UTTARAKHAND - Janam TV

UTTARAKHAND

ഡല്‍ഹിയില്‍ കൊടുംതണുപ്പ്;ഉത്തരാഖണ്ഡില്‍ താപനില പൂജ്യത്തില്‍

ഡല്‍ഹിയില്‍ കൊടുംതണുപ്പ്;ഉത്തരാഖണ്ഡില്‍ താപനില പൂജ്യത്തില്‍

ഡല്‍ഹി: രാജ്യതലസ്ഥാനം കൊടുംതണുപ്പിലമരുകയാണ്.ഡല്‍ഹിനിവാസികള്‍ ഉണരുന്നത് തണുത്തുവിറങ്ങലിക്കുന്ന പ്രഭാതങ്ങളിലേക്കാണ്.അന്തരീക്ഷ താപനില നാലു ഡിഗ്രി സെല്‍ഷ്യസിനും താഴെ. 3.1 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില താഴ്ന്നതായി ലോധി റോഡിലെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം ...

കണ്ണുകൾ കമ്പി ഉപയോഗിച്ച് ചൂഴ്‌ന്നെടുത്തു, ക്രൂരമായി മർദ്ദിച്ചു; വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ നിന്നും വലിച്ചെറിഞ്ഞു കൊന്നു, കൊലയ്‌ക്ക് കാരണം പണം തിരികെ ചോദിച്ചത്

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ യുവാവിന് നേരെ ആൾക്കൂട്ടാക്രമണം. മീൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നാല് പേർ ചേർന്ന് വ്യാപാരിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. നൈനിറ്റാൾ ജില്ലയിലാണ് സംഭവം. ...

നൂറ്റാണ്ടുകൾക്ക് ശേഷം അയോദ്ധ്യ പ്രതാപ കാലത്തേക്ക് മടങ്ങുന്നു; മഥുരയിലെയും വരണാസിയിലെയും വികസന പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി

നൂറ്റാണ്ടുകൾക്ക് ശേഷം അയോദ്ധ്യ പ്രതാപ കാലത്തേക്ക് മടങ്ങുന്നു; മഥുരയിലെയും വരണാസിയിലെയും വികസന പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി

ഡെറാഡൂൺ : രാജ്യത്തെ തീർത്ഥാടന കേന്ദ്രങ്ങളിലെ വികസനപ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം മികച്ച രീതിയിൽ മുന്നോട്ടുപോകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേദാർനാഥിൽ വിവിധ ...

ലോക ഫാർമസിയാകാൻ ഇന്ത്യ: അടുത്ത വർഷത്തോടെ 500 കോടിയിലധികം വാക്‌സിൻ നിർമ്മിക്കുമെന്ന് ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി

ശങ്കരാചാര്യ പ്രതിമയുടെ അനാച്ഛാദനം ഈ മാസം അഞ്ചിന്; കേദാർനാഥിൽ നിരവധി വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കമിടും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അഞ്ചിന് കേദാർനാഥ് ക്ഷേത്രത്തിൽ സന്ദർശനം നടത്തും. ക്ഷേത്രത്തിലെ പ്രാർത്ഥനകൾക്ക് ശേഷം പുനരുദ്ധാരണം നടത്തിയ ആദി ശങ്കരാചാര്യരുടെ സമാധി സ്ഥലവും ശങ്കരാചാര്യരുടെ ...

ഉത്തരാഖണ്ഡിൽ നാശം വിതച്ച് മഴയും മഞ്ഞുവീഴ്‌ച്ചയും: ട്രക്കിംഗ് സംഘത്തിലെ 11 പേർ മരിച്ചു, ആകെ മരണം 68 ആയി

ഉത്തരാഖണ്ഡിൽ നാശം വിതച്ച് മഴയും മഞ്ഞുവീഴ്‌ച്ചയും: ട്രക്കിംഗ് സംഘത്തിലെ 11 പേർ മരിച്ചു, ആകെ മരണം 68 ആയി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 68 ആയി. കനത്ത മഞ്ഞ് വീഴ്ച്ചയിലും മഴക്കെടുതിയിലും കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ മഞ്ഞു വീഴ്ച്ചയിൽ ലംഖാന ...

