ടോവിനോയുടെ വാശി ഒടിടി പ്ലാറ്റ്ഫോമിലേക്ക്; നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയത് വലിയ തുകയ്ക്കെന്ന് റിപ്പോർട്ട്
തീയ്യേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന മലയാള ചിത്രമായ വാശി നെറ്റ്ഫ്ളിക്സിന് വിറ്റത് 10 കോടിക്ക്.എന്നാൽ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നെറ്റ്ഫ്ളിക്സോ ചിത്രത്തിൻറെ അണിയറ പ്രവർത്തകരോ നടത്തിയിട്ടില്ല.നിവലിലെ സൂചനകൾ ...