US - Janam TV

US

കൂട്ട രാജിയുമായി അമേരിക്കന്‍ പ്രതിരോധ വകുപ്പ്; പോംപിയോയുടെ ട്രംപ് അനുകൂല പ്രസ്താവന അനവസരത്തിലെന്ന് ഉദ്യോഗസ്ഥര്‍

കൂട്ട രാജിയുമായി അമേരിക്കന്‍ പ്രതിരോധ വകുപ്പ്; പോംപിയോയുടെ ട്രംപ് അനുകൂല പ്രസ്താവന അനവസരത്തിലെന്ന് ഉദ്യോഗസ്ഥര്‍

വാഷിംഗ്ടണ്‍: അമേരിക്കയുടെ തന്ത്രപരമായ പ്രതിരോധവകുപ്പ് ആകെ ആശയക്കുഴ പ്പത്തിലെന്ന് റിപ്പോര്‍ട്ട്. ട്രംപിന് അനുകൂലമായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ പ്രസ്താവനയാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. ട്രംപിന് തുടര്‍ച്ചയായ ...

ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെട്ടാൽ ലോകം സുരക്ഷിതം , വർഷങ്ങൾക്കിപ്പുറം സ്വപ്നം നിറവേറ്റാൻ ജോ ബൈഡൻ

ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെട്ടാൽ ലോകം സുരക്ഷിതം , വർഷങ്ങൾക്കിപ്പുറം സ്വപ്നം നിറവേറ്റാൻ ജോ ബൈഡൻ

വാഷിംഗ്ടണ്‍ : ജോ ബൈഡന്‍ യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുളള ബന്ധം ഏത് തരത്തിലാകുമെന്ന ആകാംക്ഷയിലാണ് ലോകം. അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ പല ...

ലോകത്തിനു മാതൃകയാകാൻ ഹൈന്ദവ സംസ്ക്കാരം ; അമേരിക്കയിലെ ആദ്യ ഹിന്ദു കേന്ദ്രത്തിനു തുടക്കം

ലോകത്തിനു മാതൃകയാകാൻ ഹൈന്ദവ സംസ്ക്കാരം ; അമേരിക്കയിലെ ആദ്യ ഹിന്ദു കേന്ദ്രത്തിനു തുടക്കം

വാഷിംഗ്ടൺ : അമേരിക്കയിലെ ആദ്യ ഹിന്ദു കേന്ദ്രത്തിനു തുടക്കമായി . വേൾഡ് ഹിന്ദു കൗൺസിൽ ഓഫ് അമേരിക്കയുടെ ആദ്യ ഹിന്ദു കേന്ദ്രം ഐ‌എല്ലിലെ ഷുഗർ ഗ്രോവ് നഗരത്തിലാണ് ...

അമേരിക്കൻ തെരഞ്ഞെടുപ്പ് ;  ട്രം‌പിനും ബൈഡനും നാളെ നിർണായക ദിനം

ഫ്ലോറിഡയിൽ ട്രം‌പിന്റെ മുന്നേറ്റം നിർണായകം ; അമേരിക്കൻ തെരഞ്ഞെടുപ്പിൽ പോരാട്ടം ഇഞ്ചോടിഞ്ച്

വാഷിംഗ്ടൺ: അമേരിക്കയിലെ വോട്ടെണ്ണൽ അർദ്ധരാത്രിയിലേക്ക് കടക്കുമ്പോൾ ബൈഡനെ ഞെട്ടിച്ച് ട്രം‌പ് മുന്നേറുകയാണെന്ന് റിപ്പോർട്ട്. ഇനി 7 സംസ്ഥാനങ്ങൾ മാത്രം ഫലപ്രഖ്യാപനത്തിന് കാത്തിരിക്കെ ട്രം‌പിന്റെ വിജയമാണ് വാതുവെപ്പുകാരും പ്രവചിക്കുന്നത്. ...

അമേരിക്കയുടെ വിദേശനയങ്ങളിലെ മുന്നേറ്റവും നേട്ടവും കണക്കിലെടുക്കണമെന്ന് ട്രംപ്

ട്രംപ് ബൈഡന്‍ അവസാനഘട്ട സംവാദം നാളെ; വ്യക്തിപരമായ വിമർശനങ്ങളുണ്ടായാൽ മൈക്ക് ഓഫ് ചെയ്ത് നിയന്ത്രിക്കുമെന്ന് കമ്മീഷൻ

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നിര്‍ണ്ണായക സംവാദം നാളെ നടക്കും. പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ഡൊണാള്‍ഡ് ട്രംപും പ്രതിപക്ഷ നേതാവായ ജോ ബൈഡനുമാണ് സംവാദത്തിൽ ഏ ...

ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് ജോ ബൈഡന്‍

പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ ഇനി ഒച്ചവെച്ചിട്ട് കാര്യമില്ല; മൈക്ക് ഓഫാക്കി പ്രശ്‌നം പരിഹരിക്കും

വാഷിംഗ്ടണ്‍: സംവാദത്തിനിടെ പരസ്പരം ചീത്തവിളിക്കാന്‍ ഇനി അവസരം നല്‍കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് സംവാദത്തിലെ ബഹളം നിയന്ത്രിക്കാനാണ് ഇനി അറ്റകൈ പ്രയോഗം നടത്താന്‍ പോകുന്നത്. ...

അമേരിക്കയുടെ വിദേശനയങ്ങളിലെ മുന്നേറ്റവും നേട്ടവും കണക്കിലെടുക്കണമെന്ന് ട്രംപ്

അമേരിക്കയുടെ വിദേശനയങ്ങളിലെ മുന്നേറ്റവും നേട്ടവും കണക്കിലെടുക്കണമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയുടെ വിദേശകാര്യനയങ്ങളെയാണ് കണക്കിലെടുക്കേണ്ടതെന്ന്  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റഷ്യന്‍ തെരഞ്ഞെടുപ്പിന്റെ അവസാനവട്ട സംവാദം നയിക്കുന്ന കമ്മീഷനോടാണ് ട്രംപിന്റെ അഭ്യര്‍ത്ഥന. കഴിഞ്ഞ സംവാദത്തില്‍ രാജ്യത്തെ കൊറോണ പ്രശ്‌നങ്ങളും ...

കമലഹാരിസിനെ ദുർഗാദേവിയായി ചിത്രീകരിച്ച് ട്വീറ്റ്,മുഹമ്മദ്നബിയെ വരയ്‌ക്കാൻ ധൈര്യമുണ്ടോയെന്ന് ചോദ്യം; ട്വീറ്റ് അപ്രത്യക്ഷം

കമലഹാരിസിനെ ദുർഗാദേവിയായി ചിത്രീകരിച്ച് ട്വീറ്റ്,മുഹമ്മദ്നബിയെ വരയ്‌ക്കാൻ ധൈര്യമുണ്ടോയെന്ന് ചോദ്യം; ട്വീറ്റ് അപ്രത്യക്ഷം

വാഷിങ്ടണ്‍ : ദുർഗാദേവിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച് അമേരിക്കൻ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാഹാരിസിന്റെ ബന്ധു . നവരാത്രി സമയത്ത് ദുർഗാദേവിയുടെ ചിത്രത്തിൽ കമലയുടെ മുഖം ചേർത്ത് ...

എച്ച്-1 ബി വിസയുള്ളവര്‍ക്ക് നിബന്ധനകളോടെ തിരികെ വരാം; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി അമേരിക്ക

എച്ച്-1 ബി വിസയ്‌ക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് യുഎസ്

വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ച്ചകൾ മാത്രം ബാക്കി നിൽക്കെ എച്ച്-1 ബി വിസ നിയമങ്ങൾ കടുപ്പിച്ച് അമേരിക്ക. എച്ച്-1 ബി വിസ ചട്ടത്തിൽ പറയുന്ന പ്രത്യേക വൈദഗ്ധ്യമുള്ള ...

ഇന്ത്യയോടുള്ള വാഗ്ദാനം നിറവേറ്റി ഡൊണാള്‍ഡ് ട്രംപ് ; 100 വെന്റിലേറ്ററുകള്‍ തിങ്കളാഴ്ച എത്തും

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ മാത്രം ഭാഗം ; മറ്റാരും കടന്നുകയറാൻ ശ്രമിക്കരുത് : ചൈനക്കെതിരെ അമേരിക്ക

വാഷിംഗ്ടണ്‍ : അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗം മാത്രമാണെന്ന് അമേരിക്ക . ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ശക്തമാകുന്നതിനിടെയാണ് ഇന്ത്യക്ക് പിന്തുണയായി അമേരിക്കയുടെ നിലപാട് . ചൈനയുടെ നീക്കങ്ങളെ ...

