‘അയാൾ സാഡിസ്റ്റ്, എനിക്ക് കരയാൻ മാത്രമേ നേരമുണ്ടായിരുന്നുള്ളൂ, അച്ഛനെയും അമ്മയെയും എന്നിൽ നിന്നകറ്റി’ – വൈക്കം വിജയലക്ഷ്മി
തിരുവനന്തപുരം : മുൻ ഭർത്താവ് അനൂപുമായി വേർപിരിയാനുണ്ടായ കാരണങ്ങൾ തുറന്നു പറഞ്ഞ് ഗായിക വൈക്കം വിജയലക്ഷ്മി. അനൂപ് ഒരു സാഡിസ്റ്റ് ആയിരുന്നുവെന്നും തന്റെ മാതാപിതാക്കളെ പോലും അദ്ദേഹം ...