രവി ശർമ്മയെന്ന് പരിചയപ്പെടുത്തി വലയിലാക്കി; പ്രണയം നടിച്ച് പീഡനവും; വസീം അൻസാരിയ്ക്കെതിരെ പരാതിയുമായി പെൺകുട്ടി
ലക്നൗ: ഉത്തർപ്രദേശിൽ ഹിന്ദു പെൺകുട്ടിയെ ആൾമാറാട്ടം നടത്തി പ്രണയിച്ച ശേഷം വർഷങ്ങളോളം പീഡിപ്പിച്ചതായി പരാതി. ബറേലി സ്വദേശിനിയായ 21 കാരിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതിയിൽ ബറേലി ...