നക്‌സൽ ആക്രമണം തടയണം; പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താൻ ആഭ്യന്തര മന്ത്രാലയം

പ്രളയക്കെടുതി രൂക്ഷം; ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരാഖണ്ഡിലേക്ക്

ന്യൂഡൽഹി: പ്രളയക്കെടുതി രൂക്ഷമായ ഉത്തരാഖണ്ഡിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സന്ദർശനം നടത്തും. മഴക്കെടുതി ബാധിച്ച വിവിധ സ്ഥലങ്ങളും അദ്ദേഹം സന്ദർശിക്കുമെന്നാണ് വിവരം. സ്ഥിതിഗതികൾ ...

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം: നൈനിറ്റാൾ നദി നിറഞ്ഞൊഴുകുന്നു, 17 മരണം, രാംനഗറിലെ റിസോർട്ടിൽ നൂറോളം പേർ കുടുങ്ങി

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം: നൈനിറ്റാൾ നദി നിറഞ്ഞൊഴുകുന്നു, 17 മരണം, രാംനഗറിലെ റിസോർട്ടിൽ നൂറോളം പേർ കുടുങ്ങി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം. നൈനിറ്റാൾ ജില്ലയിലാണ് വലിയ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 17 പേർ മരിച്ചതായാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകുന്ന പ്രാഥമിക വിവരം. മരണ ...

രാജ്യത്തെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളജ്; സർക്കാരിന്റെ ലക്ഷ്യം പങ്കുവച്ച് നരേന്ദ്രമോദി

രാജ്യത്തെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളജ്; സർക്കാരിന്റെ ലക്ഷ്യം പങ്കുവച്ച് നരേന്ദ്രമോദി

ഡെറാഡൂൺ: രാജ്യത്തെ എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു മെഡിക്കൽ കോളജ് യാഥാർത്ഥ്യമാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 6-7 വർഷങ്ങൾക്ക് മുമ്പ് വരെ രാജ്യത്തെ ഏതാനും ചില ...

പ്രധാനമന്ത്രി 5 ന് ലക്നൗവിൽ; അയോദ്ധ്യാ വികസനത്തിന്റെ മാസ്റ്റർ പ്ലാൻ പരിശോധിക്കും

പ്രധാനമന്ത്രി ഉത്തരാഖണ്ഡിൽ; എയിംസ് ഋഷികേശിൽ നിന്നും 35 ഓക്‌സിജൻ പ്ലാന്റുകൾ രാജ്യത്തിന് സമർപ്പിക്കും

ഡെറാഡൂൺ: ഉത്തരാഖണ്ഡ് സന്ദർശനത്തിന്റെ ഭാഗമായി എയിംസ് ഋഷികേശിൽ നിന്നും 32 പ്രഷർ സ്വിംഗ് ആഡ്‌സോർപ്ഷൻ(പിഎസ്എ) ഓക്‌സിജൻ പ്ലാന്റുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. പ്രധാനമന്ത്രിയുടെ ...

ഉത്തരാഖണ്ഡിലെ ചാർധാം യാത്ര ഇന്ന് മുതൽ ആരംഭിക്കും

ഉത്തരാഖണ്ഡിലെ ചാർധാം യാത്ര ഇന്ന് മുതൽ ആരംഭിക്കും

ഡെറാഡൂൺ: കൊറോണ വ്യാപനത്തെ തൂടർന്ന ദീർഘകാലമായി നിർത്തിവച്ച ഉത്തരാഖണ്ഡിലെ ചാർധാം യാത്ര ഇന്ന് മുതൽ ആരംഭിക്കും. നൈനിറ്റാൾ ഹൈക്കോടതിയാണ് യാത്രയ്ക്ക് അനുമതി നൽകിയത്. ഒരു വർഷത്തിന് ശേഷമാണ് ...

കോൺഗ്രസ് എംഎൽഎ രാജ്കുമാർ ബിജെപിയിൽ

കോൺഗ്രസ് എംഎൽഎ രാജ്കുമാർ ബിജെപിയിൽ

ന്യൂഡൽഹി : ഉത്തരാഖണ്ഡ് കോൺഗ്രസ് എംഎൽഎ രാജ്കുമാർ ബിജെപിയിൽ. ഡൽഹിയിലെ ബിജെപി ഓഫീസിൽ നടന്ന പരിപാടിയിൽ അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജ്കുമാറിനെ ...

പഞ്ചാബിൽ കോൺഗ്രസ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പാർട്ടി ചുമതലകളിൽ നിന്ന് പിന്മാറാൻ ഹരീഷ് റാവത്ത്

പഞ്ചാബിൽ കോൺഗ്രസ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പാർട്ടി ചുമതലകളിൽ നിന്ന് പിന്മാറാൻ ഹരീഷ് റാവത്ത്

ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസിൽ അധികാര വടംവലി രൂക്ഷമാകുന്നതിനിടെ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി മുതിർന്ന നേതാവ് ഹരീഷ് റാവത്ത്. പഞ്ചാബിൽ പാർട്ടി ചുമതല വഹിക്കുന്ന നേതാവാണ് ...

ഉത്തരാഖണ്ഡിലെ മലയിടിച്ചിൽ; മലനിരകളിൽ കുടുങ്ങിയ 200 പേരെ രക്ഷപെടുത്തി ദുരന്തനിവാരണ സേന

ഉത്തരാഖണ്ഡിലെ മലയിടിച്ചിൽ; മലനിരകളിൽ കുടുങ്ങിയ 200 പേരെ രക്ഷപെടുത്തി ദുരന്തനിവാരണ സേന

ചമോലി: ഉത്തരാഖണ്ഡിൽ കുടുങ്ങിയവരെ രക്ഷപെടുത്തി ദുരന്തനിവാരണ സേന. ഇന്നലെ മലയിടിച്ചിലുണ്ടായ ചമോലി മേഖലയിൽ കുടുങ്ങിയ 200 പേരെയാണ് രക്ഷപെടുത്തിയത്. സംസ്ഥാന ദുരന്തനിവാരണ സേനയാണ് റെയ്‌നി ഗ്രാമത്തിൽ കുടുങ്ങിയവരെ ...

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ഹെർബൽ ഗാർഡൻ ഉത്തരാഖണ്ഡിൽ; സ്ഥിതി ചെയ്യുന്നത് 11,000 അടി ഉയരത്തിൽ

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ഹെർബൽ ഗാർഡൻ ഉത്തരാഖണ്ഡിൽ; സ്ഥിതി ചെയ്യുന്നത് 11,000 അടി ഉയരത്തിൽ

ചമോലി: ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ഹെർബൽ ഗാർഡൻ ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മന ഗ്രാമത്തിൽ 11,000 അടി ഇയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഉത്തരാഖണ്ഡ് ...

മലയിടിഞ്ഞ് റോഡിലേക്ക്: അപകടത്തിൽ നിന്നും ബസ് രക്ഷപെട്ടത് തലനാരിഴയ്‌ക്ക്, ജനാലയിലൂടെ ചാടി രക്ഷപെട്ട് യാത്രക്കാർ

മലയിടിഞ്ഞ് റോഡിലേക്ക്: അപകടത്തിൽ നിന്നും ബസ് രക്ഷപെട്ടത് തലനാരിഴയ്‌ക്ക്, ജനാലയിലൂടെ ചാടി രക്ഷപെട്ട് യാത്രക്കാർ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മണ്ണിടിച്ചിൽ. പതിനാല് യാത്രക്കാരുമായി വന്ന ബസ് തലനാരിഴയ്ക്കാണ് വലിയ അപകടത്തിൽ നിന്നും രക്ഷപെട്ടത്. ബസ് എത്തിയപ്പോഴേക്കും മണ്ണ് ഇടിഞ്ഞ് റോഡിൽ വീണ് ഗതാഗതം ...

നമാമി ഗംഗാ പദ്ധതി ; ഉത്തരാഖണ്ഡിൽ ആറ് നദികൾക്ക് കൂടി പുതുജീവൻ ലഭിക്കും

നമാമി ഗംഗാ പദ്ധതി ; ഉത്തരാഖണ്ഡിൽ ആറ് നദികൾക്ക് കൂടി പുതുജീവൻ ലഭിക്കും

ഡെറാഡൂൺ : നമാമി ഗംഗാ പദ്ധതിയിൽ ഉത്തരാഖണ്ഡിലെ മലിനമായ ആറ് നദികൾക്ക് പുതുജീവൻ ലഭിക്കും. നദികൾ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ നാഷണൽ മിഷൻ ഫോൺ ക്ലീൻ ഗംഗാ ...

തീർത്ഥാടന കേന്ദ്രങ്ങളിൽ ലഹരി ഉപയോഗിച്ചാൽ കർശന നടപടി; മിഷൻ മര്യാദയുമായി ഉത്തരാഖണ്ഡ് പോലീസ്

തീർത്ഥാടന കേന്ദ്രങ്ങളിൽ ലഹരി ഉപയോഗിച്ചാൽ കർശന നടപടി; മിഷൻ മര്യാദയുമായി ഉത്തരാഖണ്ഡ് പോലീസ്

ഡെറാഡൂൺ : സംസ്ഥാനത്തെ തീർത്ഥാടന കേന്ദ്രങ്ങൾ ലഹരി മുക്തമാക്കാൻ ഉത്തരാഖണ്ഡ് പോലീസ്. ഇതിനായി പുതിയ ദൗത്യത്തിന് തുടക്കമിട്ടു. മിഷൻ മര്യാദ എന്ന പേരിലാണ് പുതിയ ദൗത്യം പോലീസ് ...

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജിവെച്ചു

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജിവെച്ചു

ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത് സിംഗ് റാവത് രാജിവെച്ചു. ഗവർണർ ബേബി റാണി മൗര്യയ്ക്ക് രാജിക്കത്ത് കൈമാറി. നാല് മാസങ്ങൾക്ക് മുൻപാണ് തിരാത് സിംഗ് റാവത്ത് ...

ഡല്‍ഹിയില്‍ വന്‍ ഭൂകമ്പത്തിന് സാധ്യതയെന്ന് വിദഗ്ധര്‍

ഉത്തരാഖണ്ഡിൽ ഭൂചലനം: റിക്ടർ സ്‌കെയിലിൽ 3.7 രേഖപ്പെടുത്തി

പിത്തോറാഗഡ്: ഹിമാലയൻ മലനിരകളിൽ ഭൂചനമുണ്ടായതായി റിപ്പോർട്ട്. ഉത്തരാഖ ണ്ഡിലെ പിത്തോറാഗഡ് മേഖലയിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടർസ്‌കെയിലിൽ 3.7 രേഖപ്പെടുത്തിയ ചലനമാണ് രേഖപ്പെടുത്തിയത്. ഇന്നുച്ചയ്ക്ക് 12.18നാണ് ഭൂചലനം ഉണ്ടായതെന്ന് ...

ഉത്തരാഖണ്ഡിൽ പടർന്നുപിടിച്ച് കാട്ടുതീ: നാല് മരണം, നിരവധി കാട്ടുമൃഗങ്ങൾ വെന്തുമരിച്ചു

ഉത്തരാഖണ്ഡിൽ പടർന്നുപിടിച്ച് കാട്ടുതീ: നാല് മരണം, നിരവധി കാട്ടുമൃഗങ്ങൾ വെന്തുമരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കാട്ടുതീ പടർന്നു പിടിയ്ക്കുന്നു. കാട്ടുതീയിൽ നാല് പേർ മരിച്ചതായി ദുരന്ത നിവാരണ സേന അറിയിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും നിരവധി കാട്ടുമൃഗങ്ങൾ വെന്ത് മരിക്കുകയും ...

