300 കിലോമീറ്റർ നീളമുളള ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ 27 മാസം കൊണ്ട് പൂർത്തിയാക്കി യോഗി സർക്കാർ, ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും
ലക്നൗ: യുപിയുടെ വികസനത്തിൽ മറ്റൊരു നാഴിക്കല്ലായ ബുന്ദേൽഖണ്ഡ് എക്സ്പ്രസ് ജൂലൈയിൽ രാജ്യത്തിന് സമർപ്പിക്കും. ബുന്ദേൽഖണ്ഡിലെ 300 കിലോമീറ്റർ എക്സ്പ്രസ്വേ പൂർത്തിയായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നുമാണ് ...