കിണറില്‍നിന്നും പെരുമ്പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്ന യുവാവ്; വൈറലായി വീഡിയോ
സാഹസികമായ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. അത്തരത്തില്‍ കിണറ്റില്‍നിന്ന് കൂറ്റന്‍ പാമ്പിനെ പുറത്തെടുക്കാന്‍ അപകടരമായ തരത്തില്‍ ശ്രമം നടത്തുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ ...