UTTARAKHAND - Janam TV

UTTARAKHAND

യമുനോത്രിയിലേക്ക് പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 തീർത്ഥാടകർ മരിച്ചു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

യമുനോത്രിയിലേക്ക് പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 തീർത്ഥാടകർ മരിച്ചു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തീർത്ഥാടകരുമായി പോയിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേർ കൊല്ലപ്പെട്ടു. ബസിൽ 40 പേരാണുണ്ടായിരുന്നത്. തീർത്ഥാടകരെല്ലാവരും യമുനോത്രിയിലേക്ക് പോകുകയായിരുന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുള്ള ദംതയിൽ ...

ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ച് പുഷ്‌ക്കർ സിംഗ് ധാമി; ചമ്പാവത് മണ്ഡലത്തിൽ നിന്ന്  വൻ ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക്

ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ച് പുഷ്‌ക്കർ സിംഗ് ധാമി; ചമ്പാവത് മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക്

ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ച് പുഷ്‌ക്കർ സിംഗ് ധാമി.  വൻ ലീഡിലേക്കാണ് വോട്ടെണ്ണൽ പുരോഗമിക്കുന്തോറും മുന്നേറുന്നത്. ചമ്പാവത് നിയമസഭാ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ ധാമി 35,839 ...

ഉത്തരാഖണ്ഡിൽ ജനവിധി തേടി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി; രാജ്യത്ത് മൂന്ന് നിയമസഭ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

ഉത്തരാഖണ്ഡിൽ ജനവിധി തേടി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി; രാജ്യത്ത് മൂന്ന് നിയമസഭ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

ചണ്ഡീഗണ്ഡ്: രാജ്യത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്ത് വരും. തൃക്കാക്കരയ്ക്ക് പുറമെ ഉത്തരാഖണ്ഡിലെ ചമ്പാവത്,ഒഡീഷയിലെ ബ്രജ് രാജ് നഗർ തുടങ്ങിയ നിയമസഭ മണ്ഡലങ്ങളിലും ...

ചാർധാം യാത്രയിൽ മരണം 91; ആരോഗ്യപ്രശ്‌നം കാരണം മരണപ്പെട്ടവരുടെ കണക്കുകളുമായി ഉത്തരാഖണ്ഡ്

ചാർധാം യാത്രയിൽ മരണം 91; ആരോഗ്യപ്രശ്‌നം കാരണം മരണപ്പെട്ടവരുടെ കണക്കുകളുമായി ഉത്തരാഖണ്ഡ്

ഡെറാഡൂൺ: ചാർധാം യാത്രയിൽ ഇതുവരെ വിവിധ കാരണങ്ങളാൽ മരണപ്പെട്ടവരുടെ എണ്ണം 91 ആയതായി ഉത്തരാഖണ്ഡ് ഭരണകൂടം. സ്വന്തം ആരോഗ്യ പ്രശ്‌നങ്ങൾ കാരണം മരണപ്പെട്ടവരാണ് ഭൂരിഭാഗം പേരുമെന്ന് ജില്ലാ ...

ഉത്തരാഖണ്ഡിൽ മല കയറാൻ പോയി കാണാതായ രണ്ട് പേരെയും രക്ഷപെടുത്തി ഐടിബിപി; കണ്ടെത്തിയത് മലഞ്ചെരിവിൽ അവശനിലയിൽ

ഉത്തരാഖണ്ഡിൽ മല കയറാൻ പോയി കാണാതായ രണ്ട് പേരെയും രക്ഷപെടുത്തി ഐടിബിപി; കണ്ടെത്തിയത് മലഞ്ചെരിവിൽ അവശനിലയിൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പിത്തോറഗഢിൽ മലകയറാൻ പോയി കാണാതായ രണ്ടു പേരെയും രക്ഷപെടുത്തി ഐടിബിപി സേനാംഗങ്ങൾ. ഐടിബിപിയുടെ 14 ാം ബറ്റാലിയനാണ് ദൗത്യത്തിന് നിയോഗിക്കപ്പെട്ടത്. 48 മണിക്കൂറായി ഭക്ഷണവും ...

തീർത്ഥാടന കാലം ആരംഭിച്ചു; ദുരന്ത നിവാരണ സംവിധാനം ശക്തമാക്കി ജില്ലാഭരണകൂടം; ഉത്തരാഖണ്ഡിൽ അടിയന്തിര യോഗം

തീർത്ഥാടന കാലം ആരംഭിച്ചു; ദുരന്ത നിവാരണ സംവിധാനം ശക്തമാക്കി ജില്ലാഭരണകൂടം; ഉത്തരാഖണ്ഡിൽ അടിയന്തിര യോഗം

ഡെറാഡൂൺ:ഹിമാലയൻ തീർത്ഥാടന കേന്ദ്രങ്ങൾ സീസണിൽ ഭക്തരെ സ്വീകരിക്കാൻ ഒരുങ്ങിയതോടെ തയ്യാറെടുപ്പുമായി ജില്ലാഭരണകൂടവും സൈന്യവും. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ചാർധാം തീർത്ഥയാത്രയ്ക്കുള്ള ഒരുക്കങ്ങളാണ് വിലയിരുത്തിയത്. ഡെറാഡൂണിൽ ദേശീയ ...

ഋഷികേശും ഹരിദ്വാറും ഉൾപ്പെടെ ഉത്തരാഖണ്ഡിലെ ആറ് റെയിൽവേ സ്‌റ്റേഷനുകളിൽ സ്‌ഫോടനം നടത്തുമെന്ന് ഇ മെയിൽ ഭീഷണി; മതകേന്ദ്രങ്ങളും തകർക്കുമെന്ന് ഭീഷണി

ഋഷികേശും ഹരിദ്വാറും ഉൾപ്പെടെ ഉത്തരാഖണ്ഡിലെ ആറ് റെയിൽവേ സ്‌റ്റേഷനുകളിൽ സ്‌ഫോടനം നടത്തുമെന്ന് ഇ മെയിൽ ഭീഷണി; മതകേന്ദ്രങ്ങളും തകർക്കുമെന്ന് ഭീഷണി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ആറ് റെയിൽവേ സ്‌റ്റേഷനുകൾ സ്‌ഫോടനത്തിൽ തകർക്കുമെന്ന് ഇ മെയിൽ ഭീഷണി. റൂർക്കി റെയിൽവേ സ്‌റ്റേഷൻ സൂപ്രണ്ടിനാണ് ഭീഷണിയടങ്ങിയ ഇ മെയിൽ ലഭിച്ചത്. സംസ്ഥാനത്തെ മത ...

അളകനന്ദ ഗസ്റ്റ്ഹൗസ് യുപി ഉത്തരാഖണ്ഡിന് കൈമാറി; ഇരു സംസ്ഥാനങ്ങൾ തമ്മിൽ 21 വർഷമായി തുടർന്ന തർക്കം രമ്യമായി പരിഹരിച്ചു

അളകനന്ദ ഗസ്റ്റ്ഹൗസ് യുപി ഉത്തരാഖണ്ഡിന് കൈമാറി; ഇരു സംസ്ഥാനങ്ങൾ തമ്മിൽ 21 വർഷമായി തുടർന്ന തർക്കം രമ്യമായി പരിഹരിച്ചു

ഉത്തർപ്രദേശുമായുള്ള പരസ്പര ധാരണയ്ക്ക് ശേഷം ഉത്തരാഖണ്ഡ് സർക്കാർ അളകനന്ദ ഗസ്റ്റ് ഹൗസിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതിനുപുറമെ 100 മുറികളുള്ള ഭാഗീരഥി ഗസ്റ്റ് ഹൗസ് ഹരിദ്വാറിൽ യുപി മുഖ്യമന്ത്രി ...

ഭരണത്തുടർച്ചയ്‌ക്ക് പിന്നാലെ മോദി സർക്കാരിന്റെ സഹായം; നാലുവരിപാതയ്‌ക്കായി ഉത്തരാഖണ്ഡിന് അനുവദിച്ചത് 1,093 കോടി രൂപ

ഭരണത്തുടർച്ചയ്‌ക്ക് പിന്നാലെ മോദി സർക്കാരിന്റെ സഹായം; നാലുവരിപാതയ്‌ക്കായി ഉത്തരാഖണ്ഡിന് അനുവദിച്ചത് 1,093 കോടി രൂപ

ഡെറാഡൂൺ: അധികാരത്തുടർച്ച നേടിയതിന് പിന്നാലെ ഉത്തരാഖണ്ഡ് സർക്കാരിന് കേന്ദ്രത്തിന്റെ സഹായം. പോണ്ട സാഹിബ്-ബല്ലുപൂർ ഹൈവേ നാലുവരി പാതയാക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള സാമ്പത്തിക സഹായത്തിന് അംഗീകാരം ലഭിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ...