കുംഭമേള: ഉത്തരാഖണ്ഡിലെ ഹരിദ്വാറിനെ മികച്ച നഗരമാക്കി ഒരുക്കങ്ങൾ; തീർത്ഥാടക പ്രവാഹം ആരംഭിച്ചു

കുംഭമേള: ഉത്തരാഖണ്ഡിലെ ഹരിദ്വാറിനെ മികച്ച നഗരമാക്കി ഒരുക്കങ്ങൾ; തീർത്ഥാടക പ്രവാഹം ആരംഭിച്ചു

ഹരിദ്വാർ : കുംഭമേളയ്ക്കായി ഉത്തരാഖണ്ഡിലെ സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്നത് മികച്ച സൗകര്യങ്ങൾ. ഇന്നലെ മുതൽ ആരംഭിച്ച തീർത്ഥാടക പ്രവാഹം വരും ദിവസങ്ങളിൽ വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.. അടിസ്ഥാന സൗകര്യ ...

ഉത്തരാഖണ്ഡ് ശതാബ്ദി എക്‌സ്പ്രസ്സിൽ വൻ അഗ്നിബാധ

ഉത്തരാഖണ്ഡ് ശതാബ്ദി എക്‌സ്പ്രസ്സിൽ വൻ അഗ്നിബാധ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ശതാബ്ദി എക്‌സ്പ്രസ്സിൽ വൻ തീപിടുത്തം. ഉത്തരാഖണ്ഡ് കൻസാരോ മേഖലയിൽ വെച്ചാണ് അഗ്നിബാധയുണ്ടായത്. ഡെൽഹി-ഡെറാഡൂൺ റൂട്ടിലോടുന്ന തീവണ്ടിയിലാണ് സംഭവം. ട്രെയിനിലെ കമ്പാർട്ട്‌മെന്റ് പൂർണ്ണമായും കത്തിനശിച്ചു. ആളപായമുള്ളതായി ...

കൊറോണ പ്രതിരോധ ലംഘന കേസ്സുകളെല്ലാം പിൻവലിക്കുന്നു; തീരുമാനം എടുത്ത് ഉത്തരാഖണ്ഡ്

കൊറോണ പ്രതിരോധ ലംഘന കേസ്സുകളെല്ലാം പിൻവലിക്കുന്നു; തീരുമാനം എടുത്ത് ഉത്തരാഖണ്ഡ്

ഡെറാഡൂൺ: കൊറോണ നിയന്ത്രണം ലംഘിച്ചതിന്റെ പേരിലെടുത്ത എല്ലാ കേസ്സുകളും പിൻവലിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ. സംസ്ഥാന ക്യാബിനറ്റ് മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. പുതുതായി ചുമതലയേറ്റ മുഖ്യമന്ത്രി തീരഥ് സിംഗ് ...

ഉത്തരാഖണ്ഡ് പ്രളയം: മരണസംഖ്യ 70 ആയി; കണ്ടെത്താനുള്ളത് 134 പേരെ

ഉത്തരാഖണ്ഡ് പ്രളയം: മരണസംഖ്യ 70 ആയി; കണ്ടെത്താനുള്ളത് 134 പേരെ

ചമോലി: ഉത്തരാഖണ്ഡ് പ്രളയദുരന്തത്തിൽ മരണസംഖ്യ 70 എത്തിയതായി അധികൃതർ. തിരച്ചിൽ ഏതാണ്ട് പൂർത്തിയായെന്ന് തീരുമാനിച്ച ശേഷമാണ് ഇന്ന് രാവിലെ രണ്ടു മൃതശരീരങ്ങൾ കൂടി കണ്ടെത്തിയത്. ചമോലി ജില്ലാ ...

Page 5 of 6 1 4 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist