെങ്കിലും ആവിർഭവിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്ര സഭ. ഏഷ്യയിൽ വലിയ തോതിലുള്ള കൊറോണ വ്യാപനം അവസാനിച്ചുവെന്ന് ...

റഷ്യയെ ഒറ്റപ്പെടുത്തില്ല: യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയെ സസ്‌പെൻഡ് ചെയ്യാനുള്ള വോട്ടെടുപ്പിൽ ഇന്ത്യ വിട്ടുനിന്നു

റഷ്യയെ ഒറ്റപ്പെടുത്തില്ല: യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയെ സസ്‌പെൻഡ് ചെയ്യാനുള്ള വോട്ടെടുപ്പിൽ ഇന്ത്യ വിട്ടുനിന്നു

ന്യൂഡൽഹി: യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയെ സസ്‌പെൻഡ് ചെയ്യാനുള്ള നിർണായക വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. യുക്രെയ്ൻ പ്രതിസന്ധിയിൽ ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയും മോസ്‌കോയ്ക്കെതിരായ ...

യുക്രെയ്‌നിൽ നിന്ന് പതിനെട്ടോളം രാജ്യങ്ങളിലെ പൗരന്മാരെ രക്ഷിച്ചു; 90 ടണ്ണിലധികം അവശ്യസാധനങ്ങൾ യുക്രെയ്‌നിൽ എത്തിച്ചു; ലോകത്തിന് മാതൃകയായി ഭാരതം

യുക്രെയ്‌നിൽ നിന്ന് പതിനെട്ടോളം രാജ്യങ്ങളിലെ പൗരന്മാരെ രക്ഷിച്ചു; 90 ടണ്ണിലധികം അവശ്യസാധനങ്ങൾ യുക്രെയ്‌നിൽ എത്തിച്ചു; ലോകത്തിന് മാതൃകയായി ഭാരതം

ജനീവ: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനൊപ്പം മറ്റ് രാജ്യങ്ങളിലേയും പൗരന്മാരെ സുരക്ഷിതമായി ജന്മനാട്ടിലെത്തിച്ചുവെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി ടി.എസ് തിരുമൂർത്തി. ഇതിനോടകം 18 ...

റഷ്യയുടേത് ഏകപക്ഷീയമായ അധിനിവേശം: പിന്മാറണമെന്ന് യുഎൻ പ്രമേയം

സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുത്: യുക്രെയ്‌നിലെ സംഘർഷമേഖലയിലുള്ള സാധാരണക്കാർക്ക് സഹായമെത്തിക്കാൻ സുരക്ഷിത പാത ഒരുക്കണമെന്ന് യുഎൻ

ജനീവ: യുക്രെയ്‌നിലെ സംഘർഷമേഖലകളിലേക്ക് അവശ്യവസ്തുക്കൾ അടക്കമുള്ള സഹായം എത്തിയ്ക്കാനായി സുരക്ഷിതപാത ഒരുക്കണമെന്ന് ഐക്യരാഷ്ട്ര സഭ. ഖാർകീവ്, മരിയുപോൾ, മെലിറ്റോപോൾ തുടങ്ങിയ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാർക്ക് സഹായം എത്തിക്കാൻ ...

യുക്രെയ്ൻ- റഷ്യ സംഘർഷം; സമാധാനം പുനസ്ഥാപിക്കണമെന്ന യു.എൻ പ്രമേയത്തെ അനുകൂലിച്ച് യുഎഇ

യുക്രെയ്ൻ- റഷ്യ സംഘർഷം; സമാധാനം പുനസ്ഥാപിക്കണമെന്ന യു.എൻ പ്രമേയത്തെ അനുകൂലിച്ച് യുഎഇ

ദുബായ് : യുക്രെയ്നിൽ സമാധാനം പുനസ്ഥാപിക്കണമെന്ന യു.എൻ പ്രമേയത്തെ യുഎഇ അനുകൂലിച്ചു. യുക്രെയ്നിൽ ശാശ്വതമായ സമാധാനമുണ്ടാകണമെന്നും നയതന്ത്ര ചർച്ചകളിലൂടെ സംഘർഷം പരിഹരിക്കണമെന്നുമാണ് തങ്ങളുടെ നിലപാടെന്ന് ഐക്യരാഷ്ട്ര സഭയിലെ ...