ലഡാക്കിൽ കരുത്ത് കൂട്ടാൻ ഇന്ത്യൻ സൈന്യം; അമേരിക്കയിൽ നിന്നെത്തുക 73,000 റൈഫിളുകൾ; ഓരോ ബറ്റാലിയനും 800 എണ്ണം വീതം നൽകും

ചൈനീസ് സൈനികരെ നേരിടാൻ യുഎസിൽ നിന്ന് 72,000 സിഗ്-സോര്‍ റൈഫിളുകള്‍ എത്തും ; 2,290 കോടിയുടെ ആയുധകരാറിന് അംഗീകാരം

ന്യൂഡൽഹി : അതിർത്തി സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ആയുധങ്ങൾ ഇന്ത്യയ്ക്കായി എത്തിക്കുകയാണ് മോദി സർക്കാർ . ഇന്ത്യന്‍ സായുധ സേനകള്‍ക്ക് ആവശ്യമായ ആയുധങ്ങള്‍ വാങ്ങാനുള്ള ...

ജോര്‍ജ്ജ് ബ്ലേക്കിന്റെ മരണം അന്വേഷിക്കും; മുന്‍ പോലീസ് മേധാവിയ്‌ക്ക് ചുമതല

ജോര്‍ജ്ജ് ബ്ലേക്കിന്റെ മരണം അന്വേഷിക്കും; മുന്‍ പോലീസ് മേധാവിയ്‌ക്ക് ചുമതല

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ജോര്‍ജ്ജ് ബ്ലേക്കിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനം. മുന്‍ പോലീസ് മേധാവിയെ ചുമതലയേല്‍പ്പിച്ചതായാണ് വിവരം. 2013ല്‍ വിസ്‌കോസിന്‍ മേഖലയുടെ ചുമതലയുണ്ടായിരുന്ന നോബിള്‍ ...

പൊതുനിരത്തിലെ ആക്രമണങ്ങള്‍ തടയാന്‍ അമേരിക്കയുടെ പുതിയ തന്ത്രം; ശബ്ദവും ചൂടും പുറപ്പെടുവിക്കുന്ന ആയുധങ്ങള്‍ സജ്ജം

പൊതുനിരത്തിലെ ആക്രമണങ്ങള്‍ തടയാന്‍ അമേരിക്കയുടെ പുതിയ തന്ത്രം; ശബ്ദവും ചൂടും പുറപ്പെടുവിക്കുന്ന ആയുധങ്ങള്‍ സജ്ജം

വാഷിംഗ്ടണ്‍: വംശീയ വിദ്വേഷങ്ങളുടെ പേരിലും അല്ലാതേയും പൊതുനിരത്തുകളിലെ അക്രമിസംഘത്തെ നേരിടാനൊരുങ്ങി അമേരിക്കയിലെ ഫെഡറല്‍ സേന. പൊതുനിരത്തിലെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശബ്ദവും ചൂടും പുറപ്പെടുവിക്കുന്ന അത്യാധുനിക ആയുധങ്ങള്‍ ഫെഡറല്‍ ...

ആണവ പരീക്ഷണ ലാബ് ജീവനക്കാരന്‍ ചൈനയുടെ ചാരനെന്ന് കണ്ടെത്തല്‍; നടപടിയുമായി അമേരിക്ക

ആണവ പരീക്ഷണ ലാബ് ജീവനക്കാരന്‍ ചൈനയുടെ ചാരനെന്ന് കണ്ടെത്തല്‍; നടപടിയുമായി അമേരിക്ക

വാഷിംഗ്ടണ്‍: ചൈനയ്‌ക്കെതിരായ അമേരിക്കയുടെ നടപടികള്‍ ശക്തമാകുന്നതിനിടെ വീണ്ടും ചാരനെ പിടികൂടിയതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ ആണവ ലാബില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ ജീവനക്കാരനാണ് രഹസ്യങ്ങള്‍ നിരന്തരം ചൈനയ്ക്ക് കൈമാറിയിരുന്നതായി കണ്ടെത്തിയത്. ...

ഇന്ത്യൻ നടപടിയെ ശക്തമായി പിന്തുണയ്‌ക്കുന്നു; പാകിസ്ഥാന് വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക

യുഎസിനു ശേഷം ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ ടെസ്റ്റുകൾ നടത്തിയത് ഇന്ത്യ ; ഡൊണാൾഡ് ട്രമ്പ്

വാഷിംഗ്ടൺ ; ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ ടെസ്റ്റുകൾ നടത്തിയത് യു എസിനു ശേഷം ഇന്ത്യയാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . നെവാഡയിലെ തിര‍ഞ്ഞെടുപ്പു ...

ചൈനയ്‌ക്ക് മേൽ സമ്മർദ്ദമേറുന്നു : കൂടുതൽ ടെക് കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്താൻ അമേരിക്ക

ചൈനയ്‌ക്ക് മേൽ സമ്മർദ്ദമേറുന്നു : കൂടുതൽ ടെക് കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്താൻ അമേരിക്ക

ഇന്ത്യയുമായുള്ള അതിർത്തി സംഘർഷത്തിനു പിന്നാലെ ചൈനയുടെ ചിറകുകള്‍ അരിയാനുള്ള ശ്രമം ശക്തമാക്കി അമേരിക്ക .കൂടുതൽ ചൈനീസ് ടെക് കമ്പനികളെ കരിമ്പട്ടികയില്‍ ഉൾപെടുത്താനുള്ള നീക്കവുമായി അമേരിക്ക . ചൈനയിലെ ...

കറുത്തവര്‍ഗ്ഗക്കാരന് നേരെ വെടിവെയ്പ്പ്; അക്രമം രൂക്ഷം;  രണ്ടു മരണം

കറുത്തവര്‍ഗ്ഗക്കാരന് നേരെ വെടിവെയ്പ്പ്; അക്രമം രൂക്ഷം; രണ്ടു മരണം

വാഷിംഗ്ടണ്‍: അമേരിക്കയിലെ വംശീയവിദ്വേഷം വീണ്ടും അക്രമത്തിലേയ്ക്ക് നീങ്ങുന്നു. കഴിഞ്ഞ ദിവസം പോലീസ് വെടിവെയ്പ്പില്‍ ഗുരുതരാവസ്ഥയിലുള്ള ജേക്കബ് ബ്ലേക്ക് വിഷയത്തിലെ പ്രതിഷേധം രൂക്ഷമാവുകയാണ്. അക്രമം നടത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെ ...

കമലാ ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി; പ്രഖ്യാപനം നടന്നു

കമലാ ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി; പ്രഖ്യാപനം നടന്നു

കാലിഫോര്‍ണിയ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമലാ ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍-ആഫ്രിക്കന്‍ വംശജയായ കമലാ ഹാരിസിനെ കഴിഞ്ഞയാഴ്ചയാണ് തീരുമാനിച്ചത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ...

ചൈനീസ് ടെലകോം ഭീമനായ വാവേയ്‌ക്കെതിരായ അമേരിക്കന്‍ നീക്കം മുറുകുന്നു; 38 അനുബന്ധ കമ്പനികള്‍ക്കും നിയന്ത്രണം

ചൈനീസ് ടെലകോം ഭീമനായ വാവേയ്‌ക്കെതിരായ അമേരിക്കന്‍ നീക്കം മുറുകുന്നു; 38 അനുബന്ധ കമ്പനികള്‍ക്കും നിയന്ത്രണം

വാഷിംഗ്ടണ്‍: ചൈനീസ് ടെലകോം ഭീമനായ വാവേയ്‌ക്കെതിരായ അമേരിക്കന്‍ നീക്കം മുറുകുന്നു. ചൈനയ്‌ക്കെതിരായ നടപടികളുടെ ഭാഗമായി വിവരസാങ്കേതിക മേഖലയിലെ നിയന്ത്രണം കൂടുകയാണ്. പുതിയ 38 അനുബന്ധ കമ്പനികളിലേയ്ക്കും നിരോധനം ...

ഇന്ത്യന്‍ സംസ്‌ക്കാരം പ്രോത്സാഹിപ്പിക്കുന്നതില്‍ യു.എസ്. സര്‍വ്വകാലാശാലകള്‍ മുന്നിലെന്ന് അമേരിക്കന്‍ സ്ഥാനപതി

ഇന്ത്യന്‍ സംസ്‌ക്കാരം പ്രോത്സാഹിപ്പിക്കുന്നതില്‍ യു.എസ്. സര്‍വ്വകാലാശാലകള്‍ മുന്നിലെന്ന് അമേരിക്കന്‍ സ്ഥാനപതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭാഷകളും സംസ്‌ക്കാരവും പാരമ്പര്യങ്ങളും സംരക്ഷിക്കാന്‍ അമേരിക്കന്‍ സര്‍വ്വകലാശാല എന്നും മുന്നിലാണെന്ന് അമേരിക്കന്‍ സ്ഥാനപതി. കെന്‍ ജസ്റ്ററാണ് ഇന്ത്യന്‍ സംസ്‌കാരത്തെ വിദ്യാഭ്യാസ മേഖലകളില്‍ സംരക്ഷിക്കുന്ന അമേരിക്കന്‍ ...

വെടിവെപ്പ് പരമ്പര ; നൂറിലേറെപ്പേർ പിടിയിൽ

വെടിവെപ്പ് പരമ്പര ; നൂറിലേറെപ്പേർ പിടിയിൽ

ചിക്കാഗോ: അമേരിക്കയില്‍ അക്രമം നിയന്ത്രിക്കാനാകാതെ ഭരണകൂടം. ചിക്കാഗോ നഗരത്തില്‍മാത്രം വിവിധ സ്ഥലങ്ങളിലാണ് വെടിവെപ്പ് നടന്നത്. ഒറ്റ രാത്രിമാത്രം നടന്ന അക്രമങ്ങളില്‍ ഒരു ഡസനിലേറെ പോലീസുകാര്‍ക്ക് പരിക്കേറ്റതായാണ് സൂചന. ...

യാത്രാവിലക്ക് നീക്കി അമേരിക്ക; പൗരന്മാര്‍ക്ക് മറ്റ് വിദേശരാജ്യങ്ങളിലേയ്‌ക്ക് യാത്രാനുമതി

യാത്രാവിലക്ക് നീക്കി അമേരിക്ക; പൗരന്മാര്‍ക്ക് മറ്റ് വിദേശരാജ്യങ്ങളിലേയ്‌ക്ക് യാത്രാനുമതി

വാഷിംഗ്ടണ്‍: കൊറോണ ലോക്ഡൗണ്‍ പൂര്‍ണ്ണമായും നീക്കുന്ന തരത്തിലേയ്ക്ക് അമേരിക്ക നീങ്ങുന്നു. പൗരന്മാര്‍ക്ക് വിദേശരാജ്യങ്ങളിലേയ്ക്ക് ഇനി യാത്ര ചെയ്യാം. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റാണ് യാത്രാ വിലക്കിന്റെ ആദ്യഘട്ടം ലഘൂകരിച്ചതായിപ്രഖ്യാപിച്ചത്. ...

പ്രധാന നഗരങ്ങളിലേയ്‌ക്ക് ഫെഡറല്‍ സേന: അനുമതി നല്‍കി ട്രംപ്

പ്രധാന നഗരങ്ങളിലേയ്‌ക്ക് ഫെഡറല്‍ സേന: അനുമതി നല്‍കി ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ നഗരങ്ങളിലെ രക്തരൂക്ഷിത കലാപങ്ങള്‍ തടയാന്‍ ഫെഡറല്‍ സേനയെ നിയോഗിച്ച് ട്രംപ്. കറുത്തവര്‍ഗ്ഗക്കാരനായി ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തിന് ശേഷം എല്ലാ നഗരത്തിലും നടന്ന പ്രതിഷേധങ്ങള്‍ വന്‍തോതില്‍ ...

ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും പിന്മാറണം: പ്രമേയം പാസ്സാക്കി അമേരിക്കന്‍ പ്രതിനിധി സഭ

ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും പിന്മാറണം: പ്രമേയം പാസ്സാക്കി അമേരിക്കന്‍ പ്രതിനിധി സഭ

വാഷിംഗ്ടണ്‍: അമേരിക്കയിലെ ജനപ്രതിനിധി സഭഇന്ത്യാ അനുകൂല പ്രമേയം പാസ്സാക്കി. ചൈനയ്‌ക്കെതിരായ പ്രമേയം ഐകകണ്‌ഠ്യേനയാണ് പാസ്സായിരിക്കുന്നത്. ഇന്ത്യയുടെ അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ നിന്നും ചൈന എത്രയും പെട്ടന്ന് പിന്മാറണമെന്നാണ് പ്രമേയത്തില്‍ ...

Page 9 of 11 1 8 9 10 11