ജമ്മുവിൽ അജ്ഞാതവസ്തു ആകാശമാർഗം അതിർത്തി കടത്താൻ ശ്രമം; വെടിവെച്ചിട്ട് സുരക്ഷാസേന
ജമ്മു: ജമ്മുവിലെ അതിർത്തി മേഖലയിൽ പറന്ന അജ്ഞാത വസ്തു വെടിവെച്ചിട്ട് അതിർത്തി രക്ഷാസേന. അന്താരാഷ്ട്ര അതിർത്തിയിൽ രാത്രി 9.31-ഓടെയാണ് അജ്ഞാത വസ്തു മിന്നുന്നതായി ശ്രദ്ധയിൽ പെട്ടതെന്ന് ബിഎസ്എഫ് ...