ചാർധാം യാത്രകൾക്ക് വിപുലമായ ഒരുക്കങ്ങൾ; ഉന്നതതലയോഗം വിളിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ചാർധാം യാത്രകൾക്ക് വിപുലമായ ഒരുക്കങ്ങൾ; ഉന്നതതലയോഗം വിളിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ:ചാർധാം യാത്രകൾക്ക് വിപുലമായ ഒരുക്കങ്ങൾക്കായി ഉന്നതതലയോഗം. ഉത്തരാഖണ്ഡിലെ മുതിർന്ന ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗം മേധാവികളുമാണ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയ്‌ക്കൊപ്പം യോഗം ചേർന്നത്. അക്ഷയ തൃതീയ ദിനമായ ...

പശുക്കിടാവിനെ ലൈംഗികമായി ഉപദ്രവിച്ചു; 32കാരനായ അലം അൻസാരി അറസ്റ്റിൽ; പരാതി നൽകിയത് കുറ്റകൃത്യം കണ്ട സഹപ്രവർത്തകൻ

പശുക്കിടാവിനെ ലൈംഗികമായി ഉപദ്രവിച്ചു; 32കാരനായ അലം അൻസാരി അറസ്റ്റിൽ; പരാതി നൽകിയത് കുറ്റകൃത്യം കണ്ട സഹപ്രവർത്തകൻ

റായ്പൂർ: പശുക്കിടാവിനെ ലൈംഗികമായി ഉപദ്രവിച്ചയാളെ പിടികൂടി ഉത്തരാഖണ്ഡ് പോലീസ്. 32കാരനും ജെസിബി ഡ്രൈവറുമായ അലം അൻസാരിയാണ് പിടിയിലായത്. ചമോലി ജില്ലയിലായിരുന്നു കേസിനാസ്പദമായ സംഭവം. ചമോലിയിലെ ഒരു സ്വകാര്യ ...

ഉത്തരാഖണ്ഡിനെ വീണ്ടും നയിക്കാൻ പുഷ്‌കർ സിംഗ് ധാമി; സത്യപ്രതിജ്ഞ 23 നെന്ന് സൂചന

ഉത്തരാഖണ്ഡിനെ വീണ്ടും നയിക്കാൻ പുഷ്‌കർ സിംഗ് ധാമി; സത്യപ്രതിജ്ഞ 23 നെന്ന് സൂചന

ഡെറാഡൂൺ : ഉത്തരാഖണ്ഡിന്റെ ചരിത്രം മാറ്റിക്കുറിച്ചുകൊണ്ട് ദേവഭൂമിയിൽ ആദ്യമായി തുടർഭരണം നേടിയെടുത്ത ബിജെപിയെ നയിക്കാൻ വീണ്ടും പുഷ്‌കർ സിംഗ് ധാമി തന്നെ. ബിജെപി നിയമസഭാ കക്ഷി യോഗത്തിന് ...

ഉത്തരാഖണ്ഡിലെ രണ്ടാം സർക്കാർ പുഷ്‌ക്കർ സിംഗ് ധാമിയും മദൻ കൗശികും ഡൽഹിയിൽ; ജെ.പി നദ്ദയുമായി കൂടിക്കാഴ്ച

ഉത്തരാഖണ്ഡിലെ രണ്ടാം സർക്കാർ പുഷ്‌ക്കർ സിംഗ് ധാമിയും മദൻ കൗശികും ഡൽഹിയിൽ; ജെ.പി നദ്ദയുമായി കൂടിക്കാഴ്ച

ഡെറാഡൂൺ: രണ്ടാം തവണയും മികച്ച നേട്ടം ആവർത്തിച്ച ബിജെപി ഉത്തരാഖണ്ഡിലെ പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ സജീവമാക്കി. നിലവിലെ മുഖ്യമന്ത്രി പുഷ്‌ക്കർ സിംഗ് ധാമിയും ബിജെപി ...

തകർപ്പൻ ജയത്തോടെ ഭരണത്തുടർച്ച;48സീറ്റിൽ ലീഡ്; മുഖ്യമന്ത്രി പുഷ്‌കർ ധാമിക്ക് പരാജയം

തകർപ്പൻ ജയത്തോടെ ഭരണത്തുടർച്ച;48സീറ്റിൽ ലീഡ്; മുഖ്യമന്ത്രി പുഷ്‌കർ ധാമിക്ക് പരാജയം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഭരണതുടർച്ചയുമായി 48 സീറ്റിൽ ബിജെപി മുന്നേറ്റം. ഇതിനിടെ  ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിപരാജയം ഏറ്റുവാങ്ങിയത് ക്ഷീണമായി. നാലരവർഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെ കണ്ട ഉത്തരാഖണ്ഡിൽ ...

അഞ്ചോടിഞ്ച് പോരാട്ടം: 2022ലെ ജനവിധി ഇന്നറിയാം; ഫലസൂചനകൾ രാവിലെ എട്ടരയോടെ..

അഞ്ചോടിഞ്ച് പോരാട്ടം: 2022ലെ ജനവിധി ഇന്നറിയാം; ഫലസൂചനകൾ രാവിലെ എട്ടരയോടെ..

ന്യൂഡൽഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് വിവിധ ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടന്നത്. ...

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ താൻ തന്നെ നയിക്കുമെന്ന് ഹരീഷ് റാവത്ത്; രാഹുലുമായി കൂടിക്കാഴ്ച നടത്തി

ഉത്തരാഖണ്ഡിൽ ഫലം വരും മുമ്പേ കോൺഗ്രസിൽ തമ്മിലടി തുടങ്ങി; മുഖ്യമന്ത്രിയെ ഹൈക്കമാൻഡും എംഎൽഎമാരും തീരുമാനിക്കും, ഹരീഷ് റാവത്തിനെ വീണ്ടും തള്ളി ദേശീയ നേതൃത്വം

ഡെറാഡൂൺ: ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പു ഫലത്തിന് മുന്നോടിയായി, ഹരീഷ് റാവത്തിനെ വീണ്ടും തളളി ഹൈക്കമാൻഡ്. മുഖ്യമന്ത്രിയെ കോൺഗ്രസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഹൈക്കമാൻഡും എംഎൽഎമാരും ചർച്ച ചെയ്ത ശേഷം മുഖ്യമന്ത്രിയെ ...

ഉത്തരാഖണ്ഡിൽ വീണ്ടും താമരവിരിയും;കോൺഗ്രസ് നിരാശരാവുമെന്ന് എക്‌സിറ്റ് പോൾ ഫലം

ഉത്തരാഖണ്ഡിൽ വീണ്ടും താമരവിരിയും;കോൺഗ്രസ് നിരാശരാവുമെന്ന് എക്‌സിറ്റ് പോൾ ഫലം

നൈതാൽ: ഉത്തരാഖണ്ഡിൽ വീണ്ടും ബിജെപി അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. 70 സീറ്റിൽ 35-37 സീറ്റുവരെ നേടി ഉത്തരാഖണ്ഡിൽ ബിജെപിയുടെ ഭരണതുടർച്ചയുണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ...

പുഷ്‌കർ സിംഗ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഉടൻ

ഉത്തരാഖണ്ഡിൽ വോട്ടിംഗ് ശതമാനത്തിൽ വൻ വർദ്ധനവ് : വോട്ടർമാർക്ക് നന്ദി അറിയിച്ച് പുഷ്‌ക്കർ സിംഗ് ധാമി

ഡെറാഡൂൺ: കടുത്ത ശൈത്യത്തിനിടയിലും അറുപതു ശതമാനത്തിലേറെ വോട്ടർമാർ ജനസമ്മതി രേഖപ്പെടുത്തിയതിൽ നന്ദി അറിയിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌ക്കർ സിംഗ് ധാമി. കടുത്ത പ്രതിസന്ധികളെ അതിജീവിച്ചും ജനങ്ങൾ നൽകിയത് ...

നാടിനെ വിഭജിക്കാൻ മാത്രം അറിയാവുന്നവർ; ഉത്തരാഖണ്ഡിലും കോൺഗ്രസ്സ് അത് തന്നെ ചെയ്യുന്നു; ബിജെപി മുന്നേറുന്നത് വികസന രഥത്തിൽ: ജെ.പി.നദ്ദ

നാടിനെ വിഭജിക്കാൻ മാത്രം അറിയാവുന്നവർ; ഉത്തരാഖണ്ഡിലും കോൺഗ്രസ്സ് അത് തന്നെ ചെയ്യുന്നു; ബിജെപി മുന്നേറുന്നത് വികസന രഥത്തിൽ: ജെ.പി.നദ്ദ

കേദാർനാഥ്: രാജ്യത്തെവിടെ ഭരിച്ചാലും അവിടെ വിഭജനവും വിഘടനവാദവും ഉണ്ടാക്കാനേ കോൺഗ്രസ്സിനാകൂ എന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ. അതേ സമയം വികസനം നടപ്പാക്കുന്ന കാര്യത്തിൽ ഗുണഭോക്താക്കളാരെന്നത് ബിജെപി ...