റഷ്യയ്‌ക്കെതിരായ പ്രമേയം: വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വീണ്ടും വിട്ടുനിന്നു, ബെലറൂസ് ചർച്ചയെ സ്വാഗതം ചെയ്യുന്നുവെന്നും ഇന്ത്യ

റഷ്യയ്‌ക്കെതിരായ പ്രമേയം: വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വീണ്ടും വിട്ടുനിന്നു, ബെലറൂസ് ചർച്ചയെ സ്വാഗതം ചെയ്യുന്നുവെന്നും ഇന്ത്യ

ന്യൂഡൽഹി: റഷ്യയുടെ ആക്രമണത്തെ കുറിച്ച് യുഎൻ ജനറൽ അസംബ്ലിയുടെ പ്രത്യേക അടിയന്തിര സമ്മേളനത്തിന് ആഹ്വാനം ചെയ്യാൻ യുഎൻ സുരക്ഷാ കൗൺസിൽ നടത്തിയ വോട്ടെടുപ്പിൽ നിന്നും ഇന്ത്യ വിട്ടു ...

യുക്രെയ്ൻ-റഷ്യ ചർച്ചയിൽ പ്രതീക്ഷയോടെ ലോകം; യുഎൻ രക്ഷാ സമിതി യോഗം ഇന്ന്

യുക്രെയ്ൻ-റഷ്യ ചർച്ചയിൽ പ്രതീക്ഷയോടെ ലോകം; യുഎൻ രക്ഷാ സമിതി യോഗം ഇന്ന്

കീവ്: രക്തചൊരിച്ചിലുമായി യുദ്ധം പുരോഗമിക്കുമ്പോൾ ശുഭ പ്രതീക്ഷകളുമായി ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ തമ്മിൽ നടത്തുന്ന ചർച്ച ആരംഭിച്ചു. ശുഭവാർത്തയുമായി ചർച്ച അവസാനിക്കുമെന്ന പ്രതീക്ഷയിൽ ചർച്ച നടക്കുന്ന ബെലാറൂസിലേക്ക് ...

രാജ്യതാത്പര്യം സംരക്ഷിക്കും; അക്രമം അവസാനിപ്പിക്കണമെന്ന് പുടിനോട് നേരിട്ട് ആവശ്യപ്പെട്ടത് മോദി മാത്രം; നിലപാട് വ്യക്തമാക്കി ഇന്ത്യ

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രിക്ക് പുടിന്റെ ഉറപ്പ്; യുക്രെയ്‌നിലുള്ള സേനയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയതായി റഷ്യ

കീവ്:യുക്രെയ്‌നിലുള്ള ഇന്ത്യക്കാരെ സഹായിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് പുടിന്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. യുക്രെയ്‌നിലുള്ള സേനയ്ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയതായും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ...

യുക്രെയ്ന്‍ വിഷയം; ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് റഷ്യ

യുക്രെയ്ന്‍ വിഷയം; ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് റഷ്യ

യുക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച സ്വതന്ത്ര നിലപാടിനെ പിന്തുണച്ച് റഷ്യ. യുക്രെയ്ന്‍-റഷ്യ പ്രശ്‌നത്തില്‍ ചര്‍ച്ചയിലൂടെയുള്ള നയതന്ത്ര പരിഹാരമാണ് വേണ്ടതെന്ന് ഇന്ത്യ പറഞ്ഞിരുന്നു. യുഎന്‍ യോഗത്തിലാണ് ഇന്ത്യ നിലപാട് ...

കൊറോണ പ്രതിസന്ധി; ലോകത്താകമാനം 50 കോടിപേർ കടുത്ത ദാരിദ്ര്യത്തിൽ: യു.എൻ

കൊറോണ പ്രതിസന്ധി; ലോകത്താകമാനം 50 കോടിപേർ കടുത്ത ദാരിദ്ര്യത്തിൽ: യു.എൻ

ന്യൂയോർക്ക്: ആഗോളതലത്തിലെ ദാരിദ്ര്യം വർദ്ധിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. കൊറോണ പ്രതിസന്ധിമൂലം ലോകത്താകമാനം 50 കോടിപേരാണ് കടുത്ത ദാരിദ്ര്യത്തിലേക്ക് വീണിരിക്കുന്നതെന്ന് യു.എൻ മുന്നറിയിപ്പ് നൽകി. കൊറോണ മൂലം രണ്ടു ...

ബുർക്കിന ഫാസോയിലെ ഐ.എസ് ആക്രമണം: അപലപിച്ച് ഐക്യരാഷ്‌ട്രസഭ; ഭീകരതയ്‌ക്കെതിരെ അംഗരാജ്യങ്ങളിടപെടണമെന്ന് ആഹ്വാനം

കൊറോണ ബാധിതനുമായി സമ്പർക്കം; ഐക്യരാഷ്‌ട്ര സഭ മേധാവി സെൽഫ് ഐസൊലേഷനിൽ

ന്യൂയോർക്ക്: കൊറോണ ബാധിതനായ വ്യക്തിയുമായി സമ്പർക്കത്തിലായതോടെ ഐക്യാരാഷ്ട്ര സഭാ മേധാവി അന്റോണിയോ ഗുട്ടാറസ് നിരീക്ഷണത്തിൽ പ്രവേശിച്ചു.  ഐക്യരാഷ്ട്ര സഭാ വക്താവ് ഫർഹാൻ ഹഖാണ് വാർത്ത പുറത്തുവിട്ടത്. ' ...

ആഫ്രിക്കയിലെ വർദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണി ആശങ്കയുളവാക്കുന്നു; യുഎൻ രക്ഷാ സമിതി യോഗത്തിൽ വി. മുരളീധരൻ

ആഫ്രിക്കയിലെ വർദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണി ആശങ്കയുളവാക്കുന്നു; യുഎൻ രക്ഷാ സമിതി യോഗത്തിൽ വി. മുരളീധരൻ

ന്യൂഡൽഹി: ആഫ്രിക്കയിലും അഫ്ഗാനിലും വർദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണി യുഎന്നിൽ ഉയർത്തിക്കാട്ടി ഇന്ത്യ. യുഎൻ രക്ഷാ സമിതി യോഗത്തിൽ 'സമാധാന സ്ഥാപനവും സുസ്ഥിര സമാധാനവും' എന്ന വിഷയത്തിൽ ഇന്ത്യയെ ...

തങ്ങൾ ഭീകരവാദത്തിന് എതിര്; അഫ്ഗാനിലെ ചാവേർ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു; സ്വയം വെള്ളപൂശാൻ ശ്രമിച്ച് പാകിസ്താൻ

ആദ്യം സ്വന്തം രാജ്യത്തിന്റെ കാര്യം നോക്കൂ; എന്നിട്ടാകാം കശ്മീർ; ഇമ്രാൻഖാനെതിരെ രൂക്ഷ വിമർശനവുമായി പാക് ജനത

ഇസ്ലാമാബാദ് : ആഗോള വേദികളിൽ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങൾ മാത്രം ഉന്നയിക്കുന്ന പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പാകിസ്താൻ ജനത. സ്വന്തം രാജ്യത്തിന്റെ കാര്യത്തിൽ ഇമ്രാൻ ഖാൻ ശ്രദ്ധ ...

പാക് അധീന കശ്മീരിൽ നിന്നും പാകിസ്താൻ പിൻവാങ്ങണം; ഐക്യരാഷ്‌ട്ര സഭയിൽ താക്കീതുമായി ഇന്ത്യ

പെട്ടിയും കിടക്കയുമെടുത്ത് വിട്ടോണം കശ്മീരിൽ നിന്ന് ; ഇമ്രാന് തകർപ്പൻ മറുപടി നൽകി സ്നേഹ ദുബെ

പാകിസ്താന് മറുപടി നൽകാൻ ഇന്ത്യയ്ക്ക് നരേന്ദ്ര മോദിയും അമിത് ഷായും തന്നെ വേണമെന്നില്ല. വിദേശ കാര്യമന്ത്രാലയത്തിലെ ജൂനിയർ ഉദ്യോഗസ്ഥർ തന്നെ ധാരാളം. ഐക്യരാഷ്ട്ര സഭയിൽ പാകിസ്താൻ പ്രധാനമന്ത്രി ...

പാകിസ്താന് പരോക്ഷ വിമർശനം ; അഫ്ഗാൻ വിഷയത്തിൽ വ്യക്തമായ നിലപാട് ; യുഎന്നിൽ കരുത്തുറ്റ ഇന്ത്യയെ അവതരിപ്പിച്ച് പ്രധാനമന്ത്രി

പാകിസ്താന് പരോക്ഷ വിമർശനം ; അഫ്ഗാൻ വിഷയത്തിൽ വ്യക്തമായ നിലപാട് ; യുഎന്നിൽ കരുത്തുറ്റ ഇന്ത്യയെ അവതരിപ്പിച്ച് പ്രധാനമന്ത്രി

ന്യൂയോർക്ക് : തീവ്രവാദത്തെ രാഷ്ട്രീയ ആയുധമാക്കാൻ ചില രാജ്യങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിസ്ഥാൻറെ മണ്ണ് ഭീകര പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ ...

പാക് അധീന കശ്മീരിൽ നിന്നും പാകിസ്താൻ പിൻവാങ്ങണം; ഐക്യരാഷ്‌ട്ര സഭയിൽ താക്കീതുമായി ഇന്ത്യ

പാക് അധീന കശ്മീരിൽ നിന്നും പാകിസ്താൻ പിൻവാങ്ങണം; ഐക്യരാഷ്‌ട്ര സഭയിൽ താക്കീതുമായി ഇന്ത്യ

ജനീവ : പാക് അധീന കശ്മീരിൽ നിന്നും പാകിസ്താൻ എത്രയും വേഗം പിൻവാങ്ങണമെന്ന് ഇന്ത്യ. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യൻ പ്രതിനിധി സ്‌നേഹ ദുബെ ആണ് പാകിസ്താന് ശക്തമായ താക്കീത് ...

അഫ്ഗാനിലെ താലിബാൻ ആക്രമണം; പൊലിഞ്ഞത് 27 കുരുന്നു ജീവനുകൾ; കുട്ടികൾക്കെതിരായ അക്രമങ്ങൾ ഞെട്ടിപ്പിക്കുന്നതെന്ന് ഐക്യരാഷ്‌ട്ര സഭ

അഫ്ഗാനിലെ താലിബാൻ ആക്രമണം; പൊലിഞ്ഞത് 27 കുരുന്നു ജീവനുകൾ; കുട്ടികൾക്കെതിരായ അക്രമങ്ങൾ ഞെട്ടിപ്പിക്കുന്നതെന്ന് ഐക്യരാഷ്‌ട്ര സഭ

ജനീവ : അഫ്ഗാനിസ്താനിലുണ്ടായ താലിബാൻ ആക്രമണങ്ങളിൽ 27 കുട്ടികൾക്ക് ജീവൻ നഷ്ടമായതായി ഐക്യരാഷ്ട്രസഭ. 136 ഓളം പേർക്ക് പരിക്കേറ്റു. അഫ്ഗാനിൽ കുട്ടികൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ ഞെട്ടിപ്പിക്കുന്നുവെന്നും ഐക്യരാഷ്ട്ര ...

കേരള സർക്കാരിന്റെ അവാർഡ് ലഭിച്ച നടൻ ഉൾപ്പെടെ രണ്ട് പേർ കഞ്ചാവുമായി പിടിയിൽ

യുഎന്നിലെ മ്യാൻമർ അംബാസിഡറെ അപായപ്പെടുത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

ന്യൂയോർക്ക് : യുഎന്നിലെ മ്യാൻമർ അംബാസിഡർ ക്യാവ് മോ തുനിനെ അപായപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. മ്യാൻമർ സ്വദേശികളായ ഫിയോ ഹെയ്ൻ ഹട്ട്, യെ ഹെയ്ൻ ...

ഐടി ചട്ടം സമൂഹമാദ്ധ്യമങ്ങളിൽ ജനങ്ങളെ ചൂഷണം ചെയ്യുന്നത് തടയാൻ: മനുഷ്യാവകാശ ലംഘനമെന്ന ആശങ്ക തെറ്റെന്ന് ഇന്ത്യ

ഐടി ചട്ടം സമൂഹമാദ്ധ്യമങ്ങളിൽ ജനങ്ങളെ ചൂഷണം ചെയ്യുന്നത് തടയാൻ: മനുഷ്യാവകാശ ലംഘനമെന്ന ആശങ്ക തെറ്റെന്ന് ഇന്ത്യ

ന്യൂഡൽഹി: രാജ്യത്തെ പുതിയ ഐടി ചട്ടങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലെ സാധാരണക്കാരെ ശാക്തീകരിക്കാനാണെന്ന് ഐക്യരാഷ്ട്ര സഭയിൽ മറുപടി നൽകി ഇന്ത്യ. 2018 മുതൽ തുടങ്ങിയ ചർച്ചകൾക്കൊടുവിലാണ് പുതിയ ഐടി ...

ബുർക്കിന ഫാസോയിലെ ഐ.എസ് ആക്രമണം: അപലപിച്ച് ഐക്യരാഷ്‌ട്രസഭ; ഭീകരതയ്‌ക്കെതിരെ അംഗരാജ്യങ്ങളിടപെടണമെന്ന് ആഹ്വാനം

ബുർക്കിന ഫാസോയിലെ ഐ.എസ് ആക്രമണം: അപലപിച്ച് ഐക്യരാഷ്‌ട്രസഭ; ഭീകരതയ്‌ക്കെതിരെ അംഗരാജ്യങ്ങളിടപെടണമെന്ന് ആഹ്വാനം

ന്യൂയോര്‍ക്ക്: ആഫ്രിക്കന്‍ രാജ്യമായ ബുർക്കിന ഫാസോയില്‍ ഐ.എസ് നടത്തിയ കൂട്ടക്കുരുതിയെ അപലപിച്ച് ഐക്യരാഷ്ട്രസഭ. അത്യന്തം നീചവും പൊറുക്കാനാവത്തതുമായ ആക്രമണമാണ് സാധാരണക്കാര്‍ക്കുനേരെ നടന്നിരിക്കുന്നതെന്ന് സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടാറസ് ...

Page 4 of 5 1 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist