കിട്ടിയോ? ഇല്ല, ചോദിച്ചു മേടിച്ചു! ബാലയ്‌ക്ക് പ്രതിഫലം നൽകിയതിന്റെ തെളിവുകൾ നിരത്തി ഉണ്ണിമുകുന്ദൻ
ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് നടൻ ബാല ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്ക് മറുപടി നൽകിയതിന് പിന്നാലെ തെളിവുകൾ നിരത്തി ഉണ്ണിമുകുന്ദൻ. ആരോപണങ്ങൾ നിഷേധിക്കുകയാണെന്ന് വ്യക്തമാക്കിയതിന് ...