വിവാഹ രാത്രിയിൽ ഭാര്യയുടെ ഹിജാബ് മാറ്റുന്ന ടിക്ടോക്ക് വീഡിയോ : ഇസ്ലാമിക ആചാരങ്ങൾക്ക് വിരുദ്ധം , ഫത്വയുമായി മതനേതാക്കൾ
ക്വലാലമ്പൂർ ; മുസ്ലീം നവദമ്പതികൾക്കിടയിൽ പ്രചരിക്കുന്ന ടിക് ടോക്ക് വീഡിയോയ്ക്കെതിരെ മതനേതാക്കൾ രംഗത്ത് . 'അൺബോക്സിംഗ് വധു' എന്ന ടിക് ടോക്ക് വീഡിയോ മലേഷ്യയിലടക്കം ട്രെൻഡ് ആയി ...