മുസ്ലീം പെൺകുട്ടികൾക്ക് മാത്രം വിവാഹ പ്രായം 15 എന്നത് വിവേചനപരം; പൊതുതാത്പര്യ ഹർജിയുമായി വനിതാ കമ്മീഷൻ; കേന്ദ്രസർക്കാരിന്റെ മറുപടി തേടി സുപ്രീം കോടതി
ന്യൂഡൽഹി: മുസ്ലീം പെൺകുട്ടികളുടെ വിവാഹ പ്രായം ഏകീകൃതമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് ദേശീയ വനിതാ കമ്മീഷൻ. മറ്റ് മതങ്ങളിൽപ്പെട്ട പെൺകുട്ടികൾക്ക് നിർദേശിക്കുന്ന പ്രായത്തിന് സമാനമാകണം മുസ്ലീം ...