”ദേവഭൂമിയുടെ” ബ്രാന്റ് അംബാസിഡറാകാൻ അക്ഷയ് കുമാർ; മുഖ്യമന്ത്രിയെ സന്ദർശിച്ച് സൂപ്പർ താരം

”ദേവഭൂമിയുടെ” ബ്രാന്റ് അംബാസിഡറാകാൻ അക്ഷയ് കുമാർ; മുഖ്യമന്ത്രിയെ സന്ദർശിച്ച് സൂപ്പർ താരം

ഡറാഡൂൺ: ബോളീവുഡ് സൂപ്പർതാരം അക്ഷയ് കുമാർ ഉത്തരാഖണ്ഡിന്റെ ബ്രാന്റ് അംബാസിഡറാകും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സർക്കാർ മുന്നോട്ട് വച്ച ആശയം അക്ഷയ് ...

ലോക്‌സഭയിൽ 95 ലക്ഷം, നിയമസഭയിൽ 40 ലക്ഷം; സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് വർദ്ധിപ്പിച്ചു

ലോക്‌സഭയിൽ 95 ലക്ഷം, നിയമസഭയിൽ 40 ലക്ഷം; സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് വർദ്ധിപ്പിച്ചു

ന്യൂഡൽഹി: ലോക്‌സഭാ നിയമസഭ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് ഉയർത്തി ഇലക്ഷൻ കമ്മീഷൻ. 2014ൽ നിന്നും പത്ത് ശതമാനമാണ് വർദ്ധിപ്പിച്ചത്. രാഷ്ട്രീയപാർട്ടികളുടെ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ...

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു: പദയാത്രയോ റാലിയോ പാടില്ല, വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കരുത്, മാനദണ്ഡങ്ങൾ ലംഘിച്ചാൽ കർശന നടപടി

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു: പദയാത്രയോ റാലിയോ പാടില്ല, വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കരുത്, മാനദണ്ഡങ്ങൾ ലംഘിച്ചാൽ കർശന നടപടി

ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. ഇതോടെ ഈ അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ...

ഹിന്ദുക്കൾക്കെതിരെ വിദ്വേഷ പരാമർശം ; യോഗി ആദിത്യനാഥിനെതിരെ ഭീഷണി; ഒവൈസിയ്‌ക്കെതിരെ പരാതി നൽകി ഉത്തരാഖണ്ഡ് രക്ഷാ അഭിയാൻ

ഹിന്ദുക്കൾക്കെതിരെ വിദ്വേഷ പരാമർശം ; യോഗി ആദിത്യനാഥിനെതിരെ ഭീഷണി; ഒവൈസിയ്‌ക്കെതിരെ പരാതി നൽകി ഉത്തരാഖണ്ഡ് രക്ഷാ അഭിയാൻ

ഡെറാഡൂൺ : ഹിന്ദുക്കൾക്കെതിരെ വിദ്വേഷം വളർത്തുന്ന പരാമർശങ്ങൾ നടത്തിയ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് രക്ഷാ അഭിയാൻ. സംഭവത്തിൽ ഒവൈസിയ്‌ക്കെതിരെ പോലീസിൽ പരാതി ...

ഉത്തരാഖണ്ഡില്‍ വരാനിരിക്കുന്ന ഇലക്ഷനില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുക്കുമെന്ന് ബിജെപി

ഉത്തരാഖണ്ഡില്‍ വരാനിരിക്കുന്ന ഇലക്ഷനില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുക്കുമെന്ന് ബിജെപി

ന്യൂഡല്‍ഹി:ഉത്തരാഖണ്ഡില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ശ്രദ്ധാപൂര്‍വ്വം ആയിരിക്കുമെന്ന് വനംപരിസ്ഥിതി മന്ത്രി ഹരക്ക് സിങ്റാവത്ത് വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭരണാധികാരി അഞ്ചുവര്‍ഷക്കാലം ഭരണത്തിലുണ്ടാവും. അധികാരത്തിലെത്തിയശേഷം രണ്ടുതവണ ബിജെപി ...

Page 4 of 6 1 3 4 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist